"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
ദേശീയ യോഗ ഒളിമ്പ്യാഡ്
ദേശീയ യോഗ ഒളിമ്പ്യാഡ്

   യോഗദിനത്തോടനുബന്ധിച്ച് നടന്ന ദേശീയ യോഗ ഒളിമ്പ്യാഡിലേക്ക് പാലക്കാട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട '''ആദിത്യൻ സത്യനാരായണൻ'''പരുതൂർ ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്.ദേശീയ തലത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.
   യോഗദിനത്തോടനുബന്ധിച്ച് നടന്ന ദേശീയ യോഗ ഒളിമ്പ്യാഡിലേക്ക് പാലക്കാട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട<font color=red>ആദിത്യൻ സത്യനാരായണൻ</font> പരുതൂർ ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്.ജൂൺ 18 മുതൽ 20 വരെ ഡെൽഹിയിൽ നടന്ന ദേശീയ തല മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.
 
[[ചിത്രം:20012-spo yoga.jpg| National Yoga Olympiad]]
[[ചിത്രം:20012-spo yoga.jpg| National Yoga Olympiad]]
വരി 25: വരി 27:

SSLC
SSLC
     ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ SSLC പരീക്ഷയെഴുതി,ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ പൊതു വിദ്യാലയം എന്ന സ്ഥാനം വിദ്യാലയം കരസ്ഥമാക്കി.66 വിദ്യാർത്ഥികൾക്ക് സമ്പൂർണA+ ഉം 32 പേർക്ക് 9A+ ഉം ലഭിച്ചു.

<center>
<center>
[[ചിത്രം:20012-fullA+.jpg]]</center>
[[ചിത്രം:20012-fullA+.jpg]]</center>

വരി 71: വരി 76:
20012-YF2.jpg|
20012-YF2.jpg|
</gallery>
</gallery>
</center>
ശാസ്ത്രമേള </font>
  2017-18 വർഷത്തിൽ പട്ടാമ്പി ഉപജില്ലയിലെ ഏറ്റവും മികച്ച ക്ലബ്ബുകൾ എന്ന സ്ഥാനം സ്കൂളിലെ ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവക്ക് ലഭിച്ചു.

13:17, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

നേട്ടങ്ങൾ

ദേശീയ യോഗ ഒളിമ്പ്യാഡ്

  യോഗദിനത്തോടനുബന്ധിച്ച് നടന്ന ദേശീയ യോഗ ഒളിമ്പ്യാഡിലേക്ക് പാലക്കാട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടആദിത്യൻ സത്യനാരായണൻ പരുതൂർ ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്.ജൂൺ 18 മുതൽ 20 വരെ ഡെൽഹിയിൽ നടന്ന ദേശീയ തല മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.

National Yoga Olympiad

SSLC

   ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ SSLC പരീക്ഷയെഴുതി,ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ പൊതു വിദ്യാലയം എന്ന സ്ഥാനം വിദ്യാലയം കരസ്ഥമാക്കി.66 വിദ്യാർത്ഥികൾക്ക് സമ്പൂർണA+ ഉം 32 പേർക്ക് 9A+ ഉം ലഭിച്ചു.

പൈതൃക ക്ലബ്

   2014-15 വർഷത്തിലെ മികച്ച പൈതൃക ക്ലബ്ബിനുള്ള സംസ്ഥാന അവാർഡ് സ്കൂൾ നേടി.

കലാമേള

കായിക മേള

പത്രത്താളുകളിലൂടെ

ശാസ്ത്രമേള

  2017-18 വർഷത്തിൽ പട്ടാമ്പി ഉപജില്ലയിലെ ഏറ്റവും മികച്ച ക്ലബ്ബുകൾ എന്ന സ്ഥാനം സ്കൂളിലെ ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവക്ക് ലഭിച്ചു.