"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:12060 2018 45.jpg|ലഘുചിത്രം|ഇടത്|'''തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അഫിലിയേഷൻ സർട്ടിഫിക്കറ്റ്''']]
[[പ്രമാണം:12060 2018 45.jpg|ലഘുചിത്രം|ഇടത്|'''തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അഫിലിയേഷൻ സർട്ടിഫിക്കറ്റ്''']]
[[പ്രമാണം:Flex.resized.jpg|ലഘുചിത്രം|വലത്|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
[[പ്രമാണം:Flex.resized.jpg|ലഘുചിത്രം|വലത്|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
==ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ==
 
# അശ്വിൻ മാധവ് ബി
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
# സൂരജ് വി കെ  
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
# പൂജ കെ
|-
# രഞ്ചീഷ് വി
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
# രസ്ന പി.വി
|-
#നന്ദന .പി
| 1 || 8377 || നിഹാൽ കെ || 9A ||[[പ്രമാണം:NIHAL.K.JPG|50px|center|]]
# അബയ് കെ
|-
# നിമിത ബി
| 2 || 9096 || മ‍ഞ്ജിമ.എം || 9B || [[പ്രമാണം:12060 MANJIMA M.JPG|50px|center|]]
# നിഹാൽ കെ
|-
# സബിൻ കൃഷ്ണ
| 3 || 8986 || സന്ധ്യ.കെ || 9D || [[പ്രമാണം:12060 SANDHYA.JPG|50px|center|]]
# ശ്രീശാന്ത് എം
|-
# ആയ്ഷത്ത് സിയാന
| 4 || 8427 || ശ്രീശാന്ത്എം. || 9B || [[പ്രമാണം:12060 SREESANTH M.JPG|50px|center|]]
# ജാസ്മിൻ
|-
# നന്ദന.കെ
| 5 || 8693 || ആദിത്യൻ.സി.കെ. || 9C || [[പ്രമാണം:12060 Adithyan C K.JPG|50px|center|]]
# വന്ദന.പി
|-
# മുഹമ്മദ് അഫ്സൽ. എ
| 6 || 8486 || ആദർശ്.പി || 9B || [[പ്രമാണം:12060 adarsh.JPG|50px|center|]]
# അർജുൻ കെ
|-
# ആദർശ് പി
| 7 || 7873 || പൂജ.കെ. || 9D || [[പ്രമാണം:12060 pooja.JPG|50px|center|]]
# ഷോബിത്ത് .വി
|-
# ആദിത്യൻ സി. കെ
| 8 || 7890 || രസ്ന.പി.വി || 9C || [[പ്രമാണം:12060 rasna.JPG|50px|center|]]
# മുഹമ്മദ് വാസിം കെ സി
|-
# ഖാലീദ് റാസ
| 9 || 8487 || ശോഭിത്ത്.വി || 9A || [[പ്രമാണം:12060 shobith.JPG|50px|center|]]
# അബ്ദുൾ മാജിദ്.പി
|-
# ഹൃദ്യ.എം
| 10 || 9009 || അഭിജിത്ത്.എ || 9D || [[പ്രമാണം:12060 abhijith.JPG|50px|center|]]
# മുഹമ്മദ് നൗമാൻ
|-
# നിഥിൻ എം.ഡി
| 11 || 9042 || റിഷി നന്ദൻ കെ || 9A || [[പ്രമാണം:12060 hrishinand.JPG|50px|center|]]
# സന്ധ്യ കെ
|-
# ശ്രുതി. സി വി
| 12 || 9322 || ആദിത്യൻ.|| 9D || [[പ്രമാണം:12060 ADITHYAN A.JPG|50px|center|]]
# ഇബ്രാഹിം ഭാത്തിഷ
|-
# മിഥുൻ രാജ് കെ. ടി
| 13 || 9047 || അഫ്രീദ്.പി. || 9D || [[പ്രമാണം:12060 afreed.JPG|50px|center|]]
# അഭിജിത്ത്.
|-
# രൂപേഷ് കെ
| 14 || 8258 || അഭയ് കെ. || 9A || [[പ്രമാണം:12060 abhay-k.jpg|50px|center|]]
# മുഹമ്മദ് ഫാസിൽ എ.ആർ
|-
# റിഷി നന്ദൻ കെ
| 15 || 7855 || സൂരജ്.വി.കെ. || 9C || [[പ്രമാണം:Sooraj vk.JPG|50px|center|]]
# അഫ്രീദ്  പി
|-
# കാളിദാസൻ കെ
| 16 || 9036 || മുഹമ്മദ് ഫാസിൽ.എ.ആർ|| 9D || [[പ്രമാണം:12060 Muhammed FASIL.JPG|50px|center|]]
# മഞ്ചിമ എം
|-
# മൊയ്ദീൻ റമീസ് കെ.എം
| 17 || 9020 || രൂപേഷ്.കെ || 9D || [[പ്രമാണം:12060 ROOPESH K.JPG|50px|center|]]
# ആദിത്യൻ .എ
|-
# ശ്രേയ എം
| 18 || 7885 || രഞ്ജീഷ്.വി. || 9C || [[പ്രമാണം:12060 RANJEESH V.JPG|50px|center|]]
|-
| 19 || 7805 || അശ്വിൻ മാധവ്.ബി. || 9C || [[പ്രമാണം:12060 ashwin madhav b.JPG|50px|center|]]
|-
| 20 || 9056 || കാളിദാസൻ.കെ. || 9D || [[പ്രമാണം:12060 kalidasan k.JPG|50px|center|]]
|-
| 21 || 9008 || മിഥുൻരാജ്.കെ.ടി. || 9D || [[പ്രമാണം:12060 midhun raj k t.JPG|50px|center|]]
|-
| 22 || 8940 || ഹൃദ്യ.എം || 9A || [[പ്രമാണം:12060 Hridya.jpg|50px|center|]]
|-
| 23 || 8718 || ഖാലിദ് റാസ. || 9A || [[പ്രമാണം:12060 khalid raza.JPG|50px|center|]]
|-
| 24 || 9007 || ഇബ്രാഹിം ബാത്തിഷ || 9D || [[പ്രമാണം:12060 EBRAHIM BATHISHA.JPG|50px|center|]]
|-
| 25 || 8407 || സബിൻ കൃഷ്ണ.എ. || 9B || [[പ്രമാണം:1206- SABINKRISHNA A.JPG|50px|center|]]
|-
| 26 || 9330 || ശ്രേയ || 9A || [[പ്രമാണം:12060 Sreya.jpg|50px|center|]]
|-
| 27 || 8995 || ശ്രുതി.സി.വി || 9A || [[പ്രമാണം:12060 Sruthi.jpg|50px|center|]]
|-
| 28 || 8839 || അബ്ദുൾ മാജിദ്.പി || 9A || [[പ്രമാണം:12060 Abdul Majeed.jpg|50px|center|]]
|-
| 29 || 8706 || മുഹമ്മദ് വാസിം .കെ.സി. || 9A || [[പ്രമാണം:12060 Muhammed Vasim.jpg|50px|center|]]
|-
|}


