"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കാർ‍ഷിക ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
കാർഷികകോളേജ് സന്ദർശനം
=കാർ‍ഷിക ക്ലബ്ബ്=
 
കാർഷിക മേഖലയായ വെങ്ങാനൂരിൽ കൃഷി വളരെ പരിചിത മേഖലയാണ്. ഷീബ ടീച്ചറിന്റെ നേതൃത്വത്തിലാണ് കാർഷിക ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നത്.പരിസ്ഥിതി ദിനത്തോടെ ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചു. വിത്തു വിതരണം, വിത്തു നടീൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി
 
==കാർഷികകോളേജ് സന്ദർശനം==
മോഡൽ സ്ക്കൂളിലെ 130 കുട്ടികളും 5 അധ്യാപകരുമടങ്ങുന്ന ഒരു ടീം 08-08-2018 ബുധനാഴ്ച വെള്ളായണി കാർഷിക സർവ്വകലാശാല സന്ദർശിച്ചു.  വെള്ളായണി കാർഷിക സർവ്വകലാശാലയ്ക്കു വേണ്ടി ദൂരദർശൻ തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.  സർവ്വകലാശാലയെ കുറിച്ചുള്ള സമഗ്രമായ അറിവ് കുട്ടികൾക്ക് ലഭിച്ചു.  തുടർന്ന് അവിടുത്തെ ഔഷധോദ്യാനവും സന്ദർശിച്ചു.  പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ബഡ്ഡിംഗ്, പതി വെയ്ക്കൽ, ഗ്രാഫ്റ്റിംഗ് എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി.  ജൈവ പച്ചക്കറികൾ,തൈകൾ എന്നിവ വാങ്ങിക്കുന്നതിനുള്ള അവസരവും കുട്ടികൾക്കുണ്ടായിരുന്നു.  കനത്ത മഴയിലും കുട്ടികൾ ആവേശപൂർവ്വം പരിപാടിയിൽ ഉത്സുകരായി.

{|
{|