"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട് / സ്കൂൾ ബസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ ഒരു ബസാണ് സർവ്വീസ് നടത്തുന്നത. ഈ അധ്യയന വർഷത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്കൂളുകൾക്ക് നൽകിയ സ്കൂൾ ബസുകളിൽ ഒന്ന് ഈ സ്കൂളിനായിരുന്നു.ഏകദേശം നാനൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

[[പ്രമാണം:18027schoolbus.jpg|400px|ലഘുചിത്രം|ഇടത്ത്‌|ജില്ലാ പഞ്ചായത്ത് സ്കൂൾ ബസിന് സ്വീകരണം]]

21:41, 28 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ ഒരു ബസാണ് സർവ്വീസ് നടത്തുന്നത. ഈ അധ്യയന വർഷത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്കൂളുകൾക്ക് നൽകിയ സ്കൂൾ ബസുകളിൽ ഒന്ന് ഈ സ്കൂളിനായിരുന്നു.ഏകദേശം നാനൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് സ്കൂൾ ബസിന് സ്വീകരണം