"ജി.എച്ച്. എസ്. എസ്. കൊട്ടോടി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHSS KOTTODI}}
'''1980-81 ൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു.1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി.'''
'''1980-81 ൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു.1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി.'''



22:07, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

1980-81 ൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു.1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി.

ഹൈസ്കൂൾ വിഭാഗം

ഹൈസ്കൂൾ ബിൽഡിംഗ്-എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി ലഭിച്ച ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ 10 ക്ലാസ്സുമുറികളാണുള്ളത്.ആറ് ക്ലാസ്സുമുറികൾ ഹൈടെക് വൽക്കരിച്ചു.

ഹൈസ്കൂൾ വിഭാഗത്തിൽ പ്രധാനാധ്യാപകനുൾപ്പെടെ 23 അദ്ധ്യാപകരാണുള്ളത്.4 ഓഫീസ് സ്റ്റാഫ് അംഗങ്ങളും പ്രവർത്തിക്കുന്നു.

ഹൈസ്കൂൾ വിഭാഗത്തിൽ അനുദിക്കപ്പെട്ട തസ്തികകൾ

  • എച്ച്.എസ്.എ. ഗണിതം - 2
  • എച്ച്.എസ്.എ. നാചുറൽ സയൻസ് - 1
  • എച്ച്.എസ്.എ. ഇംഗ്ലീഷ് - 1
  • എച്ച്.എസ്.എ. ഫിസിക്കൽ സയൻസ് - 1
  • എച്ച്.എസ്.എ. മലയാളം - 2
  • എച്ച്.എസ്.എ. ഹിന്ദി - 1
  • എച്ച്.എസ്.എ. സാമൂഹ്യശാസ്ത്രം - 1
  • പ്രൈമറി വിഭാഗം അദ്ധ്യാപക തസ്തിക - 10
  • ജൂനിയർ ഹിന്ദി - ഫുൾടൈം - 1
  • സംസ്കൃതം -1
  • സ്കൂൾ കൗൺസലർ - 1

ഓഫീസ് സ്റ്റാഫ് (തസ്തിക)

  • ക്ലർക്ക് - 1
  • ഓഫീസ് അസിസ്റ്റന്റ് - 2
  • എഫ്.റ്റി.സി.എം - 1