"ഗവ എച്ച് എസ് എസ് അഞ്ചേരി/തണൽ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഗവ എച്ച് എസ് എസ് അഞ്ചേരി '''തണൽ-സാന്ത്വന പദ്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
'''തണൽ-സാന്ത്വന പദ്ധതി''' | '''തണൽ-സാന്ത്വന പദ്ധതി''' | ||
ജില്ലാ ആശുപത്രിയിലെ പെയിൻ ആന്റ് പാലിയേറ്റുവുമായി സഹകരിച്ച് തണൽ എന്ന പേരിൽ ഒരു സാന്ത്വന പദ്ധതി സ്‌കൂളിലുണ്ട് .വിദ്യാർത്ഥികളിൽ കാരണ്യം,അനുത്നപം,സഹകരണ-സഹായ മനോഭാവം എന്നിവ വളർത്തിയെട്ടക്കുവാനാണ് ഈ പദ്ധതി.വിദ്യാർത്ഥികൾ പെയിൻ ഏന്റ് പാലിയേറ്റുവ് | ജില്ലാ ആശുപത്രിയിലെ പെയിൻ ആന്റ് പാലിയേറ്റുവുമായി സഹകരിച്ച് തണൽ എന്ന പേരിൽ ഒരു സാന്ത്വന പദ്ധതി സ്‌കൂളിലുണ്ട് .വിദ്യാർത്ഥികളിൽ കാരണ്യം,അനുത്നപം,സഹകരണ-സഹായ മനോഭാവം എന്നിവ വളർത്തിയെട്ടക്കുവാനാണ് ഈ പദ്ധതി.വിദ്യാർത്ഥികൾ പെയിൻ ഏന്റ് പാലിയേറ്റുവ് | ||
യൂണിറ്റ് സന്ദർശിക്കുകയും,അവരുമായി സംവദിക്കുകയും വസ്ത്രങ്ങൾ നൽകുകയും ചെയ്തു.അത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കായി | യൂണിറ്റ് സന്ദർശിക്കുകയും,അവരുമായി സംവദിക്കുകയും വസ്ത്രങ്ങൾ നൽകുകയും ചെയ്തു.അത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കായി | ||
| വരി 7: | വരി 8: | ||
സംഘടിപ്പിച്ചു.കുട്ടികൾ യൂണിറ്റംഗങ്ങൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു. | സംഘടിപ്പിച്ചു.കുട്ടികൾ യൂണിറ്റംഗങ്ങൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു. | ||
പെയിൻ ആന്റ് പാലിയേറ്റുീവിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ളാസ്സുകൾ നല്കുന്നു. | പെയിൻ ആന്റ് പാലിയേറ്റുീവിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ളാസ്സുകൾ നല്കുന്നു. | ||
'''അഗതി മന്ദിരസന്ദർശനം''' | |||
ക്രിസ്സ്മസ്സാഘോഷത്തോടനു ബന്ധിച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും | |||
അടങ്ങന്ന ഒരു സംഘം രാമവർമ്മപുരം സർക്കാർ വകഅഗതി മന്ദിരം സന്ദർശിച്ചു.അവിടെ വെച്ച് | |||
കേക്ക് മുറിക്കുകയും സ്നേഹോപഹാരങ്ങൾ നൽകുകയും അന്തേവാസികൾക്ക് സദ്യ നൽകുകയും ചെയ്തു. | |||
ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയും, | |||
ക്യാൻസർ ബാധിതയായ അമ്മയ്ക്ക് മരുന്നു ഓണക്കിറ്റും നൽകുകയുണ്ടായി. | |||
[[പ്രമാണം:22065... t1.jpg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065..t2.jpg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065..t3.jpg|ലഘുചിത്രം,|300px|"കേക്ക് മുറിക്കൽ"|]] | |||