"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(n) |
(സ) |
||
| വരി 1: | വരി 1: | ||
<big><big>'''സയൻസ് ക്ലബ്ബ്'''</big></big><br /> | |||
<br /> | |||
സയൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ സയൻലാബിൽ പരീക്ഷണങ്ങൾ ചെയ്തുകാണിക്കാറുണ്ട്. സയൻലാബിൽ അതിനുവേണ്ട സൗകര്യങ്ങളും സാമഗ്രികളും സജ്ജീകരിച്ചിട്ടുണ്ട്.സയൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചന്ദ്രദിനം ആഘോഷിച്ചു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ വീഡിയോ പ്രദർശനവും ചന്ദ്രദിന ക്വിസും സംഘടിപ്പിച്ചു. ഡോ. അബ്ദുൾ കലാമിന്റെ ചരമവാർഷികത്തിൽ സയൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തെപറ്റി ഒരു ഓഡിയോ ക്ലിപ്പ് കുട്ടികളെ കേൾപ്പിച്ചു. | |||
[[ചിത്രം:kuda7.jpeg|250px|]] | [[ചിത്രം:kuda7.jpeg|250px|]] | ||
22:03, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്ബ്
സയൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ സയൻലാബിൽ പരീക്ഷണങ്ങൾ ചെയ്തുകാണിക്കാറുണ്ട്. സയൻലാബിൽ അതിനുവേണ്ട സൗകര്യങ്ങളും സാമഗ്രികളും സജ്ജീകരിച്ചിട്ടുണ്ട്.സയൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചന്ദ്രദിനം ആഘോഷിച്ചു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ വീഡിയോ പ്രദർശനവും ചന്ദ്രദിന ക്വിസും സംഘടിപ്പിച്ചു. ഡോ. അബ്ദുൾ കലാമിന്റെ ചരമവാർഷികത്തിൽ സയൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തെപറ്റി ഒരു ഓഡിയോ ക്ലിപ്പ് കുട്ടികളെ കേൾപ്പിച്ചു.