"ഇ വിദ്യാരംഗം സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

വരി 3: | വരി 3: | ||
ണിന്നിത് പ്രളയം ഓടിക്കോ!
| ണിന്നിത് പ്രളയം ഓടിക്കോ!

നമ്മുടെ ഡാമുകളെല്ലാം മൊന്നി-
| നമ്മുടെ ഡാമുകളെല്ലാം മൊന്നി-

ച്ചിന്നുതുറക്കാം ഓടിക്കോ!

മൂന്നാം നിലയിൽ ഇരുന്നാൽ പോലും
| മൂന്നാം നിലയിൽ ഇരുന്നാൽ പോലും

മൂന്നായ് വീട് തകർന്നീടാം.
| മൂന്നായ് വീട് തകർന്നീടാം.

21:10, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
1. പ്രളയം
എന്തൊരു മഴയാണെന്തൊരുമഴയാ-
ണിന്നിത് പ്രളയം ഓടിക്കോ!
നമ്മുടെ ഡാമുകളെല്ലാം മൊന്നി-
ച്ചിന്നുതുറക്കാം ഓടിക്കോ!
മൂന്നാം നിലയിൽ ഇരുന്നാൽ പോലും
മൂന്നായ് വീട് തകർന്നീടാം.
വെള്ളവുമവിടം വരെയെത്തീടാം
എന്തൊരു ഗതികേടോടിക്കോ!
കുന്നിനുമോളിലിരുന്നെന്നാലോ?
കുന്നതു മെല്ലെയിടിഞ്ഞേക്കാം.
തൊന്തരവാകും വീട്ടിലിരുന്നാ-
ലെല്ലാമവിടിട്ടോടിക്കോ! .............. - ( ശ്യാം പ്രസാദ് )