"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2015-16 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 106: വരി 106:
അജിത ജയരാജ് ഉദ്‌ഘാടനം ചെയ്തു.മുൻകാല പി ടി എ  പ്രസിഡന്റുമാരെ അനുമോദിച്ചു  
അജിത ജയരാജ് ഉദ്‌ഘാടനം ചെയ്തു.മുൻകാല പി ടി എ  പ്രസിഡന്റുമാരെ അനുമോദിച്ചു  
പൂർവ അധ്യാപകരെ ആദരിച്ചു.
പൂർവ അധ്യാപകരെ ആദരിച്ചു.
<font color=violet>'''ഓഗസ്റ്റ് 5 – സുഹൃത്ത് ദിനം'''</font color>
ഓഗസ്റ്റ് 5 സുഹൃത്ത് ദിനമായി ആചരിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിലെ അർച്ചന, അപർണ്ണ
എന്നീ വിദ്യാർത്ഥികളുടെ അച്ഛന് വൃക്ക മാറ്റി വെയ്ക്കുന്നതിനായി അധ്യാപകരും വിദ്യാർത്ഥികലും
കൂടി സ്വരൂപിച്ച തുക കുടുംബത്തിന് കൈമാറി. സൗഹൃദ ബന്ധങ്ങളെക്കുറിച്ച് ധനം ടീച്ചർ സംസാരിച്ചു.
<font color=violet>'''സ്നേഹത്തിന്റെ നല്ലപാഠം'''</font color>
9B യിലെ അഭിജിത്തിന്റെ അനുജനും എൻഡോസൾഫാൻ ഇരയുമായ അമലിന്
വിദ്യാർത്ഥികളും അധ്യാപകരും പിരിച്ചെടുത്ത തുക ചികിത്സയ്ക്കായി കൈമാറി.മുണ്ട്, ബെഡ്ഷീറ്റ് എന്നിവയും കൈമാറി.
<font color=violet>'''വിജയദിനം'''</font color>
2014 – 15 അധ്യയന വർഷത്തിൽ എസ് എസ് എൽ സി  യിൽ നൂറ് ശതമാനം വിജയം നേടാനായതിന്റെ
ആഹ്ലാദത്തിനായി ഓഗസ്റ്റ് 4 ന് വിജയദിനം ആഘോ‍ഷിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പായസം നൽകി
സന്തോഷം പങ്കിട്ടു. ഒല്ലൂർ എം എൽ എ  ശ്രീ.എം.പി.വിൻസെന്റ്  വിജയദിനം ഉദ്ഘാടനം ചെയ്തു.
എസ് എസ് എൽ സി  പാസായ
എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.
<font color=violet>'''ബാലസഭ'''</font color>
ഓഗസ്റ്റ്3 തിങ്കളാഴ്ച്ച ബാലസഭയുടെ ഉദ്ഘാടനം ശ്രീ.കലവൂർ രവികുമാർ ഉദ്ഘാടനം ചെയ്തു
എൽ പി  ക്ലാസ്സുകളിലെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഥ,കവിത,റോൾപ്ലേ,
സംഭാഷണം,ഇംഗ്ലീഷ് കവിത എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികളുടെ പൊതുവിജ്ഞാന പരിശോധനയ്ക്കായി ക്വിസ് നടത്തി.
<font color=violet>'''അക്ഷരമുറ്റം'''</font color>
അക്ഷരമറിയാത്ത വിദ്യാർത്ഥികൾക്കായി അക്ഷരം ഉറപ്പിയ്ക്കുന്ന പരിപാടിയാണിത്.
എല്ലാ ദിവസവും ഉച്ചയുടെ ഇടവേളകളിലോ , സ്കൂൾ സമയത്തിനുശേഷമോ പരിശീലനം
നൽകുന്നു. 5,6,7 ക്ലാസ്സുകളിലെ കുട്ടികൾ ഒരുമിച്ചും ഗ്രൂപ്പായും 8,9 ക്ലാസ്സിലെ കുട്ടികളെ
വേറൊരു ഗ്രൂപ്പായും തിരിച്ചാണ് പരിശീലനം.
