Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
|
| |
|
| <font size = 5>'''ജൂനിയർ റെഡ്‌ക്രോസ് '''</font size>
| |
|
| |
| '''ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : ശ്രീമതി ശൈലജാദേവി കെ. വി. (എച്ച്. എസ്. എ. ഫിസിക്കൽ സയൻസ്)'''
| |
| [[പ്രമാണം:28012 JRC001.jpg|thumb|ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി ലേഖാ കേശവനോടൊപ്പം (2016-17ബാച്ച്)]]
| |
| ==ആമുഖം==
| |
| കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമാണ് ജൂനിയർ റെഡ്‌ക്രോസ്.
| |
| ==ജൂനിയർ റെഡ്ക്രോസ് കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ==
| |
| ജൂനിയർ റെഡ്‌ക്രോസിന്റെ ഒരു യൂണിറ്റ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു. ശ്രീമതി കെ. വി. ഷൈലജാദേവിയാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പതിനേഴ് വിദ്യാർത്ഥികളാണ് ആദ്യബാച്ചിൽ അംഗങ്ങളായി ചേർന്നത്. എല്ലാവരും എ, ബി, സി, ലെവൽ പരീക്ഷകൾ ഉയർന്ന മാർക്കോടെ ജയിച്ചു.
| |
| ==ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ==
| |
| സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ 14 കുട്ടികൾ എ ലെവൻ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു.
| |
23:19, 25 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം