"ഏ.വി.എച്ച്.എസ് പൊന്നാനി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
[[പ്രമാണം:Sslcavhs2.jpg|thumb||center||450px|]]

[[പ്രമാണം:Sslcavhs3.jpg||center||450px|]]

'''<big>==ഹൈടെക് ക്ളാസ്സുകളിലേക്കുള്ള ചുവടുവെയ്പ്==</big>'''
=='''<big>ഹൈടെക് ക്ളാസ്സുകളിലേക്കുള്ള ചുവടുവെയ്പ്/big>'''==
പൊന്നാനി ഏവി ഹൈസ്കൂളിൽ ബഹുജന പങ്കാളിത്തത്തോടെ ഹൈടെക് വത്കരിച്ച ആറ് ക്ലാസുകളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. അദ്ധ്യാപകർ വിദ്യാർത്ഥികളാകാൻ ശ്രമിക്കണമെന്നും പുതിയ കാലത്തിന്റെ മാറ്റങ്ങളിൽ നിന്നു പിൻതിരിഞ്ഞു നിൽക്കാതെ, അവ ഉൾക്കൊണ്ടു കൊണ്ട് മുന്നേറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളിന്റെ പ്രധാന ആവശ്യങ്ങളായ ഓഡിറ്റോറിയവും, മഴക്കാലത്തും ഉപയോഗയോഗ്യമായ മൈതാനവും അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന ഉറപ്പും അദ്ദേഹം ചടങ്ങിൽവച്ചു നൽകി.

ഹൈടെക് വൽകരണത്തിൽ സഹകരിച്ച ഇസ്മായിൽ ബഷീർ, രവി മാസ്റ്റർ, മണി, എടപ്പാൾ എന്നിവർക്കും, കഴിഞ്ഞ വർഷം എൻ എം എം എസ് നേടിയ നവ്യ എ ആറിനുമുള്ള ഉപഹാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു.

682

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/512616" എന്ന താളിൽനിന്ന് ശേഖരിച്ചത്