"ജാഗ്രതാ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
f |
u |
||
| വരി 1: | വരി 1: | ||
ജാഗ്രത 2018 – 19 | <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;">ജാഗ്രത 2018 – 19</div> | ||
<div style="border-bottom:1px solid ##054a15; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:100%; font-weight:NORMAL;"> | |||
ഉദ്ദേശ്യം: | ഉദ്ദേശ്യം: | ||
കുട്ടികളുടെ ദൈനംദിന ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നേരിടാൻ അവരെ പ്രാപ്തരാക്കുക. ജീവിതത്തോട് പോസിറ്റീവായ സമീപനം ഉണ്ടാക്കിയെടുക്കുക. | കുട്ടികളുടെ ദൈനംദിന ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നേരിടാൻ അവരെ പ്രാപ്തരാക്കുക. ജീവിതത്തോട് പോസിറ്റീവായ സമീപനം ഉണ്ടാക്കിയെടുക്കുക. | ||
14:14, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഉദ്ദേശ്യം: കുട്ടികളുടെ ദൈനംദിന ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നേരിടാൻ അവരെ പ്രാപ്തരാക്കുക. ജീവിതത്തോട് പോസിറ്റീവായ സമീപനം ഉണ്ടാക്കിയെടുക്കുക. പ്രവർത്തനങ്ങൾ: 2017 – 18 വർഷത്തെ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഓരോ ക്ലാസ്സിൽ നിന്നും 4 വീതം കുട്ടികളെ ജാഗ്രത ബ്രിഗേഡിയേർസ് ആയി തെരഞ്ഞെടുത്തു. രക്ഷിതാക്കളിൽ നിന്നും ഒരു റിസോഴ്സ് ഗ്രൂപ്പുണ്ടാക്കി. 26/06/18 ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ക്ലാസുകൾ നൽകി. മടപ്പള്ളി ഗവ: ഗേൾസ് ഹൈസ്കൂളിലെ ശ്രീമതി സവിത ടീച്ചറുടെ ‘രക്ഷിതാക്കളും കുട്ടികളും’ എന്ന വിഷയത്തെ സംബന്ധിച്ചുള്ള ക്ലാസ്സ് രാക്ഷിതാക്കൾക്ക് നൽകാൻ കഴിഞ്ഞു. ശ്രീ രംഗീഷ് കടവത്തിൻറെ ‘സൈബർ ലോകത്തെ ചതിക്കുഴികൾ’ എന്ന ക്ലാസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. ജാഗ്രത 2018 – 19 അംഗങ്ങൾ ശ്രീമതി ബേബി ടീച്ചർ (ഹെഡ് മിസ്ട്രസ്) ശ്രീ മഹേഷ്. ഒ (പി.റ്റി.എ പ്രസിഡൻറ്) ശ്രീ അഖിലേന്ദ്രൻ (സ്റ്റാഫ് സെക്രട്ടറി)