"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/HSS (മൂലരൂപം കാണുക)
02:41, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('==<big>'''പഠന മികവിന് സമ്മാനം പ്രകൃതി പഠനം'''</big>== പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
==<big>'''പഠന മികവിന് സമ്മാനം പ്രകൃതി പഠനം'''</big>== | ==<big>'''പഠന മികവിന് സമ്മാനം പ്രകൃതി പഠനം'''</big>== | ||
[[പ്രമാണം:19061-PRAKRITHI2018.png|thumb|720px|പഠന മികവിന് സമ്മാനം പ്രകൃതി പഠനം]] | [[പ്രമാണം:19061-PRAKRITHI2018.png|thumb|720px|പഠന മികവിന് സമ്മാനം പ്രകൃതി പഠനം]] | ||
''കഴിഞ്ഞ മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് പി ടി എ സൗജന്യ പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു . | ''കഴിഞ്ഞ മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് പി ടി എ സൗജന്യ പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു .നിലമ്പുർ നെടുങ്കയം മഴക്കാട്ടിലെ പ്രകൃതി പഠന ക്യാമ്പിലേക്കാണ് യാത്ര പോയത് .കുട്ടികളിൽ മത്സര ബുദ്ധി വളർത്താനും ഉയർന്ന വിജയം നേടാനും ഉപകാരപ്പെടുന്ന പദ്ധതിയിൽ സയൻസ് , ഹ്യൂമാനിറ്റീസ് , കൊമേഴ്‌സ് വിഭാഗങ്ങളിൽപെട്ട മുപ്പത് കുട്ടികൾ പങ്കെടുത്തു .നിലമ്പുർ നെടുങ്കയം ഫോറസ്റ്ററി ഉദ്യോഗസ്ഥൻ - ശ്രീ . അഷറഫ് കുട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകി അവരോടൊപ്പം ഉണ്ടായിരുന്നു . പി ടി എ അംഗങ്ങളും , അധ്യാപകരും കുട്ടികളെ അനുഗമിച്ചു .'' | ||