"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
* ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ് | * ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ് | ||
</font> | </font> | ||
വെള്ളപ്പൊക്കം ദുരന്തം വിതച്ച ഭൂമിയിൽ വെള്ളമിറങ്ങിയപ്പോൾ ഉള്ള സമാനതകളില്ലാത്ത ദുരിതക്കാഴ്ച കണ്ട് പകച്ചു നിന്ന വീടുകളിലേക്ക് ഒരു കൈ സഹായം നൽകി വേങ്ങര ചേറൂർ PPTMYHSS ലെ സ്റ്റുഡന്റ് പോലിസ് യൂണിറ്റ്. വീടുകളുടെ ചുമരിൽ പറ്റി നിന്ന ചെളി പ്പാടുകൾ തുടച്ചു മാറ്റിയും മാലിന്യം കലർന്ന മുറികളും വീട്ടുപരിസരങ്ങളും വൃത്തിയാക്കി താമസയോഗ്യമാക്കുന്ന ശ്രമകരമായ ദൗത്യമാണ് കുട്ടിപ്പോലീസ് ഏറ്റെടുത്തത്. മൂന്നും നാലും പ്രാവശ്യം കഴുകി ക്ലോറിൻ വെള്ളം തളിച്ച് വീട്ടുകാർക്ക് ആരോഗ്യകരമായ രീതികൾ നിർദ്ദേശിച്ച ശേഷമാണ് വിദ്യാർത്ഥികൾ മടങ്ങിയത്. നൂറോളം വരുന്ന വിദ്യാർത്ഥികൾ 12 പേരടങ്ങുന്ന 8 ടീമുകളായി തിരിഞ്ഞ് 25 ഓളം വിടുകളാണ് വൃത്തിയാക്കിയത്. വേങ്ങര വലിയോറ പുത്തനങ്ങാടി ഭാഗത്ത് നടന്ന സേവന പ്രവർത്തനത്തിൽ തുടക്കം മുതൽ അവസാനം വരെ മുന്നിൽ നിന്ന് നയിക്കാൻ വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, SPC കമ്യൂണിറ്റി പോലിസ് ഓഫീസർ നിസാർ അഹമ്മദ് കെ.വി എന്നിവരുണ്ടായിരുന്നു. സ്കൂളിലെ 20 ലധികം അധ്യാപകരും വേങ്ങര സ്റ്റേഷനിലെ 8 പോലീസുകാരും നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള Edumartial സ്കൂൾ ഓഫ് ഹെൽത്ത് & ഫിറ്റ്നസിലെ 15 വളൻറിയർമാരും ചേർന്നാണ് ക്ലിനിംഗ് പൂർത്തിയാക്കിയത്. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.യു ബാബു,പുളിക്കൽ അബൂബക്കർ, കുറുക്കൻ അബ്ദുൽ മജീദ്, മൊയ്തീൻ കോയിസ്സൻ, അയ്യൂബ് അഞ്ചു കണ്ടൻ, നൗഫൽ എ കെ, പൂക്കുത്ത് മുജീബ്, വാർഡ് മെമ്പർ കുറുക്കൻ അലവിക്കുട്ടി ഹാജി, ന ബ്ഹാൻ, ഷാജി പൂതേരി, ഫൈസൽ കോട്ടക്കൽ, എന്നിവർ പങ്കെടുത്തു. | |||
</font> | </font> | ||
|<font color= blue size=4> | |<font color= blue size=4> | ||
22:53, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ - സ്കൂൾ പത്രം |
- ദുരന്ത ഭൂമിയിൽ കൈത്താങ്ങായി കുട്ടിപ്പോലീസ്
