ഉള്ളടക്കത്തിലേക്ക് പോവുക
"ജി.എച്ച്. എസ്. എസ്. കൊട്ടോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
12021 (സംവാദം | സംഭാവനകൾ)
No edit summary
12021 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 3: വരി 3:
[[പ്രമാണം:Ind ghssk1.jpeg|thumb|300px|left|
''' സ്വാതന്ത്ര്യ ദിനാഘോഷം'''
[[പ്രമാണം:Ind ghssk1.jpeg|thumb|300px|left|
''' പ്രളയ ദുരിതബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സ്വാതന്ത്ര്യ ദിനാഘോഷം'''
'''കൊട്ടോടി. (15.08.2018):''' ആഘോഷങ്ങൾ ഒഴിവാക്കി സ്വാതന്ത്ര്യ ദിനം.പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തിയത്.സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ പതാകയുയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.കള്ളാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് മുഖ്യാതിഥിയായി.വായനാ മത്സരത്തിൽ വിജയികളായവർക്ക് ചുള്ളിക്കര പ്രതിഭാ വായനശാല ഭാരവാഹികൾ സമ്മാനങ്ങൾ നൽകി.ദേശീയ പതാകയുയർത്തിയതിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.
വരി 9: വരി 9:
'''കൊട്ടോടി. (14.08.2018):''' മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് സാന്ത്വനമേകുന്നതിന്  മാതൃഭൂമി സീഡ് ക്ലബ്ബ് കൊട്ടോടി യൂണിറ്റിന്റെയും ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദുരിതാശ്വാസ നിധി സമാഹരണം നടത്തി.കുറഞ്ഞ സമയം കൊണ്ട് നാട്ടുകാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും 11500/- രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ചു.
[[പ്രമാണം:Rainyseason diseases.jpg|thumb|150px|center]]
[[പ്രമാണം:Rainyseason diseases.jpg|thumb|150px|center]]
'''കൊട്ടോടി. (14.08.2018):'''ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബ് മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള പ്രശ്നോത്തരി മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ വേണു പ്രശ്നോത്തരി മത്സരം നടത്തി.മത്സര വിജയികൾക്ക് ആരോഗ്യ വകുപ്പ് സമ്മാനങ്ങൾ നൽകി.
വരി 19: വരി 19:
'''കൊട്ടോടി. (09.12.2017):'''കുട്ടികളിലെ ചിത്രരചനയിലുള്ള താല്പര്യവും കഴിവും പരിപോഷിപ്പിക്കുന്നതിന് സ്കൂൾ ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ ഏകദിന ചിത്രരചനാ ക്യാമ്പ്‌ സംഘടിപ്പിച്ചു. ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ രവീന്ദ്രൻ കൊട്ടോടി പെൻസിൽ ഡ്രോയിംഗ് ജലച്ചായം എന്നീ മേഘലകളിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ ടി.കെ.നാരായണൻ നിർവ്വഹിച്ചു.ചടങ്ങിൽ 14-ാം വാർഡ് മെമ്പറും പി.ടി.എ വൈസ് പ്രസിഡണ്ടുമായ ബി.രമ അധ്യക്ഷത വഹിച്ചു. പ്രശാന്ത് .പി.ജി. സ്വാഗതം പറഞ്ഞു.എസ്.എം സി ചെയർമാൻ ബി.അബ്ദുള്ള ,ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ് എന്നിവർ ആശംസയർപ്പിച്ചു.എ.എം.കൃഷ്ണൻ നന്ദി പറഞ്ഞു. 60 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പംഗങ്ങളുടെ ചിത്രപ്രദർശനം വൈകിട്ട് നടത്തി അധ്യാപകരായ നളിനി.ആർ.ജി ,ബേബി സുധ ,ധനലക്ഷ്മി ,സവിത വി.ആർ ,ബിനോയി ഫിലിപ്പ് ,വി.കെ.ബാലകൃഷ്ണൻ ഓഫീസ് സ്റ്റാഫ് ജോൺ.കെ.എ എന്നിവരും ക്യാമ്പിൽ പങ്കുചേർന്നു. വൈകിട്ട് 4.30ന് ക്യാമ്പ് സമാപിച്ചു
[[പ്രമാണം:Club ghssk1.jpg|thumb|center|300px|
'''സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു'''
[[പ്രമാണം:Club ghssk1.jpg|thumb|center|300px|
'''സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു'''
'''കൊട്ടോടി. (19.06.2018):'''സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19 ന് സ്കൂളിലെ മുൻ അദ്ധ്യാപകൻ വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.
