Ghsserumapetty
24 നവംബർ 2016 ചേർന്നു
No edit summary |
No edit summary |
||
| വരി 52: | വരി 52: | ||
യു പി ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ അധ്യാപകരുടേയും വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളുടേയും മേൽനോട്ടത്തിൽ കാര്യക്ഷമമായി നടക്കുന്നു. ഗണിത പസിൽ കോർണർ വിദ്യാർത്ഥികളുടെ ചിന്താശേഷിയും പ്രശ്നാപഗ്രഥനശേഷിയും വളർത്തുവാൻ സഹായകമാകുന്നു. ഓരോ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കുട്ടികൾ കാണിക്കുന്ന ആവേശം ഏറെ സന്തോഷം നൽകുന്നു. ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാന്ത്രികചതുര ക്രമീകരണവും സ്വാഗതാശംസയും കാർഡ് ഗെയിമിലൂടെ കുട്ടികൾ അവതരിപ്പിച്ചു. | യു പി ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ അധ്യാപകരുടേയും വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളുടേയും മേൽനോട്ടത്തിൽ കാര്യക്ഷമമായി നടക്കുന്നു. ഗണിത പസിൽ കോർണർ വിദ്യാർത്ഥികളുടെ ചിന്താശേഷിയും പ്രശ്നാപഗ്രഥനശേഷിയും വളർത്തുവാൻ സഹായകമാകുന്നു. ഓരോ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കുട്ടികൾ കാണിക്കുന്ന ആവേശം ഏറെ സന്തോഷം നൽകുന്നു. ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാന്ത്രികചതുര ക്രമീകരണവും സ്വാഗതാശംസയും കാർഡ് ഗെയിമിലൂടെ കുട്ടികൾ അവതരിപ്പിച്ചു. | ||
ഗണിത പ്രവർത്തനങ്ങളുടെ ഭാഗമായി പഠനോപകരണങ്ങൾ നിർമ്മിക്കാനും അവ ഉപയോഗിച്ച് പഠന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിയുന്നു. | ഗണിത പ്രവർത്തനങ്ങളുടെ ഭാഗമായി പഠനോപകരണങ്ങൾ നിർമ്മിക്കാനും അവ ഉപയോഗിച്ച് പഠന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിയുന്നു. | ||
<gallery> | |||
24009maths1.jpg|ഉദ്ഘാടന പ്രവർത്തനം | |||
24009maths2.jpg|ഉദ്ഘാടന പ്രവർത്തനം | |||
24009maths3.jpg| | |||
24009upm1.jpg| | |||
24009upm2.jpg| | |||
24009upm4.jpg| | |||
</gallery> | |||
== പഠന പ്രവർത്തനങ്ങൾ == | == പഠന പ്രവർത്തനങ്ങൾ == | ||
അഞ്ചാം ക്ലാസ്സ് മുതൽ തന്നെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ ഗവേഷണാഭിരുചി വളർത്തുന്നതിന് ഉപകരിക്കുന്നു. . ശാസ്ത്ര വിഷയങ്ങളിൽ ഒാരോ കുട്ടിയും പരീഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോൾ പഠനം ലളിതമാകുന്നു.ഐ സി ടി അധിഷ്ഠിത പഠനവിഭവങ്ങൾ പഠനാന്തരീക്ഷത്തെ ആസ്വാദ്യകരമാക്കുന്നു. സ്മാർട്ട് ക്ലാസ്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ഒാരോ അധ്യാപകനും ശ്രമിക്കുന്നു. അത്യധികം ആവേശത്തോടെയാണ് ഐ സി ടി ക്ലാസ്സുകളിലേക്ക് കുട്ടികൾ എത്തുന്നത്. | അഞ്ചാം ക്ലാസ്സ് മുതൽ തന്നെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ ഗവേഷണാഭിരുചി വളർത്തുന്നതിന് ഉപകരിക്കുന്നു. . ശാസ്ത്ര വിഷയങ്ങളിൽ ഒാരോ കുട്ടിയും പരീഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോൾ പഠനം ലളിതമാകുന്നു.ഐ സി ടി അധിഷ്ഠിത പഠനവിഭവങ്ങൾ പഠനാന്തരീക്ഷത്തെ ആസ്വാദ്യകരമാക്കുന്നു. സ്മാർട്ട് ക്ലാസ്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ഒാരോ അധ്യാപകനും ശ്രമിക്കുന്നു. അത്യധികം ആവേശത്തോടെയാണ് ഐ സി ടി ക്ലാസ്സുകളിലേക്ക് കുട്ടികൾ എത്തുന്നത്. | ||
പാട്ടിലൂടേയും കളികളിലൂടെയുമുള്ള ഗണിതപഠനം ഗണിതത്തെ കൂടുതൽ മധുരമാക്കുന്നു. | പാട്ടിലൂടേയും കളികളിലൂടെയുമുള്ള ഗണിതപഠനം ഗണിതത്തെ കൂടുതൽ മധുരമാക്കുന്നു. | ||