വെള്ളപ്പൊക്കം ദുരന്തം വിതച്ച ഭൂമിയിൽ വെള്ളമിറങ്ങിയപ്പോൾ ഉള്ള സമാനതകളില്ലാത്ത ദുരിതക്കാഴ്ച കണ്ട് പകച്ചു നിന്ന വീടുകളിലേക്ക് ഒരു കൈ സഹായം നൽകി വേങ്ങര ചേറൂർ PPTMYHSS ലെ സ്റ്റുഡന്റ് പോലിസ് യൂണിറ്റ്. വീടുകളുടെ ചുമരിൽ പറ്റി നിന്ന ചെളി പ്പാടുകൾ തുടച്ചു മാറ്റിയും മാലിന്യം കലർന്ന മുറികളും വീട്ടുപരിസരങ്ങളും വൃത്തിയാക്കി താമസയോഗ്യമാക്കുന്ന ശ്രമകരമായ ദൗത്യമാണ് കുട്ടിപ്പോലീസ് ഏറ്റെടുത്തത്. മൂന്നും നാലും പ്രാവശ്യം കഴുകി ക്ലോറിൻ വെള്ളം തളിച്ച് വീട്ടുകാർക്ക് ആരോഗ്യകരമായ രീതികൾ നിർദ്ദേശിച്ച ശേഷമാണ് വിദ്യാർത്ഥികൾ മടങ്ങിയത്. നൂറോളം വരുന്ന വിദ്യാർത്ഥികൾ 12 പേരടങ്ങുന്ന 8 ടീമുകളായി തിരിഞ്ഞ് 25 ഓളം വിടുകളാണ് വൃത്തിയാക്കിയത്. വേങ്ങര വലിയോറ പുത്തനങ്ങാടി ഭാഗത്ത് നടന്ന സേവന പ്രവർത്തനത്തിൽ തുടക്കം മുതൽ അവസാനം വരെ മുന്നിൽ നിന്ന് നയിക്കാൻ വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, SPC കമ്യൂണിറ്റി പോലിസ് ഓഫീസർ നിസാർ അഹമ്മദ് കെ.വി എന്നിവരുണ്ടായിരുന്നു. സ്കൂളിലെ 20 ലധികം അധ്യാപകരും വേങ്ങര സ്റ്റേഷനിലെ 8 പോലീസുകാരും നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള Edumartial സ്കൂൾ ഓഫ് ഹെൽത്ത് & ഫിറ്റ്നസിലെ 15 വളൻറിയർമാരും ചേർന്നാണ് ക്ലിനിംഗ് പൂർത്തിയാക്കിയത്. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.യു ബാബു,പുളിക്കൽ അബൂബക്കർ, കുറുക്കൻ അബ്ദുൽ മജീദ്, മൊയ്തീൻ കോയിസ്സൻ, അയ്യൂബ് അഞ്ചു കണ്ടൻ, നൗഫൽ എ കെ, പൂക്കുത്ത് മുജീബ്, വാർഡ് മെമ്പർ കുറുക്കൻ അലവിക്കുട്ടി ഹാജി, ന ബ്ഹാൻ, ഷാജി പൂതേരി, ഫൈസൽ കോട്ടക്കൽ, എന്നിവർ പങ്കെടുത്തു.
- കൊട്ടിഘോഷങ്ങളില്ലാതെ സ്വാതന്ത്ര്യദിനാഘോഷം
രാജ്യത്തിന്റെ 72 -) o സ്വാതന്ത്ര്യദിനാഘോഷം പി പി എം വൈ എച്ച് എസ് എസ് ൽ കൊട്ടിഘോഷങ്ങളില്ലാതെ നടന്നു. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരുടെ സങ്കടങ്ങളിൽ മനസ്സുകൊണ്ട് പങ്കാളികളായിക്കൊണ്ട് സ്‌കൂളിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ രാവിലെ 9 മണിക്ക് പതാകയുയർത്തൽ കർമ്മം നിർവ്വഹിച്ചു.
-
സ്‌കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം...
-
സ്വാതന്ത്ര്യദിനാഘോഷം...
- ജൂബിലി നിറവിൽ പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ യത്തീംഖാന ഹയർ സെക്കന്ററി സ്കൂൾ.

