"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
പു‍തുക്കങ്ങള്  കണ്ടാ.-
പു‍തുക്കങ്ങള്  കണ്ടാ.-

== നാട്ടുപെരുമ ==
= നാട്ടുപെരുമ =

മഹാത്മാ അയ്യങ്കാളിയുടെ ജന്മദേശമായ വെങ്ങാനൂർ ഭാരതചരിത്രത്തിന്റെ ഭാഗമാണ്.കാർഷികവൃത്തിയെ ആശ്രയിച്ച്ജീവിതം നയിക്കുന്ന ഈ നാട് കായലും പുഴകളും തോടുകളും വയലേലകളും കൊണ്ട് സമ്പന്നമാണ്.രാജ്യത്തിനുവേണ്ടി വീരചരമം പ്രാപിച്ച ജെറി പ്രേംരാജ് വെങ്ങാനൂരിന്റെ അഭിമാനമാണ്.കൂടാതെ നിരവധി ക്ഷേത്രങ്ങളും വൈവിധ്യമുള്ള ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞ നാടാണിത്.

==മഹാത്മാ അയ്യങ്കാളി==
==മഹാത്മാ അയ്യങ്കാളി==

അവർണ്ണരുടെ അവകാശസമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അയ്യങ്കാളി വെങ്ങാനൂരിന്റെ അഭിമാനമാണ്.അദ്ദേഹത്തിന്റെ സ്മാരകവും അതിനോടുചേർന്ന് വിദ്യാലയവും ഇവിടെ സ്ഥിതി ചെയ്യുന്നു.സവർണ്ണ മേധാവിത്വത്തിനെതിരെ അദ്ദേഹം നടത്തിയ വില്ലുവണ്ടി യാത്ര പ്രസിദ്ധമാണല്ലോ

9,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/507260" എന്ന താളിൽനിന്ന് ശേഖരിച്ചത്