"സ്വാതന്ത്ര്യദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ഈ സ്വാതന്ത്ര്യദിനത്തിൽ സംസാരിച്ചവരെല്ലാം ആദ്യം ഓർത്തത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെയായിരുന്നു.പ്രഥമാധ്യാപിക  പി റ്റി എ പ്രസിഡന്റ് എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി.ദേശഭക്തിഗാനാലാപനം നടന്നു.പ്രഥമാധ്യാപികയും പി റ്റി എ പ്രസിഡന്റ് മദർ പി റ്റി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്ര്യദിനം ആശംസിച്ചു.'എനിക്കുമൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി 'എന്ന വിഷയത്തിൽ യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും കുട്ടികൾ സ്വപ്നങ്ങൾ പങ്കുവച്ചു.ജാതിമതഭേദമില്ലാതെ എല്ലാവരും അംഗീകരിക്കപ്പെടുന്ന,വർഗീയ ലഹളകളില്ലാത്ത,അന്ധവിശ്വാസങ്ങളില്ലാത്ത,ദാരിദ്ര്യമില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ചെയ്യാൻ കഴിയുന്ന,മലിനീകരിക്കപ്പെടാത്ത, സ്ത്രീകൾ സുരക്ഷിതരായ  വൃദ്ധജനങ്ങൾ സംരക്ഷിക്കപ്പെടുന്ന  ഒരു ഇന്ത്യയെയാണ് കുട്ടികളെല്ലാം സ്വപ്നം കാണുന്നത്.കുട്ടി കളുടെ സൈക്കിൾ റാലി എച്ച് എം ഫ്ലാഗ്ഓഫ് ചെയ്തു.മിഠായി വിതരണം നടന്നു.

[[പ്രമാണം:പതാക ഉയർത്തുന്ന പ്രഥമാധ്യാപിക ശ്രീമതി ലൈല.jpg|thumb|പതാക ഉയർത്തുന്ന പ്രഥമാധ്യാപിക ശ്രീമതി ലൈല]]

[[പ്രമാണം:4400.333ndependennce day1.png|thumb|സ്വത......]]
[[പ്രമാണം:44003 sports 3.png|thumb|സ്വാത.......................]]
[[പ്രമാണം:4400.333ndependennce day1.jpg|thumb|സ്വാത....]]
<gallery>
<gallery>
Ind942040.jpg
4400.333ndependennce day1.png
Ind842040.jpg
44003 sports 3.png|
Ind1042040.jpg
4400.333ndependennce day1.jpg
Ind42040.jpg
 
Ind242040.jpg
Ind342040.jpg
Ind442040.jpg
Ind542040.jpg
Ind642040.jpg
Ind742040.jpg
</gallery>
</gallery>

12:33, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഈ സ്വാതന്ത്ര്യദിനത്തിൽ സംസാരിച്ചവരെല്ലാം ആദ്യം ഓർത്തത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെയായിരുന്നു.പ്രഥമാധ്യാപിക പി റ്റി എ പ്രസിഡന്റ് എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി.ദേശഭക്തിഗാനാലാപനം നടന്നു.പ്രഥമാധ്യാപികയും പി റ്റി എ പ്രസിഡന്റ് മദർ പി റ്റി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്ര്യദിനം ആശംസിച്ചു.'എനിക്കുമൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി 'എന്ന വിഷയത്തിൽ യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും കുട്ടികൾ സ്വപ്നങ്ങൾ പങ്കുവച്ചു.ജാതിമതഭേദമില്ലാതെ എല്ലാവരും അംഗീകരിക്കപ്പെടുന്ന,വർഗീയ ലഹളകളില്ലാത്ത,അന്ധവിശ്വാസങ്ങളില്ലാത്ത,ദാരിദ്ര്യമില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ചെയ്യാൻ കഴിയുന്ന,മലിനീകരിക്കപ്പെടാത്ത, സ്ത്രീകൾ സുരക്ഷിതരായ വൃദ്ധജനങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു ഇന്ത്യയെയാണ് കുട്ടികളെല്ലാം സ്വപ്നം കാണുന്നത്.കുട്ടി കളുടെ സൈക്കിൾ റാലി എച്ച് എം ഫ്ലാഗ്ഓഫ് ചെയ്തു.മിഠായി വിതരണം നടന്നു.

പതാക ഉയർത്തുന്ന പ്രഥമാധ്യാപിക ശ്രീമതി ലൈല
സ്വത......
സ്വാത.......................
സ്വാത....
"https://schoolwiki.in/index.php?title=സ്വാതന്ത്ര്യദിനം&oldid=518766" എന്ന താളിൽനിന്ന് ശേഖരിച്ചത്