"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സോഷ്യൽസയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 5: | വരി 5: | ||
ക്ലബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. | ക്ലബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. | ||
സ്ക്കൂൾ തല സാമൂഹ്യശാസ്ത്ര മേളയിൽ മികച്ചപ്രകടനം കാഴ്ചവച്ച കുട്ടികൾ കഴിഞ്ഞ അധ്യയന വർഷത്തിൽ അഞ്ചാലുംമൂട് ഗവ ; H S S ൽ നടന്ന സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയങ്ങൾ നേടി ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. | സ്ക്കൂൾ തല സാമൂഹ്യശാസ്ത്ര മേളയിൽ മികച്ചപ്രകടനം കാഴ്ചവച്ച കുട്ടികൾ കഴിഞ്ഞ അധ്യയന വർഷത്തിൽ അഞ്ചാലുംമൂട് ഗവ ; H S S ൽ നടന്ന സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയങ്ങൾ നേടി ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. | ||
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വാർത്താവാ.ന, ക്വിസ്, social Science Talent Search Exam ഇവ നടത്തി. | |||
സബ്ബ് ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ ഓവറോളും ടീച്ചിംഗ് എയിഡിൽ ഒന്നാം സ്ഥാനവും നേടി. | |||
വിജയിയായ ശ്രീജാ ടീച്ചറിന് അഭിനന്ദനങ്ങൾ. | |||
ജില്ലാതലത്തിൽ എച്ച്.എസ്.എസ്. വിഭാഗം Atlas Making ന് ആർച്ചക്ക് 2nd A grade ലഭിച്ചു. | |||
കൺവീനർമാരായ ശ്രീമതി ശ്രീജ, ശ്രീമതി ലളിതമ്മ എന്നിവർക്കും സഹധ്യാപകർക്കും അഭിനന്ദനങ്ങൾ. | |||
'''കുട്ടികളുടെ പേരു വിവരങ്ങൾ''' | '''കുട്ടികളുടെ പേരു വിവരങ്ങൾ''' |
12:59, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ് ക്ലബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൽ 200 അംഗങ്ങളുണ്ട് എല്ലാ മാസവും കൃത്യമായി ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ക്ലബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. സ്ക്കൂൾ തല സാമൂഹ്യശാസ്ത്ര മേളയിൽ മികച്ചപ്രകടനം കാഴ്ചവച്ച കുട്ടികൾ കഴിഞ്ഞ അധ്യയന വർഷത്തിൽ അഞ്ചാലുംമൂട് ഗവ ; H S S ൽ നടന്ന സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയങ്ങൾ നേടി ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വാർത്താവാ.ന, ക്വിസ്, social Science Talent Search Exam ഇവ നടത്തി. സബ്ബ് ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ ഓവറോളും ടീച്ചിംഗ് എയിഡിൽ ഒന്നാം സ്ഥാനവും നേടി. വിജയിയായ ശ്രീജാ ടീച്ചറിന് അഭിനന്ദനങ്ങൾ. ജില്ലാതലത്തിൽ എച്ച്.എസ്.എസ്. വിഭാഗം Atlas Making ന് ആർച്ചക്ക് 2nd A grade ലഭിച്ചു. കൺവീനർമാരായ ശ്രീമതി ശ്രീജ, ശ്രീമതി ലളിതമ്മ എന്നിവർക്കും സഹധ്യാപകർക്കും അഭിനന്ദനങ്ങൾ.
കുട്ടികളുടെ പേരു വിവരങ്ങൾ
Sl.No | പേര് | ഇനം | സബ് ജില്ല ഗ്രേഡ് | ജില്ല പൊസിഷൻ |
---|---|---|---|---|
1 | Ayisha Beevi | Still Model | A Grade | 5th place |
2 | Raghi Krishna | Still Model | A Grade | 5th place |
3 | Adheena G | Local History Writing | A Grade | 3rd place |
4 | Blaisy Bubby P | Elocution | A Grade | 3rd place |
5 | Ayisha Anas | Working Model | A Grade | 3rd place |
6 | Vishnu Maya S | Working Model | A Grade | 3rd place |
7 | Sneha Lalu | Atlas Making | A Grade | 9th place |
ഈ കുട്ടികൾ ജില്ലാതല മത്സരങ്ങളിലും മികച്ച വിജയം നേടി . ടീംച്ചിഗ് എയ്ഡ് വിഭാഗത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കിയ ശ്രീമതി ശ്രീജ മേരി ടീച്ചർ ഈ സ്ക്കൂളിന്റെ അഭിമാനപാത്രമായി തീർന്നിരിക്കുന്നു