"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S.Pookkottumpadam}}
{{prettyurl|G.H.S.S.Pookkottumpadam}}
==ആമുഖം ==  
==ആമുഖം ==  
[[പ്രമാണം:48041kovilakam.jpg|ലഘുചിത്രം|അമരമ്പലം കോവിലക]]
[[പ്രമാണം:48041kovilakam.jpg|ലഘുചിത്രം|അമരമ്പലം കോവിലകം]]
<p style="text-align:justify">നിലമ്പൂരിൽ എത്തുന്നതിന് തൊട്ട് മുമ്പായി നിലമ്പങ്ങളും, മറ്റുപലതരം വൃക്ഷങ്ങളും നിറഞ്ഞ വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന് അമരമ്പലം വഴി പൂക്കോട്ടുംപാടത്തെത്താം.അമരമ്പലം കോവിലകം പഴങ്കഥകളുടെ ചെപ്പുകൾ അടച്ചുവച്ചിരിക്കുന്ന ഭൂമിയാണ്.കോവിലകം വക പ്രധാന ക്ഷേത്രമായ അമരമ്പലം ശിവക്ഷേത്രം കോവിലകത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.</p>

==അമരമ്പലം കോവിലകം ==
==അമരമ്പലം കോവിലകം ==
വരി 10: വരി 10:
[[പ്രമാണം:48041muthukad.jpeg|ലഘുചിത്രം|]]
[[പ്രമാണം:48041muthukad.jpeg|ലഘുചിത്രം|]]
<p style="text-align:justify">കേരളത്തിന്റെ  പെരൂമയെപ്പറ്റി  പറയൂമ്പോഴെല്ലാം അവിടെ ഒര‌ു സ്ഥലനാമം  കടന്ന‌ു വര‌ും.
<p style="text-align:justify">കേരളത്തിന്റെ  പെരൂമയെപ്പറ്റി  പറയൂമ്പോഴെല്ലാം അവിടെ ഒര‌ു സ്ഥലനാമം  കടന്ന‌ു വര‌ും.
'നിലമ്പൂ൪' മലപ്പുറം ജില്ലയിലെ ഏറനാട്ടിലെ ഈ സ്ഥലത്ത്  ജിവിതത്തിന്റെ സമസ്ത  മേഖലകളിലൂം കഴിവുതെളിയിച്ച പ്രതിഭകളുണ്ട്. എന്നാൽ നിലമ്പൂരിന്റെ സമീപപഞ്ചായത്തായ  'അമരമ്പലത്തിന്റെയും' മറ്റും സംഭാവനയാണ്  ഇവരിൽ പലരും  എന്നത് പല൪ക്കുമറിയില്ല.</p>
'നിലമ്പൂ൪' മലപ്പുറം ജില്ലയിലെ ഏറനാട്ടിലെ ഈ സ്ഥലത്ത്  ജിവിതത്തിന്റെ സമസ്ത  മേഖലകളിലൂം കഴിവുതെളിയിച്ച പ്രതിഭകളുണ്ട്. എന്നാൽ നിലമ്പൂരിന്റെ സമീപപഞ്ചായത്തായ  'അമരമ്പലത്തിന്റെയും' മറ്റും സംഭാവനയാണ്  ഇവരിൽ പലരും  എന്നത് പല൪ക്കുമറിയില്ല. ലോക പ്രശസ്ത ഇന്ദ്രജാലക്കാരനായ ഗോപിനാഥ്മ‌ുത‌ുകാട് അമരമ്പലം ഗ്രാമപഞ്ചായത്തിൻെറ സന്തതിയാണ്. ജനിച്ചത‌ും വളർന്നത‌ും വിദ്യാഭ്യാസം നടത്തിയത‌ുമെല്ലാം ഈ ഗ്രാമത്തിൽ.കവളമ‌ുക്കട്ട എന്ന സ്വന്തം ജന്മദേശത്തെ ഒര‌ു മാതൃകാഗ്രാമമാക്കാന‌ുള്ള പല പദ്ധതികള‌ും ത‌ുടങ്ങ‌ുകയ‌ും അവയിൽ പലത‌ും പ‌ുരോഗതിയ‌ുടെ പാതയിൽ മ‌ുന്നേറ‌ുകയ‌ുമാണ്.</p>
458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/510301" എന്ന താളിൽനിന്ന് ശേഖരിച്ചത്