ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Parazak (സംവാദം | സംഭാവനകൾ)
'75px|left| <big>കഷ്ടപ്പെടുന്നവരെ സഹായിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Parazak (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<big>'''ജൂനിയർ റെഡ് ക്രോസ്, കാരക്കുന്ന് യൂണിറ്റ്'''</big>
[[ചിത്രം:redcross.jpg|75px|left|]]
[[ചിത്രം:redcross.jpg|75px|left|]]
<big>കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്.  

വരി 6: വരി 7:
! [[പ്രമാണം:18026-jrc1.jpg|thumb|JRC ഉദ്ഘാടനം notice]]  !! [[പ്രമാണം:18026-jrc2.jpg|thumb|JRC പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ട് കൗൺസിലർ അബ്ദുൽ റസാക്ക് സംസാരിക്കുന്നു. കോർഡിനേറ്റർ ഷാജഹാൻ, ഹെഡ്മിസ്ട്രസ് നുസൈബത്ത് ബീഗം, അബ്ദുൽ ജലീൽ എന്നിവരാണു വേദിയിൽ]] !! [[പ്രമാണം:18026-jrc3.jpg|thumb|JRC കേഡറ്റുകൾക്ക് കെ.ബിന്ദു ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു]]  

|}
|}
* 2015-16 പ്രവർത്തനങ്ങൾ
* 2016-17 പ്രവർത്തനങ്ങൾ
* 2017-18 പ്രവർത്തനങ്ങൾ
* 2018-19 പ്രവർത്തനങ്ങൾ

19:22, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനിയർ റെഡ് ക്രോസ്, കാരക്കുന്ന് യൂണിറ്റ്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' കാരക്കുന്ന് ഗവൺമെന്റ് ഹൈസ്‌ക്കൂളിൽ 29-09-2014 തിങ്കളാഴ്ച 11 മണിക്ക് തുടക്കം കുറിച്ചു. 17 അംഗങ്ങളുള്ള റെഡ് ക്രോസ്സ് യൂണിറ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് നുസൈബത്ത് ബീഗം ടീച്ചർ നിർവ്വഹിച്ചു. ജൂനിയർ റെഡ് ക്രോസ്സ് ജില്ലാ കമ്മിറ്റിയംഗം കരുവാരക്കുണ്ട്, ഷാജഹാൻ മാസ്റ്റർ ക്ലാസെടുത്തു. പിടിഎ പ്രസിഡണ്ട് ഗഫൂർ ആമയൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് പ്രതിനിധി അഹമ്മദ് അബ്ദുൾ അസീസ് മാസ്റ്റർ, , അബ്ദുൾ റസാക്ക് മാസ്റ്റർ (ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ) , കെ. ബിന്ദു ടീച്ചർ (ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ), കെ അബ്ദുൾ ജലീൽ മാസ്റ്റർ, നൗഷാദലി മാസ്റ്റർ, ഐശ്വര്യ എന്നിവർ സംസാരിച്ചു. 2016-17 വർഷം എട്ടാം ക്ലാസ്സിൽ 40 കേഡറ്റുകളും, ഒമ്പതാം ക്ലാസ്സിൽ 40 കേഡറ്റുകളും, പത്താം ക്ലാസ്സിൽ 32കേഡറ്റുകളും സേവനരംഗത്തുണ്ട്.രതീഷ് മാസ്റ്ററാണ് ഈ വർഷം ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ ആയി പ്രവർത്തിക്കുന്നത്. .

JRC ഉദ്ഘാടനം notice
JRC പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ട് കൗൺസിലർ അബ്ദുൽ റസാക്ക് സംസാരിക്കുന്നു. കോർഡിനേറ്റർ ഷാജഹാൻ, ഹെഡ്മിസ്ട്രസ് നുസൈബത്ത് ബീഗം, അബ്ദുൽ ജലീൽ എന്നിവരാണു വേദിയിൽ
JRC കേഡറ്റുകൾക്ക് കെ.ബിന്ദു ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
  • 2015-16 പ്രവർത്തനങ്ങൾ
  • 2016-17 പ്രവർത്തനങ്ങൾ
  • 2017-18 പ്രവർത്തനങ്ങൾ
  • 2018-19 പ്രവർത്തനങ്ങൾ