പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Details (മൂലരൂപം കാണുക)
19:10, 24 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<!-- legacy XHTML table visible with any browser --> | <!-- legacy XHTML table visible with any browser --> | ||
{| | {| | ||
<!-- legacy XHTML table visible with any browser --> | |||
{| | |||
| style="background: green; border:3px solid #76190B; padding:1em; margin:auto;"| | |||
<center><b><U><font Size=5 color= Red> | |||
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം | |||
</font></u></b></center> | |||
|- | |- | ||
| style="background: | | style="background:yellow; border:2px solid #9F000F; padding:1em; margin:auto;"| | ||
<center> <b><u>'''''ഭൗതിക സാഹചര്യങ്ങൾ'''''</u></b></center> | <center> <b><u>'''''ഭൗതിക സാഹചര്യങ്ങൾ'''''</u></b></center> | ||
<b><u> ക്ലാസുകൾ </u></b> | <b><u> ക്ലാസുകൾ </u></b> | ||
8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്.2010 ആഗസ്റ്റ് 13ന് ഹയർ സെക്കന്ററിയായി ഉയർത്തി.തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. 54 ഡിവിഷനുകൾ - എട്ടാം ക്ലാസ് 16 ഡിവിഷനുകൾ,ഒൻപതാം ക്ലാസ്സ് 20 ഡിവിഷനുകൾ,പത്താം ക്ലാസ്സ് 18 ഡിവിഷനുകൾ. | |||
ഹയർസെക്കന്ററിയിൽ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം,ലൈബ്രറി,ലബോറട്ടറി, പാചകശാല, എൻ സി സി, സ്കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, എന്നിവയ്ക്ക് പ്രത്യേക റൂമുകൾ. 5സ്ക്കൂൾ ബസ്സുകൾ എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്. | |||
ഹയർസെക്കന്ററിയിൽ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം,ലൈബ്രറി,ലബോറട്ടറി, പാചകശാല, എൻ സി സി, സ്കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, എന്നിവയ്ക്ക് പ്രത്യേക റൂമുകൾ. 5സ്ക്കൂൾ ബസ്സുകൾ എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്. | |||
<center> <gallery> | <center> <gallery> | ||
20012-school5.jpg|H S Parudur | 20012-school5.jpg|H S Parudur | ||
വരി 16: | വരി 29: | ||
<b><u>ലൈബ്രറി</u></b> | <b><u>ലൈബ്രറി</u></b> | ||
8.9.10 ക്ലാസ്സുകളിലായി ഏകദേശം 2800 കുട്ടികൾ വിദ്യാലയത്തിലുണ്ട്.വിപുലമായ സജ്ജീകരണങ്ങളോടുകൂടി നവീകരിച്ച ലൈബ്രറിയിൽ കഥ, ചെറുകഥ, നോവൽ, കവിത, യാത്രാ വിവരണം തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ ഉണ്ട്.ലൈബ്രറിയിൽത്തന്നെ ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. | |||
ക്ലാസധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ '''പിറന്നാളിന് ലൈബ്രറിയിലേക്ക് ഒരു പുസ്തകം '''എന്ന രീതിയിൽ മിക്ക കുട്ടികളും മുന്നോട്ട് വരുന്നു.കുട്ടികൾക്ക് ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ ഉദകുന്ന തരത്തിൽ ക്ലാസുകളിലേക്ക് ഒരു '''മൊബൈൽ ലൈബ്രറി ''' സംവിധാനം കൂടി ഈ അധ്യയന വർഷം മുതൽ സജ്ജമാക്കിയിട്ടുണ്ട്. | |||
<center><gallery> | <center><gallery> | ||
വരി 37: | വരി 50: | ||
ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിൽ 8, 9, 10 ക്ലാസുകൾക്ക് വെവ്വേറെ ലാബുകളുണ്ട്. ഓരോ ലാബിലും ഒരേ സമയം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമുണ്ട്. | ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിൽ 8, 9, 10 ക്ലാസുകൾക്ക് വെവ്വേറെ ലാബുകളുണ്ട്. ഓരോ ലാബിലും ഒരേ സമയം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമുണ്ട്. | ||
ലാബുകൾക്കു പുറമേ സ്മാർട്ട് റൂമുകളും ഹൈടെക് ക്ലാസ്മുറികളും അധ്യയനം ഫലപ്രദമാക്കാൻ സഹായിക്കുന്നു. | |||
<br> | <br> | ||
<b><u>ഭിന്നശേഷിക്കാർ</u></b> | <b><u>ഭിന്നശേഷിക്കാർ</u></b> | ||
വരി 55: | വരി 68: | ||
മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിൽ സ്കൂൾ സ്പോർട്സ് ക്ലബ് വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. കുട്ടികൾക്ക് സ്കൂൾ സമയത്തിനു മുൻപും ശേഷവും പ്രത്യേക പരിശീലനം നല്കി വരുന്നു.ഉപജില്ല, ജില്ല, സംസ്ഥാന തലം വരെ എത്തി നിൽക്കുന്നു പരുതൂരിന്റെ താരങ്ങൾ. | |||