"തച്ചങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഫോട്ടോ ഫീച്ചർ |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
= | ==അതിരുകൾ== | ||
[[ | *വടക്ക്: പൊയിനാച്ചി | ||
*തെക്ക്: പള്ളിക്കര, കാരക്കുന്ന് | |||
*കിഴക്ക്: പെരിയ, കുണ്ടംകുഴി | |||
*പടിഞ്ഞാറ്: ബേക്കൽ, ഉദുമ | |||
==സ്ഥാനം== 12.4122° Nഅക്ഷാംശം,75.0525° Eരേഖാംശം | |||
==ജനസംഖ്യ== | |||
{{As of|2001}} India [[census]], പനയാലിൽ16276ജനങ്ങളുണ്ട്. അതിൽ 7833 പുരുഷന്മാരും 8443സ്ത്രീകളുമുണ്ട്.<ref name="censusindia" /> | |||
==ഗതാഗതം== | |||
പ്രാദേശികപാതകൾ പ്രധാന പാതയായ [[ദേശീയപാത 17|ദേശീയപാത 66ലേയ്ക്കു ]]ബന്ധിപ്പിച്ചിരിക്കുന്നു. വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും മംഗലാപുരത്തുമായി വിമാനത്താവളങ്ങൾ ഉണ്ട്. | |||
===പ്രധാന സ്ഥലങ്ങൾ=== | |||
*ചെരുമ്പ | |||
*[[തച്ചങ്ങാട്]] | |||
*കണ്ണംവയൽ | |||
*മൊട്ടമ്മൽ | |||
*ആലക്കോട് | |||
*കുണിയ | |||
*പെരിയാട്ടടുക്കം | |||
*ബംങ്ങാട് | |||
===അടുത്ത പ്രധാന സ്ഥലങ്ങൾ=== | |||
*പെർളടുക്കം | |||
*കൊളത്തൂർ 12.8 കി. മീ. | |||
*തെക്കിൽ 8.7 കി. മീ. | |||
*പെരിയ 5.2 കി. മീ. | |||
*കാരക്കുന്ന് 10.2 കി. മീ. | |||
*പള്ളിക്കര 6.2 കി. മീ. | |||
*ചിറ്റാരി 11.1 കി. മീ. | |||
*ബേക്കൽ 7.6 കി. മീ. | |||
*മലാംകുന്ന് | |||
*പാലക്കുന്ന് 7 കി. മീ. | |||
*കാപ്പിൽ 8.2 കി. മീ. | |||
*മൈലാട്ടി | |||
*ഉദുമ 9.9 കി. മീ. | |||
*ബാര 6.1 കി. മീ. | |||
*മാങ്ങാട് 7.7 കി. മീ. | |||
*കളനാട് 12.8 കി. മീ. | |||
*പൊയിനാച്ചി 6.2 കി. മീ | |||
*ചട്ടഞ്ചാൽ 7.4 കി. മീ. | |||
*കുണ്ടംകുഴി 15.3 കി. മീ | |||
*കാഞ്ഞങ്ങാട് : 16.8 കി. മീ. | |||
*കാസർഗോഡ് : 20 കി. മീ. | |||
*തിരുവനന്തപുരം: 559 കി. മീ. | |||
===പ്രധാന റോഡുകൾ=== | |||
*ബേക്കൽ-പെരിയാട്ടടുക്കം റോഡ് | |||
*കുന്നുച്ചി-ചെർക്കാപ്പാറ റോഡ് | |||
*ചെറുമ്പ-അയമ്പാറ റോഡ് | |||
*തൊക്കാനം റോഡ് | |||
*പള്ളിക്കര-പെരിയ റോഡ് | |||
*ആലക്കോട്-പള്ളത്തിങ്കാൽ റോഡ് | |||
*കൊട്ടക്കാണി സ്കൂൾ റോഡ് | |||
*പെരിയ-പൂച്ചക്കാട് റോഡ് | |||
*ഹിൽഷോർ റോഡ് | |||
==ഭാഷകൾ== | |||
മലയാളം ആണ് പ്രധാന ഭാഷ. | |||
കന്നഡ,തുളു എന്നീ ഭാഷകളും ന്യൂനപക്ഷം ഉപയോഗിക്കുന്നു. | |||
==വിദ്യാഭ്യാസം== | |||
*ഗവ.ഹൈസ്കൂൾ തച്ചങ്ങാട് | |||
*ഗവണ്മെന്റ് എൽ പി സ്കൂൾ പനയാൽ | |||
