"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വായനയുടെ അനന്ത വിസ്മയ ലോകത്തിലേക്ക് കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വായനയുടെ അനന്ത വിസ്മയ ലോകത്തിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോവുന്നതിനായി മികച്ച ഒരു ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു. ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്.

പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും  സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്.
പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും  സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്.
ലൈബ്രറി പുസ്തകങ്ങൾ - ആകെ പുസ്തകങ്ങൾ 10165
ബാലസാഹിത്യം - 1300
നോവൽ - 1350'
ചെറുകഥ - 893,
ആത്മകഥ - 942,
മലയാള ലേഖനങ്ങൾ 905
അറബി, ഉറുദു,സംസ്കൃതം,ഹിന്ദി-സാഹിത്യങ്ങൾ - 1300,
Dictionary വിഭാഗം-50,
പഠന വിഭാഗങ്ങൾ (ശാസത്ര വിഷയങ്ങൾ) - 2000,
Reference പുസ്തകങ്ങൾ - 655,
English fictions-770
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/500126" എന്ന താളിൽനിന്ന് ശേഖരിച്ചത്