'''കൊട്ടോടി. (19.06.2018):'''സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19 ന് സ്കൂളിലെ മുൻ അദ്ധ്യാപകൻ വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.പ്രധാനാദ്ധ്യാപകൻ ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിന് സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് സ്വാഗതം പറഞ്ഞു.വിദ്യരംഗം കൺവീനർ ബേബിസുധ നന്ദി പറഞ്ഞു.ഉദ്ഘാടന ചടങ്ങിനുശേഷം വിവിധ ക്ലബ്ബംഗങ്ങളായ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ നടന്നു.വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
'''പ്ലസ് വൺ നവാഗതർക്ക് സ്വീകരണം നൽകി'''
'''പ്ലസ് വൺ നവാഗതർക്ക് സ്വീകരണം നൽകി'''
'''കൊട്ടോടി. (22.06.2018):'''കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി.
'''കൊട്ടോടി. (22.06.2018):'''കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി.
രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ കൊട്ടുംതുടി മാസിക നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:Prakruthi4 ghssk.jpeg|thumb|300px|
'''പ്രകൃതി സംരക്ഷണ ദിനം'''
[[പ്രമാണം:Prakruthi4 ghssk.jpeg|thumb|300px|
'''വീട്ടിൽ ഒരു കറിവേപ്പില - പ്രകൃതി സംരക്ഷണ ദിന സന്ദേശം'''
'''കൊട്ടോടി. (01.06.2018):'''പ്രകൃതി സംരക്ഷണ സന്ദേശം വിദ്യാർത്ഥികളിലെത്തിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് കറിവേപ്പില തൈകൾ വിതരണം ചെയ്തു.ആൻസി അലക്സ്,സൂസമ്മതോമസ് എന്നിവർ നേതൃത്വം നൽകി.
വരി 30: വരി 30:
'''ജൂൺ 17 ലോക മരുവത്കരണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ അസംബ്ലിയിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് ഹരിതനിയമാവലി പ്രഖ്യാപിച്ചു.സയൻസ് ക്ലബ്ബ് കൺവീനർ അനിൽകുമാർ ഫിലിപ്പ് മരുവത്കരണ വിരുദ്ധ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.ഉച്ചയ്ക്ക് മരുവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടത്തി.
[[പ്രമാണം:Jrc june5 ghssk.jpg|thumb|300px|
'''തേൻവരിക്ക പ്ലാവിൻ തൈ വിതരണം നടത്തി'''
[[പ്രമാണം:Jrc june5 ghssk.jpg|thumb|300px|
'''തേൻവരിക്ക പ്ലാവിൻ തൈ സമ്മാനം'''
'''കൊട്ടോടി. (05.06.2018):'''പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് ജെ.ആർ.സി കൊട്ടോടി യൂണിറ്റും തുടക്കം കുറിച്ചു.400ഓളം തേൻവരിക്ക പ്ലാവിൻ തൈകൾ വിതരണത്തിനായി മുളപ്പിച്ചെടുത്തു.ഹൈസ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പരിസ്ഥിതി ദിനത്തിൽ തൈകൾ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിതരണം ചെയ്തു.വിതരണോദ്ഘാടനം കുമാരി കൃഷ്ണേന്ദുവിന് നൽകിക്കൊണ്ട് നിർവഹിച്ചു.
'''ചാന്ദ്രദിന ക്വിസ്സ് മത്സരം നടത്തി.'''
