"G. V. H. S. S. Kalpakanchery/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G. V. H. S. S. Kalpakanchery/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
11:13, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 18: | വരി 18: | ||
മുൻ വർഷങ്ങളിൽ സ്കൂളിലെ കുട്ടികൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി. ഉദാഹരണമായി 2015 ൽ വയനാട് ജില്ലയിൽ ഉള്ള തിരുനെല്ലിയിലെ മൂന്നുദിവസത്തെ ക്യാമ്പിൽ സ്കൂളിൽനിന്നും കുറേ കുട്ടികളും അധ്യാപകരും പങ്കെടുത്തിരുന്നു. കേരള വനം വകുപ്പും വന്യജീവി വകുപ്പും ചേർന്ന് നടത്തിയിരുന്ന ഒരു ക്യാമ്പ് ആയിരുന്നു അത്. കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജനപ്രദമായിരുന്നു മൂന്നുദിവസത്തെ ആ പഠന ക്യാമ്പ്. നിരവധി പ്രഗല്ഭ വ്യക്തികളുടെ ക്ലാസുകൾ കേൾക്കുവാനും, പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്നത് വലിയൊരു നേട്ടമാണ്. കൂടാതെ ബാണാസുര മലയിലേക്കുള്ള ട്രക്കിങ് കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു. | മുൻ വർഷങ്ങളിൽ സ്കൂളിലെ കുട്ടികൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി. ഉദാഹരണമായി 2015 ൽ വയനാട് ജില്ലയിൽ ഉള്ള തിരുനെല്ലിയിലെ മൂന്നുദിവസത്തെ ക്യാമ്പിൽ സ്കൂളിൽനിന്നും കുറേ കുട്ടികളും അധ്യാപകരും പങ്കെടുത്തിരുന്നു. കേരള വനം വകുപ്പും വന്യജീവി വകുപ്പും ചേർന്ന് നടത്തിയിരുന്ന ഒരു ക്യാമ്പ് ആയിരുന്നു അത്. കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജനപ്രദമായിരുന്നു മൂന്നുദിവസത്തെ ആ പഠന ക്യാമ്പ്. നിരവധി പ്രഗല്ഭ വ്യക്തികളുടെ ക്ലാസുകൾ കേൾക്കുവാനും, പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്നത് വലിയൊരു നേട്ടമാണ്. കൂടാതെ ബാണാസുര മലയിലേക്കുള്ള ട്രക്കിങ് കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു. | ||
സ്കൂളുകളിലെ പരിസ്ഥിതി ക്ലബ്ബിന് വേണ്ടി നടത്തിയിരുന്ന ഒരു പ്രകൃതി പഠന ക്യാമ്പ് ആയിരുന്നു അത്. ഈ വർഷവും ക്യാമ്പിന് വേണ്ടി സ്കൂളിൽ നിന്നും അപേക്ഷിച്ചിട്ടുണ്ട്. | സ്കൂളുകളിലെ പരിസ്ഥിതി ക്ലബ്ബിന് വേണ്ടി നടത്തിയിരുന്ന ഒരു പ്രകൃതി പഠന ക്യാമ്പ് ആയിരുന്നു അത്. ഈ വർഷവും ക്യാമ്പിന് വേണ്ടി സ്കൂളിൽ നിന്നും അപേക്ഷിച്ചിട്ടുണ്ട്. | ||
പരിസ്ഥിതി ക്യാമ്പുകൾ ധാരാളം പഠനാനുഭങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട് എന്നതാണ് ഇതിന്റ പ്രധാന നേട്ടം |