"സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 49: | വരി 49: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
=സ്കൂളിന്റെ ആരംഭ കാലം മുതല് സജീവമായുള്ള സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഇന്നും സജീവമായി തുടരുന്നു. | =സ്കൂളിന്റെ ആരംഭ കാലം മുതല് സജീവമായുള്ള സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഇന്നും സജീവമായി തുടരുന്നു. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഇന്നത്തെ സാരഥി സ്കൂളിലെ ഡ്രോയിംഗ് അദ്ധാപകനായ ശ്രീമാന് രാജന് പി.സി.യും ഗൈഡിംഗിന്റെ മേല്നോട്ടം സിസ്റ്റര് ആനി ജോണും സ്തുത്യര്ഹമായ രീതിയില് നിര്വഹിച്ചു പോരുന്നു! | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
18:58, 22 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി | |
|---|---|
| വിലാസം | |
കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-12-2009 | ST.JOSEPH'S H.S. KOOVAPPALLY |
ചരിത്രം
=കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില് 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂള് പ്രവര്‍ത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള പാതയിതയില് കാഞ്ഞിരപ്പള്ളിയില് നിന്നും 8 കിലോമീറ്റര് അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ സ്കൂള് സ്ഥിതി ചെയ്യുന്നത്.!
ഭൗതികസൗകര്യങ്ങള്‍
=മെയിന് റോഡ് സൈഡില് മൂന്നു വശങ്ങളും ചുറ്റുമതിലോടു കൂടിയ ,റബ്ബര് തോട്ടത്തില് സ്ഥിതി ചെയ്യുന്ന ,കരിങ്കല്ലില് പണിതീര്ത്ത ,മനോഹരമായ മൂന്നു നില കെട്ടിടമാണു സ്കൂളിനുള്ളത് !
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
=സ്കൂളിന്റെ ആരംഭ കാലം മുതല് സജീവമായുള്ള സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഇന്നും സജീവമായി തുടരുന്നു. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഇന്നത്തെ സാരഥി സ്കൂളിലെ ഡ്രോയിംഗ് അദ്ധാപകനായ ശ്രീമാന് രാജന് പി.സി.യും ഗൈഡിംഗിന്റെ മേല്നോട്ടം സിസ്റ്റര് ആനി ജോണും സ്തുത്യര്ഹമായ രീതിയില് നിര്വഹിച്ചു പോരുന്നു!
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.