"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ക്ലബ്ബ് പ്രവർത്തനങ്ങൾ
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
വരി 8: വരി 8:
05/06/2018
ലോകപരിസ്ഥിതിദിനത്തിന്റെ സന്ദേശം പകർന്നു നല്കുന്നവിധത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിക്ലബ്ബ്, ശാസ്ത്രക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യവേദി,സോഷ്യൽ സയൻസ് ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് പരിസ്ഥിതിദിനം ആചരിച്ചത്.

പരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതിപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ശ്രീ.ചേരിയിൽ സുകുമാരൻ നായർ നിർവഹിച്ചു. പുതിയകാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ വിദ്യാർത്ഥിസമൂഹത്തിനു കഴിയണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. സ്കൂളങ്കണത്തിൽ വേപ്പു മരത്തൈ നട്ടു കൊണ്ട് വൃക്ഷത്തൈനടീൽ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ നല്കി. പരിസ്ഥിതിപ്രതിജ്ഞയും പരിസ്ഥിതിഗാനവും ചൊല്ലി. കുട്ടികൾ വരച്ച പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീമതി.സജീന എല്ലാവർക്കും കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രത്യേകം മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.

'''കോയിക്കൽ സ്കൂളും ഹൈടെക്കിലേക്ക്!'''</font‍‍‍>
[[പ്രമാണം:Htech41030.png|ലഘുചിത്രം|ഹൈടെക്ക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി നിർവഹിക്കുന്നു]]

'''കോയിക്കൽ സ്കൂളും ഹൈടെക്കിലേക്ക്'''</font‍‍‍>
[[പ്രമാണം:Htech41030.png|ലഘുചിത്രം|ഹൈടെക്ക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി നിർവഹിക്കുന്നു]]

15/06/2018
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളഗവണ്മെന്റ് കൊണ്ടുവന്ന ഹൈടെക്ക് വിദ്യാലയമെന്ന സ്വപ്നപദ്ധതി കോയിക്കൽ സ്കൂളിലും യാഥാർത്ഥ്യമായി. ഇന്നു രാവിലെ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി ഹൈടെക്ക് ക്ലാസ്സ് റൂമിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ ആശംസകൾ നേർന്നു. എസ്.ഐ.ടി.സി.ശ്രീ.രാജു എസ് പദ്ധതിയുടെ ലഘുവിവരണം നടത്തി.
അന്താരാഷ്ട്രനിലവാരത്തിലുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയതാണ് ഈ സ്മാർട്ട് ക്ലാസ്സ് റൂം പദ്ധതി.സാധാരണക്കാരുടെ മക്കൾക്ക് എല്ലാവിധ സാങ്കേതിക സൗകര്യങ്ങളോടെയും പഠിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുനന്ത്. കോയിക്കൽ ഹൈ സ്കൂളിലെ ആറ് ക്ലാസ്സ് മുറികളാണ് ഇപ്പോൾ ഹൈടെക്കായിരിക്കുന്നത്. ലാപ്പ് ടോപ്പ്, പ്രോജക്ടർ, സ്ക്രീൻ, ഇന്റർനെറ്റ്, സ്പീക്കർ എന്നിങ്ങനെ മൾട്ടി മീഡിയ ഉപകരണങ്ങൾ എല്ലാ ക്ലാസ്സ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നു.

'''വിദ്യാരംഗം ക്ലബ്ബുദ്ഘാടനവും വായനദിനാഘോഷവും'''

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/498299" എന്ന താളിൽനിന്ന് ശേഖരിച്ചത്