Ghsserumapetty
24 നവംബർ 2016 ചേർന്നു
ഉപയോക്താവ്:Ghsserumapetty (മൂലരൂപം കാണുക)
06:35, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
[[പ്രമാണം:Iedc1.jpg|ലഘുചിത്രംalign=center height=50 width=50]] | [[പ്രമാണം:Iedc1.jpg|ലഘുചിത്രംalign=center height=50 width=50]] | ||
ഹെലൻ കെല്‌ലർ ദിനം സമുചിതമായി ആഘോഷിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കുുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഹെലൻ കെല്ലറുടെ ജീവിതം - ടെലിഫിലീം പ്രദർശിപ്പിച്ചു. | ഹെലൻ കെല്‌ലർ ദിനം സമുചിതമായി ആഘോഷിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കുുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഹെലൻ കെല്ലറുടെ ജീവിതം - ടെലിഫിലീം പ്രദർശിപ്പിച്ചു. | ||
<gallery> | |||
Iedc2.jpg|ലഘുചിത്രം | |||
Iedc3.jpg|ലഘുചിത്രം | |||
</gallery> | |||
==ഹലോ ഇംഗ്ലീഷ് == | |||
യു പി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി വളരെ കാര്യക്ഷമമായി നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ ഈ പദ്ധതി അവസരം ഒരുക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ പ്രസ്തുത പരിപാടി കുട്ടികളെ പ്രാപ്തരാക്കുന്നു എന്ന് അവരുടെ പ്രകടനത്തിലൂടെ വിലയിരുത്താൻ സാധിച്ചു. | യു പി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി വളരെ കാര്യക്ഷമമായി നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ ഈ പദ്ധതി അവസരം ഒരുക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ പ്രസ്തുത പരിപാടി കുട്ടികളെ പ്രാപ്തരാക്കുന്നു എന്ന് അവരുടെ പ്രകടനത്തിലൂടെ വിലയിരുത്താൻ സാധിച്ചു. | ||
കുട്ടികൾ തയ്യാറാക്കിയ സ്കിറ്റ്, ഗാനം, പതിപ്പ്, പ്രസംഗം എന്നിവ പൊതുവേദിയിൽ അവതരിപ്പിച്ചത് ഏവരുടെയും മനം കവർന്നു | കുട്ടികൾ തയ്യാറാക്കിയ സ്കിറ്റ്, ഗാനം, പതിപ്പ്, പ്രസംഗം എന്നിവ പൊതുവേദിയിൽ അവതരിപ്പിച്ചത് ഏവരുടെയും മനം കവർന്നു | ||
<gallery> | |||
Eng1.pdf|ലഘുചിത്രം | |||
Hello1.png|ലഘുചിത്രം | |||
Helloo2.jpg|ലഘുചിത്രം | |||
Helloo3.jpg|ലഘുചിത്രം | |||
</gallery | |||
== യു പി - ഗണിത ക്ലബ്ബ് - പ്രവർത്തനങ്ങൾ == | == യു പി - ഗണിത ക്ലബ്ബ് - പ്രവർത്തനങ്ങൾ == | ||
| വരി 52: | വരി 57: | ||
[[പ്രമാണം:24009upm2.jpg|ലഘുചിത്രംalign=center]] | [[പ്രമാണം:24009upm2.jpg|ലഘുചിത്രംalign=center]] | ||
[[പ്രമാണം:24009upm4.jpg|ലഘുചിത്രംalign=center]] | [[പ്രമാണം:24009upm4.jpg|ലഘുചിത്രംalign=center]] | ||
== പഠന പ്രവർത്തനങ്ങൾ == | == പഠന പ്രവർത്തനങ്ങൾ == | ||
അഞ്ചാം ക്ലാസ്സ് മുതൽ തന്നെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ ഗവേഷണാഭിരുചി വളർത്തുന്നതിന് ഉപകരിക്കുന്നു. . ശാസ്ത്ര വിഷയങ്ങളിൽ ഒാരോ കുട്ടിയും പരീഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോൾ പഠനം ലളിതമാകുന്നു.ഐ സി ടി അധിഷ്ഠിത പഠനവിഭവങ്ങൾ പഠനാന്തരീക്ഷത്തെ ആസ്വാദ്യകരമാക്കുന്നു. സ്മാർട്ട് ക്ലാസ്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ഒാരോ അധ്യാപകനും ശ്രമിക്കുന്നു. അത്യധികം ആവേശത്തോടെയാണ് ഐ സി ടി ക്ലാസ്സുകളിലേക്ക് കുട്ടികൾ എത്തുന്നത്. | അഞ്ചാം ക്ലാസ്സ് മുതൽ തന്നെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ ഗവേഷണാഭിരുചി വളർത്തുന്നതിന് ഉപകരിക്കുന്നു. . ശാസ്ത്ര വിഷയങ്ങളിൽ ഒാരോ കുട്ടിയും പരീഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോൾ പഠനം ലളിതമാകുന്നു.ഐ സി ടി അധിഷ്ഠിത പഠനവിഭവങ്ങൾ പഠനാന്തരീക്ഷത്തെ ആസ്വാദ്യകരമാക്കുന്നു. സ്മാർട്ട് ക്ലാസ്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ഒാരോ അധ്യാപകനും ശ്രമിക്കുന്നു. അത്യധികം ആവേശത്തോടെയാണ് ഐ സി ടി ക്ലാസ്സുകളിലേക്ക് കുട്ടികൾ എത്തുന്നത്. | ||
പാട്ടിലൂടേയും കളികളിലൂടെയുമുള്ള ഗണിതപഠനം ഗണിതത്തെ കൂടുതൽ മധുരമാക്കുന്നു. | പാട്ടിലൂടേയും കളികളിലൂടെയുമുള്ള ഗണിതപഠനം ഗണിതത്തെ കൂടുതൽ മധുരമാക്കുന്നു. | ||