ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍ 2017-2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12021 (സംവാദം | സംഭാവനകൾ)
'{{prettyurl|GHSS KOTTODI}} <ജി.എച്ച്. എസ്. എസ്. കൊട്ടോടി <p style="text-alig...' താൾ സൃഷ്ടിച്ചിരിക്കുന്നു

12021 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
'''പൊതുവിദ്യാലയ സംരക്ഷണ വലയം - പ്രതിജ്ഞ 2017 - 18'''

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനകർമ്മം ജനുവരി 27 രാവിലെ 11 മണിക്ക് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയനിർവ്വഹിക്കുന്നു.അതിന്റെ ഭാഗമായി കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലും പ്രദേശത്തെ ജനപ്രതിനിധികളെയും രക്ഷിതാക്കളെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിന് സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞയെടുത്തു.ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ഇ പത്മാവതി പരിപാടി ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:Pothuvidyalayam.jpeg|300px||]] [[പ്രമാണം:Pothuvidyalayam 1.jpeg|300px||]] [[പ്രമാണം:Pothuvidyalaya samrakshanam.jpg|300px|ജില്ലാ പഞ്ചായത്ത് അംഗം പി.പത്മാവതി പൊതുവിദ്യാലയ സംരക്ഷണ പ്രതി‍ജ്ഞ ചൊല്ലിക്കൊടുക്കുന്നു. ]] [[പ്രമാണം:POTHUVIDYALAY MATHIL.jpg|300px|center ]]

==വികസനസെമിനാർ ==

കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂൾ വികസന സെമിനാർ 2017 മാർച്ച് 25 ശനിയാഴ്ച രാവിലെ 10 മണിക്ക് എ.പി.ജെ.അബ്ദുൾ കലാം ഹാളിൽ വച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ നാരായണൻ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പെണ്ണമ്മ ജയിംസ്,പഞ്ചായത്തംഗം ബി.രമ,പൂർവ്വ വിദ്യാർത്ഥികളായ എൻ.ഇ തോമസ്,വി.ബാലകൃഷ്ണൻ,കുഞ്ഞമ്പു ഗ്രാഡിപ്പള്ള,വി.എസ്.ബാബു എന്നിവരും സ്കൂൾ അധ്യാപകരായ എം.മൈമൂന,സുകുമാരൻപെരിയച്ചൂർ,പ്രശാന്ത്.പി.ജി എന്നിവരും സംസാരിച്ചു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് വികസനരേഖ അവതരിപ്പിച്ചു.

<gallery>
പ്രമാണം:Vikasanasem notice.jpg|വികസനസെമിനാർ പ്രോഗ്രാം നോട്ടീസ്
പ്രമാണം:Vikasana sem1 2017.jpg|വികസന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ശാന്തമ്മ ഫിലിപ്പ് സംസാരിക്കുന്നു
പ്രമാണം:Vikasansem 5.jpg|ത്രേസ്യാമ്മ ജോസഫ് അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു
പ്രമാണം:Vikasana 2.jpg|പെണ്ണമ്മ ജയിംസ് സംസാരിക്കുന്നു
പ്രമാണം:Vikasansem 3.jpg|ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് വികസനരേഖ അവതരിപ്പിക്കുന്നു
പ്രമാണം:Vikasanasem 4.jpg|ടി.കെ.നാരായണൻ സംസാരിക്കുന്നു

പ്രമാണം:Vikasansem 6.jpg|എൻ.ഇ.തോമസ് സംസാരിക്കുന്നു
പ്രമാണം:Vikasan seminar2017.jpg|പ്രശാന്ത് പി.ജി.സംസാരിക്കുന്നു
പ്രമാണം:Vikasana2017.jpg|വികസന രേഖ പ്രകാശനം
പ്രമാണം:Vikasanasem 8.jpg|സദസ്സ്
പ്രമാണം:Vikasana seminar news.jpeg| പത്ര വാർത്ത
പ്രമാണം:Poorvavodyarthi.jpg|പത്ര വാർത്ത
</gallery>

19:19, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

<ജി.എച്ച്. എസ്. എസ്. കൊട്ടോടി

നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.ഇത് ഫലപ്രാപ്തിയിലെത്തിക്കുന്നതിന്റെ മുന്നോടിയായി മുഴുവൻ സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലും ദീർഘകാല കാഴ്ചപ്പാടോടുകൂടിയ സമഗ്ര ഗുണമേനമാ വിദ്യാലയ വികസന പദ്ധതിരൂപീകരിക്കണം.അക്കാദമിക മകവാണ് വിദ്യാലയ മികവ് എന്ന ആശയത്തിലൂന്നി വിദ്യാലയ വികസന പദ്ധതിക്ക് രൂപം നൽകണം.ഇതിലേക്ക് നയിക്കുന്ന തരത്തിൽ ഭൗതികവും അക്കാദമികവും സാമൂഹികവുമായ മേഖലകളിലെ വികസനം സാധ്യമാക്കുന്നതിന് സഹായകമായ കർമ്മ പദ്ധതികൾ ഉൾക്കൊള്ളുന്ന തരത്തിലുള്ളതായിരിക്കണം വിദ്യാലയ വികസന പദ്ധതി.അദ്ധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനാ പ്രവർത്തകർ വിവിധ സർക്കാർ സർക്കാരിതര ഏജൻസികൾ എന്നിവയുടെ കൂട്ടായ്മയിലൂടെ മാത്രമേ ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പിലാക്കാൻ കഴിയൂ.

കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അദ്ധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ കൂട്ടായിരുന്ന് വിദ്യാലയവികസന പദ്ധതി രൂപീകരിക്കുകയും വികസന സെമിനാർ നടത്തുകയുമുണ്ടായി.

പൊതുവിദ്യാലയ സംരക്ഷണ വലയം - പ്രതിജ്ഞ 2017 - 18

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനകർമ്മം ജനുവരി 27 രാവിലെ 11 മണിക്ക് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയനിർവ്വഹിക്കുന്നു.അതിന്റെ ഭാഗമായി കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലും പ്രദേശത്തെ ജനപ്രതിനിധികളെയും രക്ഷിതാക്കളെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിന് സംരക്ഷണ വലയം തീർത്ത് പ്രതിജ്ഞയെടുത്തു.ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ഇ പത്മാവതി പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം പി.പത്മാവതി പൊതുവിദ്യാലയ സംരക്ഷണ പ്രതി‍ജ്ഞ ചൊല്ലിക്കൊടുക്കുന്നു.

വികസനസെമിനാർ