"പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ptmhsstkd (സംവാദം | സംഭാവനകൾ)
No edit summary
Ptmhsstkd (സംവാദം | സംഭാവനകൾ)
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==


1976 – 77 വിദ്യാഭ്യാസ വര്‍ഷത്തില്‍ നാലകത്ത്  സൂപ്പി സാഹിബിന്റെ പരിശ്രമ ഫലമായി അദ്ദേഹത്തിന്റെ പിതാവായ നാലകത്ത് മൊയ്തീന്‍ സാഹിബിന്റെ മാനേജ്മെന്റില്‍ താഴേക്കോട് പ്രദേശത്ത് ഒരു യു.പി സ്കൂള്‍ അനുവദിക്കപ്പെട്ടു.അഞ്ചാം ക്ലാസോടെ പ്രവര്‍ത്തനം ആരംഭിച്ച പ്രസ്തുത വിദ്യാലയം പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറിസ്കൂള്‍ എന്ന നാമധേയത്തില്‍ അറിയപ്പെട്ടു. തുടര്‍ന്ന് സൂപ്പി സാഹിബിന്റെ  പരിശ്രമ ഫലമായി 1979- 80 ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം സര്‍വ്വകലാശാലകളില്‍  നിന്ന് വേര്‍പ്പെടുത്തി ഹൈസ്കൂളുകളോട് ചേര്‍ക്കുവാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിന്റെ ഭാഗമായി രണ്ടായിരത്തില്‍ പ്ലസ്ടു ക്ലാസുകള്‍ തുടങ്ങുവാന്‍ തിരഞ്ഞെടുക്കപ്പെട്ട സുകൂളുകളില്‍ ഈ വിദ്യാലയം ഉള്‍പ്പെട്ടു. അങ്ങനെ 2000-2001 വര്‍ഷത്തില്‍ ആദ്യത്തേ ഹയര്‍ സെക്കന്ററി ബാച്ച് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ നാട്ടുകാരുടെ ചില ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.1976-ല്‍ ആറ് അദ്ധ്യാപകരും 149 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 3412 വിദ്യാര്‍ത്ഥികളും 130 അദ്ധ്യാപകരും 11 അനദ്ധ്യാപക ജീവനക്കാരും സേവനമനുഷ്ഠിച്ചു വരുന്നു.  
1976 – 77 വിദ്യാഭ്യാസ വര്‍ഷത്തില്‍ നാലകത്ത്  സൂപ്പി സാഹിബിന്റെ പരിശ്രമ ഫലമായി അദ്ദേഹത്തിന്റെ പിതാവായ നാലകത്ത് മൊയ്തീന്‍ സാഹിബിന്റെ മാനേജ്മെന്റില്‍ താഴേക്കോട് പ്രദേശത്ത് ഒരു യു.പി സ്കൂള്‍ അനുവദിക്കപ്പെട്ടു.അഞ്ചാം ക്ലാസോടെ പ്രവര്‍ത്തനം ആരംഭിച്ച പ്രസ്തുത വിദ്യാലയം പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറിസ്കൂള്‍ എന്ന നാമധേയത്തില്‍ അറിയപ്പെട്ടു. തുടര്‍ന്ന് സൂപ്പി സാഹിബിന്റെ  പരിശ്രമ ഫലമായി 1979- 80 ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം സര്‍വ്വകലാശാലകളില്‍  നിന്ന് വേര്‍പ്പെടുത്തി ഹൈസ്കൂളുകളോട് ചേര്‍ക്കുവാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിന്റെ ഭാഗമായി രണ്ടായിരത്തില്‍ പ്ലസ്ടു ക്ലാസുകള്‍ തുടങ്ങുവാന്‍ തിരഞ്ഞെടുക്കപ്പെട്ട സുകൂളുകളില്‍ ഈ വിദ്യാലയം ഉള്‍പ്പെട്ടു. അങ്ങനെ 2000-2001 വര്‍ഷത്തില്‍ ആദ്യത്തേ ഹയര്‍ സെക്കന്ററി ബാച്ച് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ നാട്ടുകാരുടെ ചില ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.1976-ല്‍ ആറ് അദ്ധ്യാപകരും 149 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 3412 വിദ്യാര്‍ത്ഥികളും 130 അദ്ധ്യാപകരും 11 അനദ്ധ്യാപക ജീവനക്കാരും സേവനമനുഷ്ഠിച്ചു വരുന്നു.|


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/പി.ടി.എം.എച്ച്.എസ്.എസ്._താഴേക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്