"ജി ജി എച്ച് എസ് എസ് ചെറുകുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> |
13:23, 20 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി ജി എച്ച് എസ് എസ് ചെറുകുന്നു | |
---|---|
വിലാസം | |
കണ്ണാപുരം കണ്ണൂ൪ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂ൪ |
വിദ്യാഭ്യാസ ജില്ല | കണ്ണൂ൪ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-12-2009 | Sakthi |
1927 ല്‍ സ്ഥാപിതമായ ചെറുകുന്ന് ഗവ ഹൈസ്ക്കൂള് വിഭജിച്ചാണ് 1980 ല്‍ ഈ വിദ്യാലയം സ്ഥാപിതമായത് ആദ്യതെത പ്രധാന അധ്യാപിക തങ്കമണി എം.കെ യാണ്.
ചരിത്രം
1980 ലാണ് സ്ഥാപിതമായത്
ഭൗതികസൗകര്യങ്ങള്
2.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തില്‍ 1കെട്ടിടത്തില്‍ 7ക്ലാസ്സ്മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വെക്കേഷണല്‍ ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- മികച്ച ലൈബറി
- എന്‍.എസ്സ്.സ്സ്.
- സ്മാര്‍ട്ട്ക്ളാസ് റൂം
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കൗണ്‍സലിങ്ങ്
സര്‍ക്കാര്‍
കണ്ണൂരി വിദ്യാഭ്യസ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ആദ്യപ്രധാന അധ്യാപിക തങ്കമണി.എം.കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- 1999 2000 അക്കാദമിക്ക് വര്‍ഷത്തില്‍ S.S.L.C പരിക്ഷയില്‍ സമിത.കെ 13 റാങ്ക് ലഭിച്ചു. 2001-02 അക്കാദമിക വര്‍ശത്തില്‍ അശ്വനി. വി.സി 11 റാങ്ക് ലഭിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.990923" lon="75.310271" zoom="16" width="350" height="350" selector="no" controls="none"> 11.987171, 75.30873, G G HSS Cherukunnu </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.