"ഉപയോക്താവ്:Gbhssvaikom" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
                   പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉത്ഘാടനം ഗവണ്‍മെന്റ് ബോയ്സ് ഹൈസ്ക്കളില്‍ വച്ച് നടത്തുകയുണ്ടായി.2017 ജനുവരി 27 ാം തീയതി രാവിലെ 10 മണിയ്ക്ക് ആരംഭിച്ച യോഗത്തിന് അദ്ധ്യക്ഷത നിര്‍വഹിച്ചത് പി ടി എ വൈസ് പ്രസിഡന്റ് പി ആര്‍ രാമചന്രന്‍ അവറുകളായിരുന്നു.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ടി ഡി ശശികല സ്വാഗതം ആശംസിച്ച യജ്ഞം ഉത്ഘാടനം നിര്‍വഹിച്ചത് ബഹുമാനപ്പെട്ട വൈക്കം നഗരസഭാചെയര്‍മാന്‍ ശ്രീ അനില്‍ ബിശ്വാസ് അവറുകളാണ്.പൊതു വിദ്യാലയങ്ങളിലെ പഠന-ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ യജ്ഞത്തില്‍ മുഴുവന്‍ പൊതുസമൂഹത്തിന്റെയും  സജീവപങ്കാളിത്തമുണ്ടാവണം എന്ന് ഉദ് ബോധിപ്പിച്ചു.
                   പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉത്ഘാടനം ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കളിൽ വച്ച് നടത്തുകയുണ്ടായി.2017 ജനുവരി 27 ാം തീയതി രാവിലെ 10 മണിയ്ക്ക് ആരംഭിച്ച യോഗത്തിന് അദ്ധ്യക്ഷത നിർവഹിച്ചത് പി ടി എ വൈസ് പ്രസിഡന്റ് പി ആർ രാമചന്രൻ അവറുകളായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ടി ഡി ശശികല സ്വാഗതം ആശംസിച്ച യജ്ഞം ഉത്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട വൈക്കം നഗരസഭാചെയർമാൻ ശ്രീ അനിൽ ബിശ്വാസ് അവറുകളാണ്.പൊതു വിദ്യാലയങ്ങളിലെ പഠന-ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനസർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ യജ്ഞത്തിൽ മുഴുവൻ പൊതുസമൂഹത്തിന്റെയും  സജീവപങ്കാളിത്തമുണ്ടാവണം എന്ന് ഉദ് ബോധിപ്പിച്ചു.

                                   തുടര്‍ന്ന് വിദ്യാലയസംരക്ഷണയജഞത്തിനെ ക്കുറിച്ചുള്ള ഴളരെ വ്യക്തമായ ഒരു വിശദീകരണം ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതാരാമചന്രന്‍ അവറുകള്‍ നല്‍കുകയുണ്ടായി തുടര്ന്ന് സ്കൂള്‍ ലീഡര്‍ കാര്‍ത്തിക് ടി.യു ചൊല്ലി ക്കൊടുത്ത വിദ്യാലയസംരക്ഷണപ്രതിജ്ഞ രക്ഷാകര്‍ത്താക്കള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറ്റുചൊല്ലി.തുടര്‍ന്ന് ബഹുമാനപ്പെട്ട  
                                   തുടർന്ന് വിദ്യാലയസംരക്ഷണയജഞത്തിനെ ക്കുറിച്ചുള്ള ളരെ വ്യക്തമായ ഒരു വിശദീകരണം ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതാരാമചന്രൻ അവറുകൾ നൽകുകയുണ്ടായി തുടര്ന്ന് സ്കൂൾ ലീഡർ കാർത്തിക് ടി.യു ചൊല്ലി ക്കൊടുത്ത വിദ്യാലയസംരക്ഷണപ്രതിജ്ഞ രക്ഷാകർത്താക്കൾ പൂർവ്വവിദ്യാർത്ഥികൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഏറ്റുചൊല്ലി.തുടർന്ന് ബഹുമാനപ്പെട്ട  
വൈക്കം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമതി ഏ സി മണിയമ്മ ആശംസാപ്രസംഗം നടത്തി. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് ഈ യജ്ഞം സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു.തുടര്‍ന്ന് ആശംസയര്‍പ്പിച്ച നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. അംബരീഷ് ജി വാസു കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും എന്ന് അഭിപ്രായപ്പട്ടു.
വൈക്കം നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി ഏ സി മണിയമ്മ ആശംസാപ്രസംഗം നടത്തി. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയർത്തുന്നതിന് ഈ യജ്ഞം സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു.തുടർന്ന് ആശംസയർപ്പിച്ച നഗരസഭാ വാർഡ് കൗൺസിലർ ശ്രീ. അംബരീഷ് ജി വാസു കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പട്ടു.

