"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 50: | വരി 50: | ||
==ചിത്രങ്ങളിലൂടെ == | |||
{|class="wikitable" | |||
|[[പ്രമാണം:41068 skl building.jpg|thumb|school building]] | |||
|} | |||
വിമലാഹൃദയ ഹൈസ്കൂളിന് 115 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു രണ്ടു കമ്പ്യൂട്ടർ ലാബുകളുണ്ട്.ഏകദേശം 50പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട്`ലാബിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | വിമലാഹൃദയ ഹൈസ്കൂളിന് 115 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു രണ്ടു കമ്പ്യൂട്ടർ ലാബുകളുണ്ട്.ഏകദേശം 50പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട്`ലാബിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
<!--visbot verified-chils-> | <!--visbot verified-chils-> |
16:16, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് നക്ഷ്രത്തിളക്കത്തോടെ തലയുയർത്തി നിൽക്കുന്ന സരസ്വതീക്ഷേത്രമാണ് വിമല ഹൃദയ ഹയർ സെക്കന്ററി സ്ക്കുൾ ഫോർ ഗേൾസ്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി പെൺക്കുട്ടുികളുടെ മാത്രം വിദ്യാഭാസത്തിനായി വിമല ഹൃദയ സിസ്റ്റേഴ്സിന്റെ ശ്രമഫലമായി രൂപം കൊണ്ട ഈ വിദ്യാലയത്തിൽ ഇന്ന് 93 ക്ലാസ് മുറികളുണ്ട്. (UP + HS). പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്ക്കുളിൽ തുടങ്ങിയവും ഉണ്ട്
- ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.
- High tech class മുറികൾ
- ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
- ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
- മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5000 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി CDകൾ Reference ഗ്രന്ഥങ്ങൾ ഇവ അടങ്ങിയ ലൈബ്രറി.
- ഒരേ സമയം 80 കുട്ടികൾക്ക് information technology പഠിക്കാനുള്ള സൗകര്യ പ്രതമായ രണ്ടു എെ.ടി.ലാബ്.
- സയൻസ് ലാബ്.
- ഗണിതലാബ്.
- സെമിനാർ ഹാൾ
- കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
- വിശാലമായ കളിസ്ഥലം.
- Basket ball court,
- Hand ball practiceനുള്ള സൗകര്യം
- Music room,
- Couselling room,
- Prayer room
- സ്ത്രീ സൗഹൃദ ശുചിമുറികൾ,
- Cycle shed,
- canteen,
- ഒരേ സമയം 150 കുട്ടികൾക്ക് കൈ കഴുകാൻ വൃത്തിയും വെടിപ്പുമുള്ള പൈപ്പ് സൗകര്യം
- NCC, JRC, തുടങ്ങിയ സേവന സംഘടനകൾ പ്രവർത്തിക്കുന്നതിനാവിശ്യമായ പ്രത്യക ക്ലാസ് മുറികൾ
- ശക്തി സെൽ
- Band room
- അതിവിശാലവും മനോഹരമായ ആഡിറ്റോറിയം വിമലാഹൃദയത്തിന്റെ മാത്രം പ്രത്യേകതയാണ്.
- കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി ബസുകൾ
- സ്ക്കൂൾിന്റെ മുന്നിലായി സജ്ജീകരിച്ചിരിക്കുന്നഗ്രോട്ടോയും മനോഹരമായ പൂന്തോട്ടവും ഈ സ്ക്കൂളിൽ കടന്നുവരുന്ന ഓരോ വിദ്യാർത്ഥിനിക്കും Positive Energy നിറക്കുന്നു
തുടങ്ങിയവയും ഈ സ്കൂളിൽ ഉണ്ട്.ഭൗതികസൗകര്യങ്ങൾ പഠനാഭിമുഖ്യം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
ഹൈടെക്
നിലവിൽ സർക്കാർ നിന്ന് സൗജന്യമായി ലഭിച്ച ഇരുപതു ലാപ്ടോപ്പ് , പ്രൊജക്ടർ ,സ്പീക്കർ, പ്രൊജക്ടർ സ്ക്രീൻ ,അനുസരിച്ചു ഇരുപതു ക്ലാസ് മുറികൾ ഹൈടെക് ആക്കിയിട്ടുണ്ട്.30 ക്ലാസ് മുറികൾ ഹൈടെക് ആയിക്കൊണ്ടിരിക്കുന്നു.
മുഴുവൻ ക്ലാസ്മുറികളും ആഗസ്റ്റ് മാസത്തോടെ ഹൈടെക് ആക്കിമാറ്റുവാൻ സാധിക്കും.
I.E.D കുട്ടികൾക്കുള്ള ക്ലാസ്
S.S.A-യുടെ മേൽനോട്ടത്തിൽ സ്ക്കുളിലെ C.W.S.N (Children with Special needs ) കുട്ടികളെ കണ്ടെത്തുടയും.അവരുടെ കഴിവുകൾ കണ്ടെത്തി പരിശീലനവും പഠനപ്രവർത്തനങ്ങളും നൽകുന്നു.
പഠനത്തിൽ വിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തുകയും Adaptation നൽകുന്നു
Mental Retardation, Visualy impaired , Hearing imparied,
ചിത്രങ്ങളിലൂടെ
വിമലാഹൃദയ ഹൈസ്കൂളിന് 115 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു രണ്ടു കമ്പ്യൂട്ടർ ലാബുകളുണ്ട്.ഏകദേശം 50പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട്`ലാബിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.