'''ചന്ദ്രനെക്കുറിച്ചറിഞ്ഞ് ചാന്ദ്രദിന ക്വിസ്സ് മത്സരം '''
'''കൊട്ടോടി. (21.07.2018):'''ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രശ്നോത്തരി മത്സരം നടത്തി.പ്രൈമറി വിഭാഗത്തിൽ അനിൽകുമാർഫിലിപ്പ്,മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.ഹൈസ്കൂൾ തല മത്സരം എ.എം.കൃഷ്ണൻ,പ്രമോദ് എന്നിവർ ചേർന്ന് നടത്തി.വേദശ്രീ,ദേവാനന്ദ് എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.'''ഹയർ സെക്കന്ററി വിഭാഗത്തിൽ കരിയർ ഗൈഡൻസ് സെല്ലും സയൻസ് ക്ലബ്ബും സംയുക്തമായി മത്സരം നടത്തി. സന്ധ്യ.കെ.പി.,വിദ്യ.എൻ എന്നിവർ പ്രശ്നോത്തരി നയിച്ചു.അപർണ ഗംഗാധരൻ,ദേവനന്ദന എം. ഡോണ സണ്ണി എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.'''
21:34, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
e-വാർത്ത
കൊട്ടോടി സ്കൂൾ വാർത്തകൾ
പ്രളയ ദുരിതബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സ്വാതന്ത്ര്യ ദിനാഘോഷം
കൊട്ടോടി. (15.08.2018): ആഘോഷങ്ങൾ ഒഴിവാക്കി സ്വാതന്ത്ര്യ ദിനം.പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തിയത്.സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ പതാകയുയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.കള്ളാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് മുഖ്യാതിഥിയായി.വായനാ മത്സരത്തിൽ വിജയികളായവർക്ക് ചുള്ളിക്കര പ്രതിഭാ വായനശാല ഭാരവാഹികൾ സമ്മാനങ്ങൾ നൽകി.ദേശീയ പതാകയുയർത്തിയതിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.
പ്രളയദുരിത ബാധിതർക്ക് കൈത്താങ്ങായി കുട്ടികൾ
കൊട്ടോടി. (14.08.2018): മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് സാന്ത്വനമേകുന്നതിന് മാതൃഭൂമി സീഡ് ക്ലബ്ബ് കൊട്ടോടി യൂണിറ്റിന്റെയും ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദുരിതാശ്വാസ നിധി സമാഹരണം നടത്തി.കുറഞ്ഞ സമയം കൊണ്ട് നാട്ടുകാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും 11500/- രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ചു.
മഴക്കാലരോഗങ്ങളെ അറിയാൻ ആരോഗ്യ പ്രശ്നോത്തരി
കൊട്ടോടി. (14.08.2018):ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബ് മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള പ്രശ്നോത്തരി മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ വേണു പ്രശ്നോത്തരി മത്സരം നടത്തി.മത്സര വിജയികൾക്ക് ആരോഗ്യ വകുപ്പ് സമ്മാനങ്ങൾ നൽകി.
ജനകീയ ഡോക്ടർക്ക് സീഡ് ക്ലബ്ബിന്റെ ആദരം.
കൊട്ടോടി. (01.07.2018):2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും ഡോക്ടേഴ്സ് ഡേ ദിനാചരണവും ജൂലൈ 1 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി.പ്രദേശത്തെ ജനകീയ ഡോക്ടർ ഡോ.സമദിനെ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത ആദരിക്കൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകി.2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനം സീഡ് അംഗങ്ങൾക്ക് തേൻവരിക്ക പ്ലാവിൻതൈ വിതരണം ചെയ്ത് ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ നിർവ്വഹിച്ചു
നിറക്കൂട്ട് - ചിത്രരചനാ ക്യാമ്പ്
