"ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Hmgghspmna (സംവാദം | സംഭാവനകൾ) |
Hmgghspmna (സംവാദം | സംഭാവനകൾ) No edit summary |
||
വരി 38: | വരി 38: | ||
ഞങ്ങളുടെ ഹെഡ് മിസ് ട്രസ്സ് ശ്രീമതി പത്മിനി. പി ആണ്. H.S വിഭാഗത്തില്‍ 20 അദ്ധ്യാപകരും 4 അനദ്ധ്യാപക ജീവനക്കാരും V.H.S.E വിഭാഗത്തില്‍ 20 അദ്ധ്യാപകരും 3 അനദ്ധ്യാപക ജീവനക്കാരും H.S.Sവിഭാഗത്തില്‍ ഒരു പ്രി൯സിപ്പല്‍(ശ്രീ. കെ.കെ. അബൂബക്ക൪) 18 അദ്ധ്യാപകരും 2അനദ്ധ്യാപക ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. | ഞങ്ങളുടെ ഹെഡ് മിസ് ട്രസ്സ് ശ്രീമതി പത്മിനി. പി ആണ്. H.S വിഭാഗത്തില്‍ 20 അദ്ധ്യാപകരും 4 അനദ്ധ്യാപക ജീവനക്കാരും V.H.S.E വിഭാഗത്തില്‍ 20 അദ്ധ്യാപകരും 3 അനദ്ധ്യാപക ജീവനക്കാരും H.S.Sവിഭാഗത്തില്‍ ഒരു പ്രി൯സിപ്പല്‍(ശ്രീ. കെ.കെ. അബൂബക്ക൪) 18 അദ്ധ്യാപകരും 2അനദ്ധ്യാപക ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. | ||
കഴിഞ്ഞ വ൪ഷം ഞങ്ങള്‍ രജതജുബിലി ആഘോഷിച്ചു. | കഴിഞ്ഞ വ൪ഷം ഞങ്ങള്‍ രജതജുബിലി ആഘോഷിച്ചു. | ||
== ഭൗതികസൗകര്യങ്ങള് == | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എന്‍.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
. | |||
== മുന്‍ സാരഥികള്‍ == | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | |||
റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ | |||
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള | |||
, എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ | |||
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ് | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
*ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍ | |||
*ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍ | |||
*ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍ | |||
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | |||
11.071469, 76.077017, MMET HS Melmuri | |||
12.364191, 75.291388, st. Jude's HSS Vellarikundu | |||
</googlemap> | |||
|} | |||
| | |||
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം | |||
|} |
17:22, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ | |
---|---|
വിലാസം | |
പെരിന്തല്‍മണ്ണ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-12-2009 | Hmgghspmna |
ചരിത്രം
1981 ല്‍സ്ഥാപിതമായ പെരിന്തല്‍മണ്ണ ഗവ ഗേള്‍സ് ഹൈസ്ക്കള് പെരിന്തല്‍മണ്ണ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥതിചെയ്യുന്നു. ഇൗ സ്കകൂളില്‍ ഇപ്പോള്‍ 12 ഡിവിഷനുകള്‍ H.S ലും 3 ബാച്ചുകള്‍ H.S.S. ലും 2 ബാച്ചുകള്‍ V.H.S.E ലും പ്രവ൪ത്തിക്കുന്നുണ്ട്.
ഞങ്ങളുടെ ഹെഡ് മിസ് ട്രസ്സ് ശ്രീമതി പത്മിനി. പി ആണ്. H.S വിഭാഗത്തില്‍ 20 അദ്ധ്യാപകരും 4 അനദ്ധ്യാപക ജീവനക്കാരും V.H.S.E വിഭാഗത്തില്‍ 20 അദ്ധ്യാപകരും 3 അനദ്ധ്യാപക ജീവനക്കാരും H.S.Sവിഭാഗത്തില്‍ ഒരു പ്രി൯സിപ്പല്‍(ശ്രീ. കെ.കെ. അബൂബക്ക൪) 18 അദ്ധ്യാപകരും 2അനദ്ധ്യാപക ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. കഴിഞ്ഞ വ൪ഷം ഞങ്ങള്‍ രജതജുബിലി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|