ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് (മൂലരൂപം കാണുക)
19:39, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
Pullangode (സംവാദം | സംഭാവനകൾ) No edit summary |
Pullangode (സംവാദം | സംഭാവനകൾ) No edit summary |
||
വരി 85: | വരി 85: | ||
==ക്ലബുകള്‍== | ==ക്ലബുകള്‍== | ||
===ഗണിത ക്ലബ്=== | ===ഗണിത ക്ലബ്=== | ||
നേട്ടങ്ങള്‍ | നേട്ടങ്ങള്‍ | ||
2006-2007 ല്‍ വണ്ടൂര്‍ വി.എം. സി ബോയ്സ് ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പുല്ലങ്കോട് ഹൈസ്ക്കൂളിനായിരുന്നു. | 2006-2007 ല്‍ വണ്ടൂര്‍ വി.എം. സി ബോയ്സ് ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പുല്ലങ്കോട് ഹൈസ്ക്കൂളിനായിരുന്നു. | ||
വരി 152: | വരി 118: | ||
സെപ്തംബര്‍ മാസത്തില്‍ ഗണിതശാസ്ത്ര ക്ലബിലെ അംഗങ്ങള്‍ക്കായി ഘനരൂപങ്ങളുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഒരു ശില്പശാല നടത്തി. | സെപ്തംബര്‍ മാസത്തില്‍ ഗണിതശാസ്ത്ര ക്ലബിലെ അംഗങ്ങള്‍ക്കായി ഘനരൂപങ്ങളുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഒരു ശില്പശാല നടത്തി. | ||
===സയന്‍സ് ക്ലബ്=== | |||
===ഐ ടി ക്ലബ്=== | |||
===സാമൂഹ്യശാസ്ത്രക്ലബ്=== | |||
2008-2009 അധ്യയനവര്‍ഷത്തെ സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 11 ന് നിലമ്പൂര്‍ തേക്ക് മ്യൂസിയം ക്യൂറേറ്റര്‍ ശ്രിമതി. സാനി ലൂക്കോസ് നിര്‍വഹിച്ചു. | |||
ഉദ്ഘാടനത്തോടനുബന്ധിച്ച് "കേരളത്തിലെ വനങ്ങള്‍" എന്ന വിഷയത്തില്‍ സെമിനാറും സി. ഡി പ്രദര്‍ശനവും നടത്തി. | |||
ജൂലൈ 11 ന് ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി കുട്ടികളെ 7 ഗ്രൂപ്പുകളായി തിരിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പ്രാദേശികതലത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് സ്ഥിതിവിവരകണക്ക് ശേഖരിച്ച് വിശകലനം നടത്തിയത് ജനസംഖ്യാപഠനം വളരെ ലളിതമായി കുട്ടികളില്‍ എത്തിക്കുന്നതിന് സഹായിച്ചു. | |||
ആഗസ്റ്റ് മാസത്തില്‍ ക്വിറ്റ് ഇന്ത്യ ദിനാചരണത്തിനോടനുബന്ധിച്ച് ന്യൂസ് പേപ്പര്‍ കട്ടിംഗുകളുടെ പ്രദര്‍ശനവും ഹിരോഷിമ നാഗസാക്കി ദിനത്തിനോനുബന്ധിച്ച് ക്ലബിലെ തെരഞ്ഞെടുത്ത അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് യുദ്ധം , ഭീകരത തുടങ്ങിയ സാമൂഹ്യവിപത്തുകള്‍ക്കെതിരെ കൂട്ടഉപവാസവും നടത്തിയത് മാധ്യമശ്രദ്ധപിടിച്ചപറ്റി. | |||
സെപ്റ്റംബര്‍ 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി. | |||
സെപ്റ്റംബര്‍ 16 ന് ഒസോണ്‍ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില്‍ പരിസ്ഥിതിസംരക്ഷണബോധം വളര്‍ത്തുന്നതിനും ക്ലാസുതല സെമിനാറുകള്‍ സംഘടിപ്പിച്ചു. | |||
ഒക്ടോബര്‍ 24 ന് ഐക്യരാഷ്ട്രദിനത്തില്‍ ലോകസമാധാനം നിലനിര്‍ത്തുന്നതിനും ആഗോളതീവ്രവാദത്തിനെതിരെ ചിന്തിപ്പിക്കുന്നതിനും വേണ്ടി നടത്തിയ ഉപന്യാസരചന കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഉപന്യാസങ്ങളില്‍ നിലവാരം പുലര്‍ത്തിയ 10 എണ്ണം ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു. | |||
സ്ക്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ “എന്റെ മരം “ പദ്ധതി പ്രകാരം സ്ക്കൂളിന് ലഭിച്ച വിവിധ മരങ്ങളുടെ തൈകള്‍ ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് കുട്ടികള്‍ക്ക് വിതരണം ചെയ്തു. “എന്റെ മരം ഡയറി”ഫലപ്രദമായി കൈകാര്യം ചെയ്തു വരുന്നു. | കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞവര്‍ഷം സാമൂഹ്യശാസ്ത്രക്ലബ് എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും സഹകരണത്തോടെ നടത്തിയത്. | ||
===പരിസ്ഥിതി ക്ലബ്=== | |||
സ്ക്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ “എന്റെ മരം “ പദ്ധതി പ്രകാരം സ്ക്കൂളിന് ലഭിച്ച വിവിധ മരങ്ങളുടെ തൈകള്‍ ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് കുട്ടികള്‍ക്ക് വിതരണം ചെയ്തു. “എന്റെ മരം ഡയറി”ഫലപ്രദമായി കൈകാര്യം ചെയ്തു വരുന്നു. | |||
സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാന്‍ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. | സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാന്‍ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. | ||
വരി 166: | വരി 147: | ||
സെമിനാര്‍ | സെമിനാര്‍ | ||
പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു. | പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു. | ||
'''സ്കൂള്‍ വെബ് പേജ് ''' : http://ghsspullangode48038.entevidyalayam.in<br/> | |||
'''സ്കൂള്‍ ബ്ലോഗ്ഗുകള്‍ ''' : http://ghsspullangode48038.entevidyalayam.in | |||
http://dkrishnaspace.blogspot.com | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | |||
2008-2009 അധ്യയനവര്‍ഷത്തില്‍ വിവിധ ക്ലബുകള്‍ നടത്തിയ സ്ക്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ | |||
സാമൂഹ്യശാസ്ത്രക്ലബ് | |||
ഗണിതശാസ്ത്ര ക്ലബ് | |||
പരിസ്ഥിതി ക്ലബ് | |||
===നാഷണല്‍ സര്‍വ്വീസ് സ്കീം=== | ===നാഷണല്‍ സര്‍വ്വീസ് സ്കീം=== | ||
3rd MLP Unit ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികള്‍ രാജ്യപുരസ്കാറും 2 കുട്ടികള്‍ ഗവര്‍ണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.15 വര്‍ഷത്തെ ദീര്‍ഘസേവനത്തിന് ശ്രീമതി S.R Geetha Bai അവാര്‍ഡ് നേടി. | 3rd MLP Unit ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികള്‍ രാജ്യപുരസ്കാറും 2 കുട്ടികള്‍ ഗവര്‍ണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.15 വര്‍ഷത്തെ ദീര്‍ഘസേവനത്തിന് ശ്രീമതി S.R Geetha Bai അവാര്‍ഡ് നേടി. |