കൊട്ടോടി. (09.12.2017):കുട്ടികളിലെ ചിത്രരചനയിലുള്ള താല്പര്യവും കഴിവും പരിപോഷിപ്പിക്കുന്നതിന് സ്കൂൾ ടാലന്റ് ലാബിന്റെ നേതൃത്വത്തിൽ ഏകദിന ചിത്രരചനാ ക്യാമ്പ്‌ സംഘടിപ്പിച്ചു. ചിത്രകാരനും മാധ്യമ പ്രവർത്തകനുമായ രവീന്ദ്രൻ കൊട്ടോടി പെൻസിൽ ഡ്രോയിംഗ് ജലച്ചായം എന്നീ മേഘലകളിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ ടി.കെ.നാരായണൻ നിർവ്വഹിച്ചു.ചടങ്ങിൽ 14-ാം വാർഡ് മെമ്പറും പി.ടി.എ വൈസ് പ്രസിഡണ്ടുമായ ബി.രമ അധ്യക്ഷത വഹിച്ചു. പ്രശാന്ത് .പി.ജി. സ്വാഗതം പറഞ്ഞു.എസ്.എം സി ചെയർമാൻ ബി.അബ്ദുള്ള ,ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ് എന്നിവർ ആശംസയർപ്പിച്ചു.എ.എം.കൃഷ്ണൻ നന്ദി പറഞ്ഞു. 60 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പംഗങ്ങളുടെ ചിത്രപ്രദർശനം വൈകിട്ട് നടത്തി അധ്യാപകരായ നളിനി.ആർ.ജി ,ബേബി സുധ ,ധനലക്ഷ്മി ,സവിത വി.ആർ ,ബിനോയി ഫിലിപ്പ് ,വി.കെ.ബാലകൃഷ്ണൻ ഓഫീസ് സ്റ്റാഫ് ജോൺ.കെ.എ എന്നിവരും ക്യാമ്പിൽ പങ്കുചേർന്നു. വൈകിട്ട് 4.30ന് ക്യാമ്പ് സമാപിച്ചു
സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു
കൊട്ടോടി. (19.06.2018):സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19 ന് സ്കൂളിലെ മുൻ അദ്ധ്യാപകൻ വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.പ്രധാനാദ്ധ്യാപകൻ ഷാജി ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിന് സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് സ്വാഗതം പറഞ്ഞു.വിദ്യരംഗം കൺവീനർ ബേബിസുധ നന്ദി പറഞ്ഞു.ഉദ്ഘാടന ചടങ്ങിനുശേഷം വിവിധ ക്ലബ്ബംഗങ്ങളായ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ നടന്നു.വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
പ്ലസ് വൺ നവാഗതർക്ക് സ്വീകരണം നൽകി
കൊട്ടോടി. (22.06.2018):കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി. രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ കൊട്ടുംതുടി മാസിക നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.
വീട്ടിൽ ഒരു കറിവേപ്പില - പ്രകൃതി സംരക്ഷണ ദിന സന്ദേശം
കൊട്ടോടി. (01.06.2018):പ്രകൃതി സംരക്ഷണ സന്ദേശം വിദ്യാർത്ഥികളിലെത്തിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് കറിവേപ്പില തൈകൾ വിതരണം ചെയ്തു.ആൻസി അലക്സ്,സൂസമ്മതോമസ് എന്നിവർ നേതൃത്വം നൽകി.
ജൂൺ 17 ലോക മരുവത്കരണ വിരുദ്ധ ദിനം
ജൂൺ 17 ലോക മരുവത്കരണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ അസംബ്ലിയിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് ഹരിതനിയമാവലി പ്രഖ്യാപിച്ചു.സയൻസ് ക്ലബ്ബ് കൺവീനർ അനിൽകുമാർ ഫിലിപ്പ് മരുവത്കരണ വിരുദ്ധ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.ഉച്ചയ്ക്ക് മരുവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടത്തി.
തേൻവരിക്ക പ്ലാവിൻ തൈ സമ്മാനം
കൊട്ടോടി. (05.06.2018):പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് ജെ.ആർ.സി കൊട്ടോടി യൂണിറ്റും തുടക്കം കുറിച്ചു.400ഓളം തേൻവരിക്ക പ്ലാവിൻ തൈകൾ വിതരണത്തിനായി മുളപ്പിച്ചെടുത്തു.ഹൈസ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പരിസ്ഥിതി ദിനത്തിൽ തൈകൾ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിതരണം ചെയ്തു.വിതരണോദ്ഘാടനം കുമാരി കൃഷ്ണേന്ദുവിന് നൽകിക്കൊണ്ട് നിർവഹിച്ചു.
