"G. V. H. S. S. Kalpakanchery/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 3: വരി 3:
                   അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 25 ക്ലാസ്‌മുറികൾ ഹൈസ്ക്കൂളിനുണ്ട്. എല്ലാം സ്മാർട്ട് ക്ലാസ് മുറികളായിക്കഴിഞ്ഞു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.  

                   ഇപ്പോൾ നിലവിലുള്ള കെട്ടിട സൗകര്യങ്ങൾ സ്കൂളിന്റെ പ്രവർത്തനത്തിന് അനുയോജ്യം തന്നെയാണ്. എന്നാൽ കൂടുതൽ സൗകര്യങ്ങളുള്ള ഒരു നിലയിലേക്ക് കൽപ്പകഞ്ചേരി സ്കൂൾ മാറുവാൻ പോവുകയാണ്. ഹൈസ്കൂളുകളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികൾ ആയി മാറിക്കഴിഞ്ഞു. അതായത് സ്മാർട്ട് ക്ലാസ് റൂമുകൾ ആയി മാറിക്കഴിഞ്ഞു. ഇപ്പോൾ ഈ ഹൈടെക് സൗകര്യം പ്രയോജനപ്പെടുത്തിയാണ് മിക്കവാറും ക്ലാസ്സുകൾ നടന്നുവരുന്നത്.

                  സ്മാർട്ട് ക്ലാസ് റൂമുകൾ പഠനത്തിനായി ഉപയോഗിക്കുമ്പോൾ ധാരാളം ഗുണങ്ങൾ ഉണ്ട്. ക്ലാസെടുക്കുമ്പോൾ പറഞ്ഞു ഫലിപ്പിക്കാൻ ആകാത്ത കാര്യങ്ങൾ അപ്പോൾ തന്നെ വീഡിയോ രൂപത്തിലോ മറ്റു രൂപങ്ങളിലോ ക്ലാസിൽ അവതരിപ്പിക്കാൻ കഴിയും. വിരസവും യാന്ത്രികവുമായ പഠനരീതികൾ പലപ്പോഴും കുട്ടികളുടെ പഠനത്തിനുള്ള താൽപര്യത്തെ കെടുത്തുന്നതായിരിക്കും. പഠനം രസകരമായ ഒരു  അനുഭവം ആകുമ്പോഴാണ് കുട്ടികൾ ശരിയായ രീതിയിൽ പഠിക്കുന്നത്. അതിന് കുറെയൊക്കെ സാധ്യത ഒരുക്കുന്നു എന്നതാണ് സ്മാർട്ട് ക്ലാസ് റൂമുകളുടെ ഗുണം. എന്നാൽ ഒരു സിനിമ കാണുന്നതുപോലെ ക്ലാസ് സമയം മുഴുവൻ വീഡിയോ കാണുകയോ കമ്പ്യൂട്ടറും പ്രൊജക്ടറും ഉപയോഗിക്കുകയോ ചെയ്യുക എന്നതല്ല സ്മാർട്ട് റൂമുകളുടെ ശരിയായ പ്രവർത്തന സംവിധാനം. അതുകൊണ്ട് ക്രിയാത്മകമായ രീതിയിൽ സ്മാർട്ട് റൂം എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പരിശീലന ക്ലാസ്സുകൾ, ചർച്ചകൾ തുടങ്ങിയവ നടത്തിയതിനുശേഷമാണ് അധ്യാപകർ സ്മാർട്ട് ക്ലാസ് മുറികൾ ഉപയോഗിക്കുന്നത്. എല്ലാ വിഷയങ്ങൾക്കും ഇപ്പോൾ സ്മാർട്ട് ക്ലാസ് റൂമിലെ സൗകര്യങ്ങൾ ഉപയോഗിച്ചുവരുന്നു
[[പ്രമാണം:19022smart2.png|400px|thumb|right| ഹൈടെക് സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ക്ലാസുകൾ]]

                   നിരവധി സൗകര്യങ്ങൾ  സ്കൂളിനുണ്ട്. എങ്കിലും ഇനിയും കൂടുതൽ കൂടുതൽ സൗകര്യങ്ങൾ സ്കൂളിന് ആവശ്യമായിട്ടുണ്ട്. സ്കൂളിനെ മികച്ച ഒരു നിലവാരത്തിലേക്ക് ഉയർത്തണം എങ്കിൽ അത്തരം സൗകര്യങ്ങൾകൂടി സ്കൂളിന് ലഭിക്കേണ്ടതുണ്ട്.  

"https://schoolwiki.in/G._V._H._S._S._Kalpakanchery/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്