ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/HSS/NSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sajitha N (സംവാദം | സംഭാവനകൾ)
No edit summary
Sajitha N (സംവാദം | സംഭാവനകൾ)
No edit summary
 
വരി 9: വരി 9:
480411003.jpeg
480411003.jpeg
480411006.jpeg
480411006.jpeg
480411001.jpeg
</gallery>
</gallery>

19:27, 23 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.സ്കൂൾ വൃത്തിയായി സ‌ൂക്ഷിക്കൂക,ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്.

ക‌ുട്ടനാടിന് സാന്ത്വനമേകാൻ