"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 12: വരി 12:
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=|
സ്ഥാപിതവര്‍ഷം=1953|
സ്കൂള്‍ വിലാസം=കൂട്ടിക്കല്‍ പി.ഒ <br> കോട്ടയം |
സ്കൂള്‍ വിലാസം=കൂട്ടിക്കല്‍ പി.ഒ <br> കോട്ടയം |
പിന്‍ കോഡ്=686514|
പിന്‍ കോഡ്=686514|
വരി 27: വരി 27:
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്|
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=320|
ആൺകുട്ടികളുടെ എണ്ണം=335|
പെൺകുട്ടികളുടെ എണ്ണം=320|
പെൺകുട്ടികളുടെ എണ്ണം=279|
വിദ്യാര്‍ത്ഥികളുടെ എണ്ണം=614
വിദ്യാര്‍ത്ഥികളുടെ എണ്ണം=614
അദ്ധ്യാപകരുടെ എണ്ണം=28
അദ്ധ്യാപകരുടെ എണ്ണം=28
പ്രധാന അദ്ധ്യാപകന്‍=പോള്‍ തോമസ് |
പ്രധാന അദ്ധ്യാപകന്‍=പോള്‍ തോമസ് |
പി.ടി.ഏ. പ്രസിഡണ്ട്= തോമസ് മടിക്കാങ്കല്‍|
പി.ടി.ഏ. പ്രസിഡണ്ട്= തോമസ് മടിക്കാങ്കല്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=325|
സ്കൂള്‍ ചിത്രം=SGK.jpg ‎|
സ്കൂള്‍ ചിത്രം=SGK.jpg ‎|
}}
}}

19:24, 22 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ
വിലാസം
കൂട്ടിക്കല്‍

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
22-12-2009ലീനാ



}}


ആമുഖം

കിഴക്കന്‍കുരിശുമലയോടു ചേറ്‍ന്നു കിടക്കുന്ന മലയോര പ്രദേശമാണ് കൂട്ടിക്കല്‍

കൂട്ടിക്കല്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോര്‍ജ്ജ്സ് എച്ച് എസ് കൂട്ടിക്കല്‍. ഇടവക 1953-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ക്ളാസ് മാഗസിന്‍

മാനേജ്മെന്റ്

പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍ ആണ് . ഹെഡ്മാസ്റ്ററായി ശ്രീ.പോള്‍ തോമസ് സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1.ശ്രീ.ടി.ടി.മാത്യു 2.ശ്രീ.ടി.ജെ.ജോസഫ് 3.ശ്രീ.ഇ.റ്റി.ജോസഫ് 4..ശ്രീ.പി.എ.ഉലഹന്നാന്‍ 5.ശ്രീ...കെ.എ.ജോസഫ് 6.ശ്രീ്എം.എ.തോമസ് 7ശ്രീ.വി.ജെ.സക്കറിയ 8. ശ്രീ.കെ.എസ്.സ്കറിയ 9..ശ്രീ.പി.സി.ചുമ്മാറ്‍ 10..ശ്രീ.പി.കെ.ജയിംസ് 11..ശ്രീ.പി.എം.വറ്‍ക്കി 12..ശ്രീ.കെ.സി.തോമസ് 13..ശ്രീ.തോംസണ്‍ ജോസഫ് 14.ഫാ.കെ.കെ.വിന്‍സന്റ് കളരിപറന്പില്‍ 15.ഫാ.പി.റ്റി.ജോസ് പുന്നപ്ളാക്കല്‍ 16.ഫാ.എന്‍.എം.ജോസഫ് മണ്ണനാല്‍ 17..ശ്രീ.ടോം ജോസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി