"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
== സംസ്കൃതം == | == സംസ്കൃതം == | ||
<p>വായനാവാരത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.വായനാ മത്സരം നടത്തി.രാമായണമാസത്തോടനുബന്ധിച്ച് രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.</p> | <p>വായനാവാരത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.വായനാ മത്സരം നടത്തി.രാമായണമാസത്തോടനുബന്ധിച്ച് രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.</p> | ||
== ഹലോ | == ഹലോ ഇംഗ്ലീഷ് == | ||
<p> ഇംഗ്ലീഷ് നിലവാരം മെച്ചപ്പെെടുത്തുന്നതിനായി യു.പി വിഭാഗത്തിൽ "ഹലോ ഇംഗ്ലീഷ്" പ്രോഗ്രാം വിജയകരമായി തുടരുന്നു.ഹലോ ഇംഗ്ലീഷ് ക്ലാസ്സിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ദർശനം നടത്തി.ഹലോ ഇംഗ്ലീഷ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു..ഇംഗ്ലീഷ് ഭാഷാപഠനം അനായാസവും ആസ്വാദ്യകരവുമാക്കുക എന്നതാണ്ഈ പദ്ധതി ലക്ഷ്യമിടുന്നത്.കുട്ടികളുടെ സർഗ്ഗാത്മകവാസനകൾ പരിപോഷിപ്പിക്കാൻ ഈ പരിപീടിയിലൂടെ അവസരം ലഭിക്കുന്നുണ്ട്.ഈ പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റാണ് നിർവ്വഹിച്ചത്.കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സുഹൃത്തിനൊരു പുസ്തകം എന്ന പരിപാടി ആരംഭിച്ചിട്ടുണ്ട്.വായിച്ച പുസ്തകത്തെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കി വരുന്നതിൽ കുട്ടികൾ താല്പര്യം കാമിച്ചു വരുന്നു. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ ഹലോ ഇംഗ്ലീഷ് പദ്ധതിരൂപത്തിലേക്കു മാറ്റിയാണ് ക്ലാസ്സിൽ അവതരിപ്പിക്കുന്നത്.കുട്ടികളുടെ നേതൃത്വത്തിൽ അവരുടെ ആക്ടിവിറ്റികളുടെ പ്രദർശനത്തോെടെ ഒരു വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. </p> | <p> ഇംഗ്ലീഷ് നിലവാരം മെച്ചപ്പെെടുത്തുന്നതിനായി യു.പി വിഭാഗത്തിൽ "ഹലോ ഇംഗ്ലീഷ്" പ്രോഗ്രാം വിജയകരമായി തുടരുന്നു.ഹലോ ഇംഗ്ലീഷ് ക്ലാസ്സിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ദർശനം നടത്തി.ഹലോ ഇംഗ്ലീഷ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു..ഇംഗ്ലീഷ് ഭാഷാപഠനം അനായാസവും ആസ്വാദ്യകരവുമാക്കുക എന്നതാണ്ഈ പദ്ധതി ലക്ഷ്യമിടുന്നത്.കുട്ടികളുടെ സർഗ്ഗാത്മകവാസനകൾ പരിപോഷിപ്പിക്കാൻ ഈ പരിപീടിയിലൂടെ അവസരം ലഭിക്കുന്നുണ്ട്.ഈ പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റാണ് നിർവ്വഹിച്ചത്.കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സുഹൃത്തിനൊരു പുസ്തകം എന്ന പരിപാടി ആരംഭിച്ചിട്ടുണ്ട്.വായിച്ച പുസ്തകത്തെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കി വരുന്നതിൽ കുട്ടികൾ താല്പര്യം കാമിച്ചു വരുന്നു. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ ഹലോ ഇംഗ്ലീഷ് പദ്ധതിരൂപത്തിലേക്കു മാറ്റിയാണ് ക്ലാസ്സിൽ അവതരിപ്പിക്കുന്നത്.കുട്ടികളുടെ നേതൃത്വത്തിൽ അവരുടെ ആക്ടിവിറ്റികളുടെ പ്രദർശനത്തോെടെ ഒരു വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. </p> |