==ലിറ്റിൽകൈറ്റ്സ് മാസ്റ്റർ==
==ലിറ്റിൽകൈറ്റ്സ് മാസ്റ്റർ==

22:46, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അഫിലിയേഷൻ സർട്ടിഫിക്കറ്റ്
ലിറ്റിൽ കൈറ്റ്സ് ബോർഡ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 8377 നിഹാൽ കെ 9A
2 9096 മ‍ഞ്ജിമ.എം 9B
3 8986 സന്ധ്യ.കെ 9D
4 8427 ശ്രീശാന്ത്എം. 9B
5 8693 ആദിത്യൻ.സി.കെ. 9C
6 8486 ആദർശ്.പി 9B
7 7873 പൂജ.കെ. 9D
8 7890 രസ്ന.പി.വി 9C
9 8487 ശോഭിത്ത്.വി 9A
10 9009 അഭിജിത്ത്.എ 9D
11 9042 റിഷി നന്ദൻ കെ 9A
12 9322 ആദിത്യൻ.എ 9D
13 9047 അഫ്രീദ്.പി. 9D
14 8258 അഭയ് കെ. 9A
15 7855 സൂരജ്.വി.കെ. 9C
16 9036 മുഹമ്മദ് ഫാസിൽ.എ.ആർ 9D
17 9020 രൂപേഷ്.കെ 9D
18 7885 രഞ്ജീഷ്.വി. 9C
19 7805 അശ്വിൻ മാധവ്.ബി. 9C
20 9056 കാളിദാസൻ.കെ. 9D
21 9008 മിഥുൻരാജ്.കെ.ടി. 9D
22 8940 ഹൃദ്യ.എം 9A
23 8718 ഖാലിദ് റാസ. 9A
24 9007 ഇബ്രാഹിം ബാത്തിഷ 9D
25 8407 സബിൻ കൃഷ്ണ.എ. 9B
26 9330 ശ്രേയ 9A
27 8995 ശ്രുതി.സി.വി 9A
28 8839 അബ്ദുൾ മാജിദ്.പി 9A
29 8706 മുഹമ്മദ് വാസിം .കെ.സി. 9A

ലിറ്റിൽകൈറ്റ്സ് മാസ്റ്റർ

  • അഭിലാഷ്.എം

ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്

  • സജിത.കെ

പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം -പത്രവാർത്ത(മാതൃഭൂമി)

തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ്സ് ഭാരതി ഷേണായിയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് കെ.ബാബു പനയാൽ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും. ഏകദിന പരിശീലത്തിൽ ലീഡറായി ആദിത്യനെയും ഡെപ്യൂട്ടി ലീഡറായി നന്ദന കെ.വിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ അഭിലാ‍ഷ് രാമൻ, സുരേഷ് ചിത്രപ്പുര എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാ‍ഷ് രാമനും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത കെ.പിയുമാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)

ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ്

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.

ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു (01-08-2018)

കാരവൽ സായാഹ്നപത്രം 05-08-2018

തച്ചങ്ങാട് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ‍ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം , കന്നട, ഹിന്ദി,സംസ്കൃതം, അറബി വിഭാഗങ്ങളലായി മൂവായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നന്ദന, നിമിത, ഹൃദ്യ, ശ്രതി, ശ്രേയ എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.