"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
== <FONT SIZE = 5>'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' </FONT>== | == <FONT SIZE = 5>'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' </FONT>== | ||
2014 ൽ ഈ വിദ്യാലയത്തിൽ SPC ആരംഭിച്ചു.ഒരേസമയം രണ്ടു ബാച്ചുകളിലായി 88 കുട്ടികൾ പരിശീലനം നേടുന്നു. | 2014 ൽ ഈ വിദ്യാലയത്തിൽ SPC ആരംഭിച്ചു.ഒരേസമയം രണ്ടു ബാച്ചുകളിലായി 88 കുട്ടികൾ പരിശീലനം നേടുന്നു. | ||
[[പ്രമാണം:28040SPC.JPG|thumb|സ്റ്റുഡന്റ് പോലീസ് കേഡറ്റ് റാലിയിൽ]] | |||
<font size = 5>''' നാഷണൽ സർവ്വീസ് സ്കീം'''</font size> | <font size = 5>''' നാഷണൽ സർവ്വീസ് സ്കീം'''</font size> | ||
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. | ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
[[പ്രമാണം:28040ദുരിതം.JPG|thumb|വേദനിക്കുന്നവർക്ക് സഹായഹസ്തവുമായി വിമലമാതാ എൻ.എസ്.എസ്]] | |||
<font size = 5>''' അസാപ്'''</font size> | <font size = 5>''' അസാപ്'''</font size> | ||
| വരി 27: | വരി 29: | ||
[[പ്രമാണം:Littlekite.resized.jpg|thumb|right|250px|]] | [[പ്രമാണം:Littlekite.resized.jpg|thumb|right|250px|]] | ||
[[പ്രമാണം:Hitech.resized.jpg|thumb|right|250px|]] | [[പ്രമാണം:Hitech.resized.jpg|thumb|right|250px|]] | ||
<font size = 5>''' ശാസ്ത്രക്ലബ്ബ് '''</font size> | <font size = 5>''' ശാസ്ത്രക്ലബ്ബ് '''</font size> | ||
| വരി 43: | വരി 45: | ||
<font size = 5>''' സ്പോർട്സ് ക്ലബ്ബ് '''</font size> | <font size = 5>''' സ്പോർട്സ് ക്ലബ്ബ് '''</font size> | ||
കായികാദ്ധ്യാപകൻ ശ്രീ ജയ്സൺ പി.ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കല്ലൂർക്കാട് ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | കായികാദ്ധ്യാപകൻ ശ്രീ ജയ്സൺ പി.ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കല്ലൂർക്കാട് ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | ||
[[പ്രമാണം:28040pt1.jpg|thumb|പി.ടി.ഡിസ് പ്ലേ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''''2016-17 ൽ ഉപജില്ല കായികമേളയിൽ ഓവറോൾ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയിൽ HSS വിഭാഗത്തിൽ എല്ലാ മേളകൾക്കും ഓവറോളും, HS, UP വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി. work experience മേളകളിൽ ഓവറോളും കരസ്ഥമാക്കി.2017-18ൽ കായികമേള, കലാമേള, ശാസ്ത്രമേള ഇവയിലെല്ലാം കല്ലൂർക്കാട് ഉപജില്ലയിൽ ഓവറോൾ കരസ്ഥമ്ക്കി. | '''''2016-17 ൽ ഉപജില്ല കായികമേളയിൽ ഓവറോൾ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയിൽ HSS വിഭാഗത്തിൽ എല്ലാ മേളകൾക്കും ഓവറോളും, HS, UP വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി. work experience മേളകളിൽ ഓവറോളും കരസ്ഥമാക്കി.2017-18ൽ കായികമേള, കലാമേള, ശാസ്ത്രമേള ഇവയിലെല്ലാം കല്ലൂർക്കാട് ഉപജില്ലയിൽ ഓവറോൾ കരസ്ഥമ്ക്കി. | ||
ഡി.സി.എൽ. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. | ഡി.സി.എൽ. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. | ||
23:38, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ്
2018 ൽ ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ് ആരംഭിച്ചു. സി. ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതി എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.40 കുട്ടികൾ ലിറ്റിൽ കൈറ്റിൽഅംഗങ്ങളാണ്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
2014 ൽ ഈ വിദ്യാലയത്തിൽ SPC ആരംഭിച്ചു.ഒരേസമയം രണ്ടു ബാച്ചുകളിലായി 88 കുട്ടികൾ പരിശീലനം നേടുന്നു.
നാഷണൽ സർവ്വീസ് സ്കീം ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.
അസാപ്
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സമയം ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേക പരിശീല ക്ലാസ്സുകൾ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഗണിതശാസ്ത്രക്ലബ്ബ്
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും വ്യാഴാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
ഐ. റ്റി. ക്ലബ്ബ്
എല്ലാവർഷവും കല്ലൂർക്കാട് സബ്ജില്ലാ ഐ.ടി മേളയിൽ ഓവറോൾ കരസ്ഥമാക്കി ജില്ലാമേളയിൽ വ്യത്യസ്ഥ ഗ്രേഡുകൾ നേടുന്നു.
ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം
സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർമാരുടെയും ഐ.സി.ടി. രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ഐ.ടി.@സ്ക്കൂൾ പ്രോജക്ട് ആവിഷ്കരിച്ചു നടപ്പാക്കുന്ന സമഗ്ര നൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം. 2017 ജനുവരിയിൽ ഈ സ്കൂളിലും ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം രൂപീകരിക്കുകയുണ്ടായി. 21 അംഗങ്ങൾ സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർ കുമാരി അലീന ജോർജ്ജിന്റെ നേതൃത്വത്തിൽ ഐ.സി.ടി. പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നു.


ശാസ്ത്രക്ലബ്ബ്
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ
ആരോഗ്യപരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിൻ നൽകൽ, അയൺ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ചിലതാണ്.
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.
സ്പോർട്സ് ക്ലബ്ബ്
കായികാദ്ധ്യാപകൻ ശ്രീ ജയ്സൺ പി.ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കല്ലൂർക്കാട് ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ
2016-17 ൽ ഉപജില്ല കായികമേളയിൽ ഓവറോൾ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയിൽ HSS വിഭാഗത്തിൽ എല്ലാ മേളകൾക്കും ഓവറോളും, HS, UP വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി. work experience മേളകളിൽ ഓവറോളും കരസ്ഥമാക്കി.2017-18ൽ കായികമേള, കലാമേള, ശാസ്ത്രമേള ഇവയിലെല്ലാം കല്ലൂർക്കാട് ഉപജില്ലയിൽ ഓവറോൾ കരസ്ഥമ്ക്കി. ഡി.സി.എൽ. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.