ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44029 (സംവാദം | സംഭാവനകൾ)
'<gallery> 44029_481.jpg| 44029_482.jpg| 44029_483.jpg| 44029_485.jpg| 44029_486.jpg| 44029_487.jpg| 44029_488.jpg| 44029_4...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44029 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 10: വരി 10:
44029_490.jpg|
44029_490.jpg|
</gallery>
</gallery>
'''ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 1 വെള്ളിയാഴ്ച സമുചിതമായ രീതിയിൽ സ്കൂളിൽ ആഘോഷിച്ചു. രക്ഷകർത്താക്കളും നാട്ടുകാരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സ് കെ ഹരീന്ദ്രൻ അവർകളാണ് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തത്. ഇക്കഴിഞ്ഞ എസ്സ് എസ്സ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മെമൊന്റോ നല്കി അനുമോദിച്ചു.അങ്ങനെ വർണ്ണാഭമായ ചടങ്ങുകളോടു കൂടി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.നവാഗതരായ കുരുന്നുകളുടെ മുഖങ്ങളിൽ പുതിയ സ്കൂളിലേക്കെത്തിയതിന്റെ കൗതുകം നിറഞ്ഞുനില്പുണ്ടായിരുന്നു.'''

20:12, 2 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ഈ അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 1 വെള്ളിയാഴ്ച സമുചിതമായ രീതിയിൽ സ്കൂളിൽ ആഘോഷിച്ചു. രക്ഷകർത്താക്കളും നാട്ടുകാരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.ബഹുമാനപ്പെട്ട പാറശ്ശാല എം എൽ എ ശ്രീ സ് കെ ഹരീന്ദ്രൻ അവർകളാണ് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തത്. ഇക്കഴിഞ്ഞ എസ്സ് എസ്സ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മെമൊന്റോ നല്കി അനുമോദിച്ചു.അങ്ങനെ വർണ്ണാഭമായ ചടങ്ങുകളോടു കൂടി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.നവാഗതരായ കുരുന്നുകളുടെ മുഖങ്ങളിൽ പുതിയ സ്കൂളിലേക്കെത്തിയതിന്റെ കൗതുകം നിറഞ്ഞുനില്പുണ്ടായിരുന്നു.