                                     തുടര്‍ന്ന് മുന്‍ പി ടി എ ഭാരവാഹിയായ ശ്രീ ഏ സി ജോസഫ് ,ശ്രീ സന്വത്ത് കുമാര്‍ ,ശ്രീ വിനൂപ് വിശ്വം ,ശ്രീ സത്യാനന്ദന്‍, ശ്രീ മനോജ്കുമാര്‍ അദ്ധ്യാപകരായ ശ്രീ വി.വി അഭിലാഷ് ,ശ്രീ ജോസഫ് എന്നിവരും ആശംസയര്‍പ്പിച്ചു.തുടര്‍ന്ന ശ്രീ ജോസഫ് സാര്‍ കൃതജ്ഞതയര്‍പ്പിച്ചു.
                                     തുടർന്ന് മുൻ പി ടി എ ഭാരവാഹിയായ ശ്രീ ഏ സി ജോസഫ് ,ശ്രീ സന്വത്ത് കുമാർ ,ശ്രീ വിനൂപ് വിശ്വം ,ശ്രീ സത്യാനന്ദൻ, ശ്രീ മനോജ്കുമാർ അദ്ധ്യാപകരായ ശ്രീ വി.വി അഭിലാഷ് ,ശ്രീ ജോസഫ് എന്നിവരും ആശംസയർപ്പിച്ചു.തുടർന്ന ശ്രീ ജോസഫ് സാർ കൃതജ്ഞതയർപ്പിച്ചു.

16:33, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

                 പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉത്ഘാടനം ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കളിൽ വച്ച് നടത്തുകയുണ്ടായി.2017 ജനുവരി 27 ാം തീയതി രാവിലെ 10 മണിയ്ക്ക് ആരംഭിച്ച യോഗത്തിന് അദ്ധ്യക്ഷത നിർവഹിച്ചത് പി ടി എ വൈസ് പ്രസിഡന്റ് പി ആർ രാമചന്രൻ അവറുകളായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ടി ഡി ശശികല സ്വാഗതം ആശംസിച്ച യജ്ഞം ഉത്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട വൈക്കം നഗരസഭാചെയർമാൻ ശ്രീ അനിൽ ബിശ്വാസ് അവറുകളാണ്.പൊതു വിദ്യാലയങ്ങളിലെ പഠന-ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനസർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്ന ഈ യജ്ഞത്തിൽ മുഴുവൻ പൊതുസമൂഹത്തിന്റെയും  സജീവപങ്കാളിത്തമുണ്ടാവണം എന്ന് ഉദ് ബോധിപ്പിച്ചു.
                                 തുടർന്ന് വിദ്യാലയസംരക്ഷണയജഞത്തിനെ ക്കുറിച്ചുള്ള ളരെ വ്യക്തമായ ഒരു വിശദീകരണം ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതാരാമചന്രൻ അവറുകൾ നൽകുകയുണ്ടായി തുടര്ന്ന് സ്കൂൾ ലീഡർ കാർത്തിക് ടി.യു ചൊല്ലി ക്കൊടുത്ത വിദ്യാലയസംരക്ഷണപ്രതിജ്ഞ രക്ഷാകർത്താക്കൾ പൂർവ്വവിദ്യാർത്ഥികൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഏറ്റുചൊല്ലി.തുടർന്ന് ബഹുമാനപ്പെട്ട 

വൈക്കം നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി ഏ സി മണിയമ്മ ആശംസാപ്രസംഗം നടത്തി. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയർത്തുന്നതിന് ഈ യജ്ഞം സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു.തുടർന്ന് ആശംസയർപ്പിച്ച നഗരസഭാ വാർഡ് കൗൺസിലർ ശ്രീ. അംബരീഷ് ജി വാസു കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും എന്ന് അഭിപ്രായപ്പട്ടു.

                                   തുടർന്ന് മുൻ പി ടി എ ഭാരവാഹിയായ ശ്രീ ഏ സി ജോസഫ് ,ശ്രീ സന്വത്ത് കുമാർ ,ശ്രീ വിനൂപ് വിശ്വം ,ശ്രീ സത്യാനന്ദൻ, ശ്രീ മനോജ്കുമാർ അദ്ധ്യാപകരായ ശ്രീ വി.വി അഭിലാഷ് ,ശ്രീ ജോസഫ് എന്നിവരും ആശംസയർപ്പിച്ചു.തുടർന്ന ശ്രീ ജോസഫ് സാർ കൃതജ്ഞതയർപ്പിച്ചു.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Gbhssvaikom&oldid=507005" എന്ന താളിൽനിന്ന് ശേഖരിച്ചത്