ഏ.വി.എച്ച്.എസ് പൊന്നാനി/HS (മൂലരൂപം കാണുക)
14:04, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
SSLC യിൽ മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അനിത ടീച്ചറും സിന്ധു ടീച്ചറും ചേർന്ന് ഏറ്റുവാങ്ങുന്നു. | SSLC യിൽ മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള നഗരസഭയുടെ ഉപഹാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അനിത ടീച്ചറും സിന്ധു ടീച്ചറും ചേർന്ന് ഏറ്റുവാങ്ങുന്നു. | ||
[[പ്രമാണം:Sslcavhs.jpg|thumb||center||450px|]] | [[പ്രമാണം:Sslcavhs.jpg|thumb||center||450px|]] | ||
[[പ്രമാണം: | [[പ്രമാണം:Sslcavhs2.jpg|thumb||center||450px|]] | ||
[[പ്രമാണം:Hitechavhs.jpg|thumb||center||450px|]] | [[പ്രമാണം:Hitechavhs.jpg|thumb||center||450px|]] | ||
പൊന്നാനി ഏവി ഹൈസ്കൂളിൽ ബഹുജന പങ്കാളിത്തത്തോടെ ഹൈടെക് വത്കരിച്ച ആറ് ക്ലാസുകളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. അദ്ധ്യാപകർ വിദ്യാർത്ഥികളാകാൻ ശ്രമിക്കണമെന്നും പുതിയ കാലത്തിന്റെ മാറ്റങ്ങളിൽ നിന്നു പിൻതിരിഞ്ഞു നിൽക്കാതെ, അവ ഉൾക്കൊണ്ടു കൊണ്ട് മുന്നേറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളിന്റെ പ്രധാന ആവശ്യങ്ങളായ ഓഡിറ്റോറിയവും, മഴക്കാലത്തും ഉപയോഗയോഗ്യമായ മൈതാനവും അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന ഉറപ്പും അദ്ദേഹം ചടങ്ങിൽവച്ചു നൽകി. | പൊന്നാനി ഏവി ഹൈസ്കൂളിൽ ബഹുജന പങ്കാളിത്തത്തോടെ ഹൈടെക് വത്കരിച്ച ആറ് ക്ലാസുകളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. അദ്ധ്യാപകർ വിദ്യാർത്ഥികളാകാൻ ശ്രമിക്കണമെന്നും പുതിയ കാലത്തിന്റെ മാറ്റങ്ങളിൽ നിന്നു പിൻതിരിഞ്ഞു നിൽക്കാതെ, അവ ഉൾക്കൊണ്ടു കൊണ്ട് മുന്നേറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളിന്റെ പ്രധാന ആവശ്യങ്ങളായ ഓഡിറ്റോറിയവും, മഴക്കാലത്തും ഉപയോഗയോഗ്യമായ മൈതാനവും അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന ഉറപ്പും അദ്ദേഹം ചടങ്ങിൽവച്ചു നൽകി. | ||