"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 151: വരി 151:
കടയ്ക്കൽ.2018 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം സ്ക്കൂളിൽ സമുടിതമായി ആചരിച്ചു.സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ വി വേണുകുമാരൻ നായരും ഹെഡ്മിസ്ട്രസ് ശ്രീമതി റ്റി ഗീതയും ചേർന്ന് ദേശീയപതാകഉയർത്തി.തുടർന്ന് പി റ്റി എ പ്രസിഡന്റ് സ്വാതന്ത്ര്യദിനസന്ദേശം നൽകി. ഹെഡ്മിസ്ട്രസ് എൻ സി സി എസ് പി സി വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു.ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി ദേശീയഗാനാലാപനത്തോടെ ചടങ്ങുകൾ അവസാനിച്ചു.ശക്തമായ മഴ പെയ്തതിനാൽ തുടർന്നുള്ള പരിപാടികൾ എസ് പി സി ആഡിറ്റോറിയത്തിൽ നടന്നു.

==ഓവറോൾ കിരീടം==
==ഓവറോൾ കിരീടം==
സ്വാതന്ത്ര്യദിനാഘോഷം 2018 ന്റെ ഭാഗമായി കടയ്ക്കൽ പച്ചയിൽഫൗണ്ടേഷൻ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ ദേശഭക്തിഗാനം ചിത്രരചന ക്വിസ് എന്നീമത്സരങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സ്ക്കൂൾ ടീം ഓവറോൾ കിരീടം കരസ്ഥമാക്കി.മത്സരത്തിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിലും പി റ്റി എ യും അഭിനന്ദിച്ചു.
കടയ്ക്കൽ:സ്വാതന്ത്ര്യദിനാഘോഷം 2018 ന്റെ ഭാഗമായി കടയ്ക്കൽ പച്ചയിൽഫൗണ്ടേഷൻ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ ദേശഭക്തിഗാനം ചിത്രരചന ക്വിസ് എന്നീമത്സരങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സ്ക്കൂൾ ടീം ഓവറോൾ കിരീടം കരസ്ഥമാക്കി.മത്സരത്തിൽ പങ്കെടുത്ത് വിജയികളായ വിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിലും പി റ്റി എ യും അഭിനന്ദിച്ചു.
2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/515884" എന്ന താളിൽനിന്ന് ശേഖരിച്ചത്