"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ബോധവൽക്കരണ ക്ലാസ്സ്, സെമിനാ൪" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
24018-ac5.jpg
24018-ac5.jpg
24018-ac6.jpg
24018-ac6.jpg
</gallery>
<gallery>
24018-se1.jpg
24018-se2.jpg
24018-se3.jpg
</gallery>
</gallery>

21:40, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്റർനെറ്റും സൈബർ സുരക്ഷയും 2017-18

25-9 -2017 ന് ഐടി ക്ലബ്ബിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഇന്റർനെറ്റും സൈബർ സുരക്ഷയും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. തൃശ്ശൂർ സിറ്റി സൈബർ സെൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഫീസ്റ്റോ ടി ഡി യാണ് ക്ലാസ് നയിച്ചത്. പത്താം ക്ലാസിലെയും, ഐടി ക്ലബ്ബ്, ഹൈടെക് കുട്ടിക്കൂട്ടം എന്നിവയിലെയും വിദ്യാർത്ഥികളാണ് ക്ലാസിൽ പങ്കെടുത്തത്. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി, അധ്യാപകരായ സി.ഒ ഫ്ളോറൻസ്, കെ.ഐ സിസിലി, സി.ടി ജോൺസൻ, ലാൽബാബു ഫ്രാൻസിസ്, ജാൻസി ഫ്രാൻസിസ്, വി.പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് സ്കൂൾ ഐടി കോഡിനേറ്റർ സെബി തോമസ് കെ, ജോയിന്റ് ഐടി കോഡിനേറ്റർ ഷെൽജി പി.ആർ, സ്റ്റുഡന്റ് ഐടി കോഡിനേറ്റർ അക്ഷയ് സി.എസ് എന്നിവർ നേതൃത്വം നൽകി.