"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
{|
{|
|-
|-
| style="align:center;background:#c668de;; border:2px solid #9F000F; padding:1cm; margin:auto"|  
| style="align:center;background:#c668de;; border:2px solid #9F000F; padding:1em; margin:auto"|  
====<b><u>'''ക്ലബ്ബുകൾ</u></b>''' ====  
====<b><u>'''ക്ലബ്ബുകൾ</u></b>''' ====  
<b><u>വിദ്യാരംഗം കലാ സാഹിത്യവേദി </u></b>
<b><u>വിദ്യാരംഗം കലാ സാഹിത്യവേദി </u></b>
വരി 37: വരി 37:
<b><u> സയൻസ് ക്ലബ്</u></b>
<b><u> സയൻസ് ക്ലബ്</u></b>
    
     കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്രമേള നടത്തി വരുന്നു.2017-18അദ്ധ്യയനവർഷത്തിൽ ശാസ്ത്ര മേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്ര നാടകം,പ്രവർത്തനമാതൃക,നിശ്ചലമാതൃക,പരീക്ഷണങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ മത്സരിച്ചു.
     കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്രമേള നടത്തി വരുന്നു.2017-18അദ്ധ്യയനവർഷത്തിൽ ശാസ്ത്ര മേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്ര നാടകം,പ്രവർത്തനമാതൃക,നിശ്ചലമാതൃക, തുടങ്ങിയ വിഭാഗങ്ങളിൽ മത്സരിച്ചു.
   
     2018-2019വർഷത്തെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂണിൽതന്നെ ആരംഭിച്ചു.ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.

     ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കുംവൃക്ഷത്തൈകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും ആഗസ്റ്റ് 8ന് യുദ്ധവിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശം പകരുന്നതിന് സമാധാനത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് വിവിധ സേനകളിലെ കുട്ടികൾ പങ്കാളികളായി.
      
  <center> <gallery>
  <center> <gallery>

19:09, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ക്ലബ്ബുകൾ

വിദ്യാരംഗം കലാ സാഹിത്യവേദി

 കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.  സ്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വ്യത്യസ്തവും പുതുമയുള്ളതുമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഈ വർഷവും വായനാവാരം,പി.എൻ പണിക്കർ അനുസ്മരണം, ബഷീർ അനുസ്മരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടന്നു. 'ശ്രദ്ധ' പ്രവർത്തനങ്ങളുടെ ഭാഗമായി വളളി വേണോ പുളളി എന്ന പേരിൽ ഒരു ക്യാമ്പ് എട്ടാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി നടത്തി.

ഇംഗ്ലീഷ് ക്ലബ്(ഹാംലെറ്റ്)

  ഇംഗ്ലീഷ് ക്ലബ്ബായഹാംലെറ്റ്ജൂൺ ആദ്യ വാരത്തിൽ തന്നെ രൂപീകരിക്കുകയും ഉദ്ഘാടനം  വിപുലമായി  നടത്തുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാനൈപുണ്യം വളർത്തുന്നതിനായി ELAP എന്നൊരു പദ്ധതി വളരെ വിജയകരമായി നടന്നു വരുന്നു.

രാഷ്ട്ര ഭാഷ ക്ലബ്

  ഹിന്ദി ഭാഷയുടെ ഉപയോഗം കുട്ടികളിലേക്ക് എത്തിക്കുവാൻ സഹായകമാകുന്ന വിപുലമായ പ്രവർത്തനങ്ങളാണ് രാഷ്ട്രഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്.ഈ വർഷവും പ്രേംചന്ദ് ദിനം വിപുലമായി ആഘോഷിച്ചു.

ഉറ‌ുദ‌ു ക്ലബ്

  ഉറുദു ഭാഷാ പഠനം സുഗമമാക്കുന്നതിനായി ഒരു Language Lab തന്നെ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉമ്പായി അനുസ്മരണം നടന്നു.

സയൻസ് ക്ലബ്

   കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്രമേള നടത്തി വരുന്നു.2017-18അദ്ധ്യയനവർഷത്തിൽ ശാസ്ത്ര മേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്ര നാടകം,പ്രവർത്തനമാതൃക,നിശ്ചലമാതൃക, തുടങ്ങിയ വിഭാഗങ്ങളിൽ മത്സരിച്ചു.
   
   2018-2019വർഷത്തെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂണിൽതന്നെ ആരംഭിച്ചു.ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.
   
    ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കുംവൃക്ഷത്തൈകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും ആഗസ്റ്റ് 8ന് യുദ്ധവിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശം പകരുന്നതിന് സമാധാനത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് വിവിധ സേനകളിലെ കുട്ടികൾ പങ്കാളികളായി.

സോഷ്യൽ സയൻസ് ക്ലബ്

ഗണിത ക്ലബ്

ഐ ടി ക്ലബ്

സ്പോർട്സ് ക്ലബ്

ചിത്രകല ക്ലബ്

    സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്ഥാപനത്തിലെ ചിത്രകലാധ്യാപകൻ വി.ആർ.കൃഷ്ണൻ മാസ്റ്റർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ചിത്രരചനയിൽ താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. മറ്റു പ്രവർത്തനങ്ങൾ 1. ചിത്രപ്രദർശനം 2. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി. 

പ്രവൃത്തി പരിചയ ക്ലബ്

കാർഷിക ക്ലബ്

പരിസ്ഥിതി ക്ലബ്

     പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം, ശുചിത്വ ബോധവത്കരണം, വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.

സ്നേഹത്തൂവാല

    സ്കൂളിലെറെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സാന്ത്വനം പദ്ധതിയാണ് സ്നേഹത്തൂവാല. ഈ പദ്ധതിയിലൂടെ സമീപ പ്രദേശത്തുള്ള നിർദ്ധനരായ രോഗികൾക്ക് മരുന്നും മറ്റ് സഹായങ്ങളും ചെയ്തു വരുന്നു.

ഭിന്നശേഷിക്കാർ

  എല്ലാ ക്ലാസുകളിലെയും ഭിന്നശേഷിക്കാരായ കുട്ടികളെ നേരത്തെ തന്നെ കണ്ടെത്തുന്നു. അവർക്കു വേണ്ട സൗകര്യങ്ങളും പഠന പ്രവർത്തനങ്ങൾക്കാവശ്യമായ സഹായവും നൽകുന്നതിനായി ഒരു Full time റിസോഴ്സ് അധ്യാപകനും ഉണ്ട്.