*ശ്രീ. മഹാലിങ്കേശ്വര അപ്പർ പ്രൈമറി സ്കൂൾ, പനയാൽ | |||
*ചെരുമ്പ എൻ എ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ | |||
*മിൻഹാജ് പബ്ലിക് സ്കൂൾ | |||
==സർക്കാർ സ്ഥാപനങ്ങൾ== | ==സർക്കാർ സ്ഥാപനങ്ങൾ== | ||
*ഗവ.മൃഗാശുപത്രി അമ്പങ്ങാട് | *ഗവ.മൃഗാശുപത്രി അമ്പങ്ങാട് | ||
| വരി 10: | വരി 74: | ||
*പ്രാഥമിക അരോഗ്യ ഉപകേന്ദ്രം | *പ്രാഥമിക അരോഗ്യ ഉപകേന്ദ്രം | ||
*ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ | *ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ | ||
==ഭരണം== | |||
*ലോകസഭാമണ്ഡലം: കാസറഗോഡ് | |||
*നിയമസഭാ മണ്ഡലം: ഉദുമ | |||
==പ്രധാന വ്യക്തികൾ== | |||
*പി. വി. കെ. പനയാൽ (എഴുത്തുകാരൻ, സാമൂഹ്യവിമർശകൻ) | |||
*തച്ചങ്ങാട് ബാലകൃഷ്ണൻ | |||
*ദാമോദരൻ (ഡി.വൈ.എസ് പി കാഞ്ഞങ്ങാട്) | |||
*ഡോ.പ്രവീൺ കുമാർ .വൈ | |||
*അരുൺ കുമാർ വൈ (എഞ്ചിനീയർ) | |||
*കുന്നിൽ സത്താർ | |||
*കണ്ണാലയം നാരായണൻ (അക്രഡിറ്റഡ് ജേർണലിസ്റ്റ് / ജൈവകർഷകൻ/നാടക പ്രവർത്തകൻ) | |||
==മതസ്ഥാപനങ്ങൾ== | |||
*ശ്രീ മഹാലിങ്കേശ്വര ക്ഷേത്രം, പനയാൽ | |||
*പെരുംതട്ട ചാമുണ്ടി ക്ഷേത്രം | |||
*ചെരുമ്പ രിഫാഹിയ്യ ജുമാ മസ്ജിദ് | |||
*മസ്ജിദ് സായിദ് അഹ്‌മദ് അൽ മസ്‌റൂഇ പെരിയാട്ടടുക്കം | |||
=തച്ചങ്ങാട്= | |||
[[പ്രമാണം:12060 2018 119.JPG|ലഘുചിത്രം|'''തച്ചങ്ങാട് ടൗൺ''' ]] | |||
കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് തച്ചങ്ങാട്. ടിപ്പുവിന്റെ പടയോട്ടകാലത്ത്-Mysorean invasion of Kerala(AD-1766–1792) -കോട്ട | |||
നിർമ്മാണത്തിനായി തച്ചൻമാരെ കൊണ്ടുവന്ന് താമസിപ്പിച്ച സ്ഥലം -തച്ചൻമാരുടെ നാട് അഥവാ തച്ചങ്ങാട് ആയി എന്ന് കരുതപ്പെടുന്നു.കോട്ട പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. ഇതിനു ആക്കം കൂട്ടുന്ന തെളിവുകളായി സമീപ പ്രദേശങ്ങളായ കുതിരയെ കെട്ടിയ സ്ഥലം -കുതിരക്കോടെന്നും, കുതിരകൾക്കായി മുതിര കൃഷി നടത്തിയ സ്ഥലം മുദിയക്കാൽ ആയെന്നും പ്രചരിക്കപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. സംസ്കൃത പാരമ്പര്യം സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്.സംസ്കൃത പാഠശാലയും ജ്യോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു. | |||
==ഫോട്ടോ ഫീച്ചർ== | ==ഫോട്ടോ ഫീച്ചർ== | ||
*തയ്യാറാക്കിയത് നന്ദുകൃഷ്ണൻ ഒമ്പതാം തരം എ | *തയ്യാറാക്കിയത് നന്ദുകൃഷ്ണൻ ഒമ്പതാം തരം എ | ||