"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
== '''ഓണപരീക്ഷ മാറ്റിവച്ചു.''' == | == '''ഓണപരീക്ഷ മാറ്റിവച്ചു.''' == | ||
നിർത്താതെ പെയ്യുന്ന പേമാരിയും, സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്തു ആഗസ്റ്റ് 31 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ ( ഓണപരീക്ഷ ) മാറ്റിവയ്ക്കുന്നതായ് പൊതുവിദ്യാഭ്യാസ ഡയറക്ടർ. പുതുക്കിയ തീയതി പിന്നാലെ അറിയിക്കുന്നതാണ്. | നിർത്താതെ പെയ്യുന്ന പേമാരിയും, സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്തു ആഗസ്റ്റ് 31 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ ( ഓണപരീക്ഷ ) മാറ്റിവയ്ക്കുന്നതായ് പൊതുവിദ്യാഭ്യാസ ഡയറക്ടർ. പുതുക്കിയ തീയതി പിന്നാലെ അറിയിക്കുന്നതാണ്. | ||
== '''പൊൻതൂവൽ എം പി മെറിറ്റ് അവാർഡ്''' == | |||
[[ചിത്രം:Kpy165.png|250px|thumb|left|പൊൻതൂവൽ എം പി മെറിറ്റ് അവാർഡ്]]ആലപ്പുഴ പാർലമെൻറ് മണ്ഡലത്തിൻറെ പരിധിയിൽ വരുന്ന സ്കൂളുകളിൽ നിന്നും നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് ഏർപ്പെടുത്തിയ പൊൻതൂവൽ എം പി മെറിറ്റ് അവാർഡ്ദാന ചടങ്ങ് ഓഗസ്റ്റ് 14 ചൊവ്വാഴ്ച (2 PM)പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി, കായംകുളം നിയമസഭാ മണ്ഡലങ്ങളിലെ സ്കൂളുകൾക്കാണ് അവാർഡ് നൽകിയത്. 2006-ൽ ആരംഭിച്ച പരിപാടിയുടെ പന്ത്രണ്ടാമത് വർഷമായ ഇത്തവണ ഒന്നാം ഘട്ടത്തിൽ ആലപ്പുഴയിൽ നടന്ന ചടങ്ങിൽ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി യാണ് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. രണ്ടാം ഘട്ട പരിപാടിയിൽ പ്രശസ്ത കലാസംഘടകൻ സൂര്യ കൃഷ്ണമൂർത്തി മുഖ്യാതിഥിയായി. പുതിയകാവിൽ ദേശീയപാതയോടു ചേർന്നുള്ള ഐഡിയൽ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടന്നത്. അവാർഡ്ദാന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം രൺജി പണിക്കർ, ഗ്രാമവികസന വകുപ്പ് കമ്മീഷണർ എൻ പദ്മകുമാർ ഐ എ എസ്, കൊല്ലം പോലീസ് കമ്മീഷണർ ഡോ.അരുൾ ആർ ബി കൃഷ്ണ, ഗാനരചയിതാവും കുമാരനാശാൻ സ്മാരക സമിതി ചെയർമാനുമായ രാജീവ് ആലുങ്കൽ, കഥാകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായ സതീഷ് ബാബു പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു. നൂറു ശതമാനം വിജയവും( 501/501) ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകളും (114) കരസ്ഥമാക്കിയ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ചടങ്ങിൽ പൊൻതൂവൽ അവാർഡ് നൽകി ആദരിച്ചു. | |||
== '''നല്ല കാര്യങ്ങൾ ചെയ്തതിന് നല്ലപാഠത്തിന്റെ പുരസ്കാരം വീണ്ടും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്''' == | == '''നല്ല കാര്യങ്ങൾ ചെയ്തതിന് നല്ലപാഠത്തിന്റെ പുരസ്കാരം വീണ്ടും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്''' == | ||
[[ചിത്രം:Kpy160.jpg|250px|thumb|left|നല്ലപാഠം പുരസ്കാരം]] മലയാള മനോരമയുടെ '''നല്ലപാഠം ജില്ലാപുരസ്‌കാരം''' മൂന്നാംസ്ഥാനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കൊല്ലം യൂനിസ്കുഞ്ഞ് മെമ്മോറിയൽ കൺവെൻഷൻ സെന്ററിൽ നടന്ന നല്ലപാഠം കോഡിനേറ്റർമാരുടെ ജില്ലാസംഗമ വേദിയിൽ പ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് സമ്മാനിച്ചു. ഒപ്പം സ്കൂളിലെ നല്ലപാഠം കോ - ഓഡിനേറ്റർമാരായ ജി മോഹനൻസാറും എ ശ്രീജാദേവി ടീച്ചറും മികച്ച കോ - ഓഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.അയ്യായിരം രൂപവീതം ക്യാഷ് അവാർഡും പ്രശസ്‌തിപത്രവും അവർ വേദിയിൽവച്ച് ഏറ്റുവാങ്ങി. ഇത് തുടർച്ചയായ രണ്ടാംതവണയാണ് ഈ അംഗീകാരം ലഭിക്കുന്നത്. | [[ചിത്രം:Kpy160.jpg|250px|thumb|left|നല്ലപാഠം പുരസ്കാരം]] മലയാള മനോരമയുടെ '''നല്ലപാഠം ജില്ലാപുരസ്‌കാരം''' മൂന്നാംസ്ഥാനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കൊല്ലം യൂനിസ്കുഞ്ഞ് മെമ്മോറിയൽ കൺവെൻഷൻ സെന്ററിൽ നടന്ന നല്ലപാഠം കോഡിനേറ്റർമാരുടെ ജില്ലാസംഗമ വേദിയിൽ പ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് സമ്മാനിച്ചു. ഒപ്പം സ്കൂളിലെ നല്ലപാഠം കോ - ഓഡിനേറ്റർമാരായ ജി മോഹനൻസാറും എ ശ്രീജാദേവി ടീച്ചറും മികച്ച കോ - ഓഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.അയ്യായിരം രൂപവീതം ക്യാഷ് അവാർഡും പ്രശസ്‌തിപത്രവും അവർ വേദിയിൽവച്ച് ഏറ്റുവാങ്ങി. ഇത് തുടർച്ചയായ രണ്ടാംതവണയാണ് ഈ അംഗീകാരം ലഭിക്കുന്നത്. | ||