"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 48: | വരി 48: | ||
ഇസ . വി | ഇസ . വി | ||

'''ആയുധം''' | '''ആയുധം'''

കൂട്ടുകാരിയില്ലാത്ത താഴ്വരയിൽ

കൂട്ടുകാരിയില്ലാത്ത താഴ്വരയിൽ | പൂക്കളെന്തിന് പൂമ്പാറ്റകെളന്തിന്

ഈ ഞാൻതന്നെ എന്തിന്

പൂക്കളെന്തിന് പൂമ്പാറ്റകെളന്തിന് | ആരോ മൈക്കിലൂടെ ഓരിയിടുന്നൂ

രാജ്യദ്രോഹികളെ നേരിടാൻ

ഈ ഞാൻതന്നെ എന്തിന് | കർമ്മഭടന്മാർ"പുതിയആയുധങ്ങളുമായ്

സമരസജ്ജരാണ്"

ആരോ മൈക്കിലൂടെ ഓരിയിടുന്നൂ | ഓ,അവൾരാജ്യദ്രോഹിയായിരുന്നല്ലോ!

ഈ ആയുധമാണല്ലേ

രാജ്യദ്രോഹികളെ നേരിടാൻ | അവളിലേക്കവർ കുത്തിയാഴ്ത്തിയത്.അയ്യോ!

അതേ ആയുധവുമായി അവർ

കർമ്മഭടന്മാർ"പുതിയആയുധങ്ങളുമായ് | എൻെറനേരെയാണല്ലോ വരുന്നത്

രാജ്യദ്രോഹികളേ ഓടിവരണേ.......

സമരസജ്ജരാണ്" | രക്ഷിക്കണേ.....

നഷീദ

ഓ,അവൾരാജ്യദ്രോഹിയായിരുന്നല്ലോ! | ----------------- | ||
'''നഗ്നപാദർ'''

ഈ ആയുധമാണല്ലേ | നീ താണ്ടിയ

ചരൽ വഴികൾ

അവളിലേക്കവർ കുത്തിയാഴ്ത്തിയത്.അയ്യോ! | എനിക്കന്നത്തിനായിരുന്നു.

വരണ്ടുകീറിയ

അതേ ആയുധവുമായി അവർ | മുളകുപാടങ്ങളിൽ നിന്നും

വിണ്ടുകീറിയ

എൻെറനേരെയാണല്ലോ വരുന്നത് | പാദങ്ങളുമായി

നീ നടന്നത്

രാജ്യദ്രോഹികളേ ഓടിവരണേ....... | എന്റെ

മൗനത്തിനു

രക്ഷിക്കണേ..... | നേർക്കായിരുന്നു'.

നിന്റെ സിരകളിൽ നിന്നും

ഊർന്നിറങ്ങിയ

രക്തച്ചാലുകൾ

മണ്ണിനെ നനക്കുന്നു

ഗർവ്വിന്റെ

കൊത്തളങ്ങൾ

നിലംപതിക്കുന്നുവോ

സ്വപ്നങ്ങളുടെ

തളിരിലകൾ

മുളപൊട്ടുന്നു

കതിരു നിറഞ്ഞ

പാടങ്ങൾ

ഞാൻ

സ്വപ്നം കാണുന്നു.

സജാദ് സാഹിർ

(ലോങ്ങ് കിസാൻ മാർച്ചിലെ പോരാളികൾക്ക് ) | |||
== ലേഖനം == | == ലേഖനം == | ||

07:46, 25 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദി ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 19ന് വായനാദിനത്തിൽ ആരംഭിച്ചു. സാഹിത്യ ക്വിസ്, കവിതാലാപനം, പ്രസംഗം, ഉപന്യാസരചന, കഥാപാത്രചിത്രീകരണം, ശ്രാവ്യവായന എന്നിവയിൽ മത്സരം നടത്തി. ലക്ഷ്യം
- കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും ആവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കൽ
- കലാമേളയ്ക്ക് പരിശീലനം
- സാഹിത്യവും സംസ്കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പഠനയാത്ര.
കഥകൾ
കവിതകൾ
ബസ് സ്റ്റോപ്പുകൾ
മകൾ ഉന്നതപഠനത്തിനായി പോകുന്നു
ബസ് സ്റ്റോപ്പുവരെ അമ്മയും വരാം
മോളേ നിന്റെ പേരിലീ നാടറിയപ്പെടണം
അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു
"ദൈവമേ ഒരു പെൺകുഞ്ഞും
നാടിന്റെ പേരിലറിയപ്പെടരുതേ"
ബസ് വന്നു
അയ്യോ മോളേ കയറരുത്
ഇത് നമുക്കുള്ള വണ്ടിയല്ല
അമ്മ മകളെ ചേർത്തുപിടിച്ചു
കിളി പുറത്തേക്കിട്ട തല
അകത്തേക്കു വലിച്ചു
വണ്ടി കടന്നു പോയി
മകൾ പിൻബോർഡ് വായിച്ചു
സൂര്യനെല്ലി ,വിതുര, പറവൂർ.......!
ഇസ . വി
ആയുധം
കൂട്ടുകാരിയില്ലാത്ത താഴ്വരയിൽ
പൂക്കളെന്തിന് പൂമ്പാറ്റകെളന്തിന്
ഈ ഞാൻതന്നെ എന്തിന്
ആരോ മൈക്കിലൂടെ ഓരിയിടുന്നൂ
രാജ്യദ്രോഹികളെ നേരിടാൻ
കർമ്മഭടന്മാർ"പുതിയആയുധങ്ങളുമായ്
സമരസജ്ജരാണ്"
ഓ,അവൾരാജ്യദ്രോഹിയായിരുന്നല്ലോ!
ഈ ആയുധമാണല്ലേ
അവളിലേക്കവർ കുത്തിയാഴ്ത്തിയത്.അയ്യോ!
അതേ ആയുധവുമായി അവർ
എൻെറനേരെയാണല്ലോ വരുന്നത്
രാജ്യദ്രോഹികളേ ഓടിവരണേ.......
രക്ഷിക്കണേ.....
നഷീദ
നഗ്നപാദർ
നീ താണ്ടിയ
ചരൽ വഴികൾ
എനിക്കന്നത്തിനായിരുന്നു.
വരണ്ടുകീറിയ
മുളകുപാടങ്ങളിൽ നിന്നും
വിണ്ടുകീറിയ
പാദങ്ങളുമായി
നീ നടന്നത്
എന്റെ
മൗനത്തിനു
നേർക്കായിരുന്നു'.
നിന്റെ സിരകളിൽ നിന്നും
ഊർന്നിറങ്ങിയ
രക്തച്ചാലുകൾ
മണ്ണിനെ നനക്കുന്നു
ഗർവ്വിന്റെ
കൊത്തളങ്ങൾ
നിലംപതിക്കുന്നുവോ
സ്വപ്നങ്ങളുടെ
തളിരിലകൾ
മുളപൊട്ടുന്നു
കതിരു നിറഞ്ഞ
പാടങ്ങൾ
ഞാൻ
സ്വപ്നം കാണുന്നു.
സജാദ് സാഹിർ
(ലോങ്ങ് കിസാൻ മാർച്ചിലെ പോരാളികൾക്ക് )