"ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
#ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ള വയനാട് ജില്ലയിലെ ഏറ്റവും വലിയ യൂണിറ്റ് | #ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ള വയനാട് ജില്ലയിലെ ഏറ്റവും വലിയ യൂണിറ്റ് | ||
==നേതൃത്വം== | ==നേതൃത്വം== | ||
സ്കൗട്ട് | സ്കൗട്ട് മാസ്റ്റര്‍: ഏ.സി. ഉണ്ണികൃഷ്ണന് | ||
==2008/09 ലെ രാജ്യപുരസ്കാര്‍ അംഗങ്ങള്‍== | ==2008/09 ലെ രാജ്യപുരസ്കാര്‍ അംഗങ്ങള്‍== | ||
17:12, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ബേഡന്‍ പവ്വല് എന്ന പട്ടാള ഉദ്യോഗസ്ഥന് 1907 ല്‍ ഇഗ്ലണ്ടില്‍ ആരംഭിച്ച സ്കൗട്ടിംഗ് ഇന്ന് ലോകത്തില്‍ 300 ലക്ഷത്തോളം വിശ്വസാഹോദര്യപ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു.ഈ വിദ്യാലയത്തില്‍ 1999 ല്‍ എം.ജയരാജന് മാസ്റ്റര്‍ യൂണിറ്റ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും 2003 ല്‍ ശ്രീ.മനോജ് മാത്യൂ സര് സ്കൗട്ട് മാസ്റ്ററായി പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടിയാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം മെച്ചപെട്ടത്
സ്കൗട്ട് മേന്മകള്
- ജില്ലയിലെ തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുന്ന യൂണിറ്റ്
- പ്രകൃതി സംരക്ഷണം,ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍,
- ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ള വയനാട് ജില്ലയിലെ ഏറ്റവും വലിയ യൂണിറ്റ്
നേതൃത്വം
സ്കൗട്ട് മാസ്റ്റര്‍: ഏ.സി. ഉണ്ണികൃഷ്ണന്
2008/09 ലെ രാജ്യപുരസ്കാര്‍ അംഗങ്ങള്‍
1. ഡെന്നീസ് ജോസഫ്
2.ദിപിന് കെ. ഫിലിപ്പ്.
3.ഷിന്‍സ് സൈമണ്‍
4.അബിന്‍ സ്കറിയ
5.ആല്ബിന് മാത്യു
6 ശരത് ഫിലേന്ദ്രന്
7.ആല്ബിന് സെബാസ്റ്റ്യന്‍