- 2018 എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം.
-
ഫുൾ A + നേടിയ വിദ്യാർത്ഥികൾ അവാർഡുമായി...
-
ഫുൾ A + നേടിയ വിദ്യാർത്ഥികൾ ആഹ്ലാദത്തിൽ...
-
SSLC 2018 Result
- വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോൾ: ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കൾ
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂരിന് മിന്നും വിജയം. കോഴിച്ചെന എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ജി എച്ച് എസ് എസ് ഒതുക്കുങ്ങലിനെ 1 - 0 നു പരാജയപ്പെടുത്തിയാണ് പി പി ടി എം വൈ എച്ച് എസ് എസ് ജേതാക്കളായത്.
-
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ ജേതാക്കളായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ ടീം.
-
വേങ്ങര ഉപജില്ല അണ്ടർ 17 സുബ്രതോ കപ്പ് ഫുട്ബോളിൽ ജേതാക്കളായ പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ ടീം ട്രോഫിയുമായി...
- മെഗാ ഡിജിറ്റൽ ക്വിസ് നടത്തി
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസിലെ മുഴുവൻ കുട്ടികളെയും സംഘടിപ്പിച്ച് സ്‍കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ ഡിജിറ്റൽ ക്വിസ് വേറിട്ട അനുഭവമായി. സ്‍കൂളിലെ 60 ക്ലാസ് മുറികളിലുമായി ഒരേ സമയം ഹൈടെക്ക് സംവിധാനം ഉപയോഗിച്ചാണ്ഇത്തരമൊരു മെഗാക്വിസ് സംഘടിപ്പിച്ചത്. മത്സരങ്ങൾ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹക്ക് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഉപപ്രധാനാദ്ധ്യാപകൻ ബാബു കെ യു യുദ്ധവിരുദ്ധസന്ദേശം നൽകി. യു ഹമീദലി, ടി ഹാരിസ്, എം ഫൈസൽ, കെ പി രാജേഷ്, പുളിക്കൽ അബുബക്കർ, എം മുനീർ, ഫസലുദ്ധീൻ, കെ ഷംന തുടങ്ങിയ അധ്യാപകർ സംസാരിച്ചു.
-
മെഗാ ഡിജിറ്റൽ ക്വിസ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹക്ക് ഉദ്ഘാടനം ചെയ്യുന്നു.
-
മെഗാ ക്വിസ് മത്സരത്തിൽ നിന്ന്...
- കൗമാര ദിനാഘോഷം - വിവിധ പരിപാടികളുമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്‌കൂളുകളിൽ...
-
കൗമാര ദിനാഘോഷം - വിവിധ പരിപാടികളുമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് പി പി ടി എം വൈ എച്ച് എസ് എസ് ൽ....
- സ്മാർട്ട് റൂം, ഡിജിറ്റൽ സയൻസ് ലാബ് ഉദ്ഘാടനം
ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് - ലെ സ്മാർട്ട് റൂമിന്റെയും ഡിജിറ്റൽ സയൻസ് ലാബിന്റെയും ഉദ്ഘാടനം ആദരണീയനായ മലപ്പുറം MP പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു. യത്തീംഖാന ജനറൽ സെക്രട്ടറി എം.എം. കുട്ടി മൗലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാദ്ധ്യാപകൻ കെ.ജി.അനിൽകുമാർ സ്വാഗതം പറഞ്ഞു. ആവയിൽ സുലൈമാൻ, കെ. വീരാൻ കുട്ടി, കെ.കെ.ഹംസ സാഹിബ്, കാപ്പൻ അബ്ദുൽ ഗഫൂർ, ടി.കെ. മൊയ്‌തീൻ കുട്ടി മാസ്റ്റർ, ചാക്കീരി അബ്ദുൽ ഹഖ്, കെ.പി.ചെറീത് ഹാജി. എം.ഫൈസൽ, പറങ്ങോടത്ത് അബ്ദുൽ മജീദ്, അബൂബക്കർ പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു.