21:58, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഹരിതസേന
<pതണൽ വൃക്ഷങ്ങളില്ലാതെ സരുപ്പറമ്പായിക്കിടന്നിരുന്ന സ്കൂൾ പരിസരത്തെ പരിതാഭമാക്കിയതിൽ ഹരിതസേന വഹിച്ച പങ്ക് വളരെ വലുതാണ്.നൂർമുപമ്മദ് ,സുമ,മിനിപ്രിയഎന്നീ അദ്ധ്യാപരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ധാരാലം വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചു പോരുന്നു
ദിയാ ഉർദു ക്ലബ്ബ്
ക്ലബ്ബ് യോഗം ചേർന്ന് ഈ വർഷത്തെപ്വർത്തനത്തെപ്പറ്റി ചർച്ച ചെയ്തു.ഭാഷയെ അട്ത്തറിയുന്നതിനുവേണ്ടി ഉർദു ലൈബ്രറിയിൽ സിഡികളുളും പുസ്തകങ്ങളും ശേഖരണം തുടങ്ങി.വിദ്യാർത്ഥികൾക്ക് അക്ഷരങ്ങളുടെയും പദങ്ങളുടെയും പ്രിന്റൗട്ടുകൾ വിതരണം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചന,പ്രബന്ധ രചന എന്നിവ നടത്തി. ഇഖ്ബാൽ ടാലന്റ് ടെസ്റ്റ് ക്ലാസ്തലത്തിൽ നടത്തി.കഴിഞ്ഞ വർഷം മികച്ച നേട്ടം കൈവരിച്ച കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.കാഴ്ച എന്ന പേരിൽ മുൻ വർഷങ്ങളിലെപ്രവർത്തനങ്ങളുടെ ഫോട്ടോ അടങ്ങിയ സി.ഡി പ്രകാശനം ചെയ്തു.കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ക്ലാസ്സുകളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
സംസ്കൃതം
വായനാവാരത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.വായനാ മത്സരം നടത്തി.രാമായണമാസത്തോടനുബന്ധിച്ച് രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് നിലവാരം മെച്ചപ്പെെടുത്തുന്നതിനായി യു.പി വിഭാഗത്തിൽ "ഹലോ ഇംഗ്ലീഷ്" പ്രോഗ്രാം വിജയകരമായി തുടരുന്നു.ഹലോ ഇംഗ്ലീഷ് ക്ലാസ്സിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ദർശനം നടത്തി.ഹലോ ഇംഗ്ലീഷ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു..ഇംഗ്ലീഷ് ഭാഷാപഠനം അനായാസവും ആസ്വാദ്യകരവുമാക്കുക എന്നതാണ്ഈ പദ്ധതി ലക്ഷ്യമിടുന്നത്.കുട്ടികളുടെ സർഗ്ഗാത്മകവാസനകൾ പരിപോഷിപ്പിക്കാൻ ഈ പരിപീടിയിലൂടെ അവസരം ലഭിക്കുന്നുണ്ട്.ഈ പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റാണ് നിർവ്വഹിച്ചത്.കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സുഹൃത്തിനൊരു പുസ്തകം എന്ന പരിപാടി ആരംഭിച്ചിട്ടുണ്ട്.വായിച്ച പുസ്തകത്തെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കി വരുന്നതിൽ കുട്ടികൾ താല്പര്യം കാമിച്ചു വരുന്നു. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ ഹലോ ഇംഗ്ലീഷ് പദ്ധതിരൂപത്തിലേക്കു മാറ്റിയാണ് ക്ലാസ്സിൽ അവതരിപ്പിക്കുന്നത്.കുട്ടികളുടെ നേതൃത്വത്തിൽ അവരുടെ ആക്ടിവിറ്റികളുടെ പ്രദർശനത്തോെടെ ഒരു വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.