ചന്ദ്രനെക്കുറിച്ചറിഞ്ഞ് ചാന്ദ്രദിന ക്വിസ്സ് മത്സരം
കൊട്ടോടി. (21.07.2018):ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രശ്നോത്തരി മത്സരം നടത്തി.പ്രൈമറി വിഭാഗത്തിൽ അനിൽകുമാർഫിലിപ്പ്,മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.ഹൈസ്കൂൾ തല മത്സരം എ.എം.കൃഷ്ണൻ,പ്രമോദ് എന്നിവർ ചേർന്ന് നടത്തി.വേദശ്രീ,ദേവാനന്ദ് എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.ഹയർ സെക്കന്ററി വിഭാഗത്തിൽ കരിയർ ഗൈഡൻസ് സെല്ലും സയൻസ് ക്ലബ്ബും സംയുക്തമായി മത്സരം നടത്തി. സന്ധ്യ.കെ.പി.,വിദ്യ.എൻ എന്നിവർ പ്രശ്നോത്തരി നയിച്ചു.അപർണ ഗംഗാധരൻ,ദേവനന്ദന എം. ഡോണ സണ്ണി എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ബഷീർ അനുസ്മരണ പ്രശ്‌നോത്തരി മത്സരം നടത്തി.
കൊട്ടോടി. (05.07.2018):ജൂലൈ അഞ്ച് ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ബഷീർ അനുസ്മരണ പ്രശ്നോത്തരി മത്സരം നടത്തി.സുകുമാരൻ പെരിയച്ചൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.മലയാളം അദ്ധ്യാപകൻ സുദർശനൻ പ്രശ്നോത്തരി മത്സരം നടത്തി..അപർണ ഗംഗാധരൻ,ദേവനന്ദന എം. ഷിമ്യ എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി
കൊട്ടോടി. (01.06.2018):ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.വിമുക്തി മിഷൻ ജില്ലാകോർഡിനേറ്ററും എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ വി.എൻ.രഘുനാഥ് ക്ലാസ്സെടുത്തു.ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു.ആശംസകൾനേർന്നു കൊണ്ട് കള്ളാർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റ് ചെയർപേഴ്സൺ പെണ്ണമ്മ ജയിംസ്,എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള എന്നിവർ സംസാരിച്ചു.ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ ആലീസ് തോമസ് നന്ദി പറഞ്ഞു.ക്ലാസ്സിനോടനുബന്ധിച്ച് ലഹരിയുപയോഗം കുട്ടികളിൽ എന്നവിഷയത്തെ ആസ്പദമാക്കി കുറിപ്പെഴുത്ത് മത്സരം നടത്തി.8 എ ക്ലാസ്സിലെ നന്ദന.ടി ഒന്നാം സ്ഥാനവും 9 ബി ക്ലാസ്സിലെ നവീൻ.ആർ രണ്ടാം സ്ഥാനവും നേടി.
ലിറ്റിൽ കൈറ്റ്സ് - ഏകദിന യൂണിറ്റ്തല ക്യാമ്പ്
കൊട്ടോടി. (04.08.2018):ആഗസ്ത് മാസത്തിലെ യൂണിറ്റ് തല ക്യാമ്പ് 04.08.2018 ന് നടന്നു.സീനിയർ അസിസ്ററന്റ് ബിജി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാജപുരം ഹോളിഫാമിലി ഹയർസെക്കന്ററി സ്കൂളിലെ എസ്.ഐ.ടി.സിയും റിസോഴ്സ് പേഴ്സണുമായ തോമസ് മാത്യു പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി എന്നിവരും പരിശീലനത്തിന് സഹായിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ്,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.
പുനരുപയോഗദിനാചരണം
കൊട്ടോടി. (19.06.2018):പ്ലാസ്റ്റിക് സഞ്ചികൾ ഉപേക്ഷിക്കൂ....തുണിസഞ്ചിയുപയോഗിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ വസ്ത്രങ്ങളുടെ തുണിയുപയോഗിച്ച് അമ്മമാരുടെ സഹായത്തോടെ സഞ്ചികൾ തുന്നി സ്കൂളിൽ പ്രദർശനം സംഘടിപ്പിച്ചു.ഓരോ വീടുകളിലും ഈ സന്ദേശം പരമാവധി എത്തിക്കുകയും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം പരമാവധി കുറക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുയുമാണ് ലക്ഷ്യം.നിർമ്മിച്ച തുണി സഞ്ചികൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്യാനാണ് പരിസ്ഥിതി ക്ലബ്ബിന്റെ തീരുമാനം.