-
സ്മാർട്ട് റൂമിന്റെയും ഡിജിറ്റൽ സയൻസ് ലാബിന്റെയും ഉദ്ഘാടനം.
- ജീവിത വിജയത്തിന് വേണ്ടത് വിനയം: മുഹമ്മദലി ശിഹാബ് ഐ എ എസ്
വിനയമാണ് ജീവിത വിജയത്തിന്റെ നിദാനമെന്ന് നാഗാലാന്റ് കിഫ്റെ ജില്ലാ കലക്‌ടർ മുഹമ്മദലി ശിഹാബ് ഐ എ എസ് പറഞ്ഞു. ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ അധ്യാപകരും വിദ്യാർത്ഥികളും നൽകിയ സ്വീകരണത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഹമ്മദലി ശിഹാബ് ഐ എ എസ് രചിച്ച 'വിരലറ്റം' എന്ന പുസ്തകം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
-
നാഗാലാന്റ് കിഫിരെ ജില്ലാ കലക്‌ടർ മുഹമ്മദലി ശിഹാബ് l A S വിദ്യാലയം സന്ദർശിച്ചപ്പോൾ
- സ്കൂളിലെ 100 വിദ്യാർത്ഥികൾക്ക് ചാക്കീരി പെട്രോളിയം യൂനിഫോമിന്റെ ഓവർകോട്ട് നൽകി
നമ്മുടെ സ്കൂളിലെ 100 വിദ്യാർത്ഥികൾക്ക് ചാക്കീരി പെട്രോളിയം യൂനിഫോമിന്റെ ഓവർകോട്ട് നൽകി പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ തങ്ങളുടെ ഭാഗധേയം നിർവഹിച്ചു. യൂനിഫോം ഫണ്ട് ചാക്കീരി പെട്രോളിയം പ്രതിനിധി അർഷൽ ചാക്കീരി ഹെഡ്മാസ്റ്റർക്ക് കൈമാറുന്നു. പി.ടി.എ വൈസ് പ്രസിഡന്റ് കുട്ട്യാലി സാഹിബ് ഡെ. ഹെഡ്മാസ്റ്റർ KU ബാബു മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി മജീദ് മാസ്റ്റർ അധ്യാപകരായ ഫൈസൽ കോട്ടക്കൽ സുഹ്റ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.
-
Uniform Over Coat Fund Distribution
- പുതുമോടിയണിഞ്ഞ് നവഗാതരെ സ്വീകരിക്കാൻ തയ്യാറായി പി.പി.ടി.എം.വൈഎച്ച്.എസ്.എസ്
നിറയെ പുതുമകളുമായാണ് സ്കൂൾ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്.പകുതിയിലധികം ക്ലാസുകൾ ഹൈടെക് ആയി , ക്ലാസുകളെല്ലാം ഇന്റർനാഷണൽ നിലവാരത്തിലെത്തിച്ചു, സൗന്ദര്യവത്കരണം നടന്ന ക്യാമ്പസ്, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, മുന്നിൽ നിന്ന് നയിക്കാൻ കാര്യക്ഷമത നിറഞ്ഞ നേതൃത്വം - പുതുമകളുടെ ഘോഷയാത്രയുമായി നിലവാരമുള്ള വിദ്യാഭ്യാസം വേങ്ങരക്കും സമീപ പ്രദേശങ്ങൾക്കും കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ മുന്നോട്ട്.
-
School Building
-
School Building
- സംസ്ഥാന ഗണിത-ഐ ടി മേളയിൽ സ്‌കൂളിന് മികച്ച നേട്ടം..
-
സംസ്ഥാന ഗണിത-ഐ ടി മേള 2017...
മലയാള ദിന പത്രങ്ങൾ
മലയാള മനോരമ
മാതൃഭൂമി