<font color=violet>'''ഓണാഘോഷം'''</font color>
അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്തൃസമിതിയും ചേർന്ന് സദ്യയ്ക്ക് വേ
ണ്ട അവശ്യ വസ്തുക്കൾ ശേഖരിക്കുകയും ഓണസദ്യ സ്കൂളിൽ തയ്യാറാക്കുകയും ചെയ്തു,
വിപണിയെ ഒഴിവാക്കി നാട്ടിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ലഭിയ്ക്കുന്ന പൂക്കൾ മാത്രം
ഉപയോഗിച്ച് നാടൻ പൂക്കളമത്സരം നടത്തി.
നാടൻ കളികളുടെ മത്സരം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്ഓണപ്പാട്ടുകൾ
പാടിയും ഓണക്കളികൾ കളിച്ചും സദ്യയുണ്ടും സ്കൂൾ ഓണമാഘോഷിച്ചു.
<font color=violet>'''ഊർജ്ജ സംരക്ഷണം'''</font color>
ഗവൺമെന്റിന്റെ ലാഭപ്രഭ പദ്ധതിയ്ക്കുമുൻപ് തന്നെ ലാഭപ്രഭ പദ്ധതി നടപ്പാക്കിയിരുന്നവിദ്യാലയമാണിത്.
ഒരു പ്രാവശ്യത്തെ കറണ്ട്  ബില്ലിനേക്കാൾ 4 യൂണിറ്റ് കുറവ് അടുത്ത പ്രാവശ്യം വരുത്തുന്നവർക്ക് സമ്മാനങ്ങൾ നൽകി വരുന്നു.
കുട്ടികൾ സമീപ പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് ഇലക്ട്രിസിറ്റി ഉപഭോഗത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തി പ്രോജക്ട് തയ്യാറാക്കുന്നു.
ക്ലബ്ബ് അംഗങ്ങൾക്ക് ജില്ലാ കോർഡിനേറ്റർ ശ്രീ.ജയരാജ് ഊർജ്ജ സംരക്ഷണ രീതികളെക്കുറിച്ചും
പ്രസക്തിയെക്കുറിച്ചും ക്ലാസ്സെടുത്തു.
<font color=violet>'''കാർഷിക ക്ലബ്ബ്'''</font color>
ജൂൺ 2 ന് തന്നെ കാർഷിക ക്ലബ്ബ് രൂപീകരിച്ചു. കൃഷിയിൽ ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി
അവരെ ദേശീയ ഹരിത സേന, മാതൃഭൂമി സീഡ്,സ്കൂൾ കൃഷി ക്ലബ്ബ് എന്നിങ്ങനെ മൂന്ന്
ഗ്രൂപ്പായി തിരിയ്ക്കുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂളിൽ ജൈവ
വൈവിധ്യപാർക്ക് ആരംഭിക്കാനും പച്ചക്കറി കൃഷി ആരംഭിയ്ക്കാനും തീരുമാനിച്ചു.
കൃഷിയുടെ ബാലപാഠങ്ങളും വളനിർമ്മാണവും പ്രയോഗവുമെല്ലാം ഹെഡ് മാസ്റ്റർ രാജൻ
മാസ്റ്റർ കുട്ടികള‍ക്ക് പറഞ്ഞു കൊടുത്തു.
'''
<font color=violet>ഔഷധ സസ്യങ്ങൾ'''</font color>
കർക്കിടക മാസത്തിൽ ഔഷധസസ്യങ്ങളുടെ ഉദ്യാനം നിർമ്മിച്ചു.
'<big>അടുക്കളമുറ്റത്തെ പച്ചക്കറി കറിയ്ക്ക്</big> ' എന്ന ശീലം കുട്ടികളിൽ കൊണ്ടുവരുന്നതിനും ജൈവകൃഷി
ശീലിപ്പിയ്ക്കുന്നതിനും അങ്ങനെ മണ്ണിനോടും പ്രകൃതിയോടും ചേർന്ന് നിൽക്കാനും കുട്ടികളെ പര്യാപ്തമാക്കുക
എന്ന ലക്ഷ്യത്തോടെ കാർഷിക ക്ലബ്ബ് പ്രവർത്തിയ്ക്കുന്നു. കൃഷി, ജൈവവള നിർമ്മാണം, വള പ്രയോഗം,
കീടനിയന്ത്രണം, പരിപാലനം എന്നിവ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. സ്ഥല പരിമിതി ഏറെ
ഉണ്ടായിട്ടും ഉള്ളയിടം ഏറെ പ്രയോജനപ്പെടുത്തി മികച്ച വിളവ് ലഭ്യമാക്കി. പഠനത്തോടൊപ്പം ഫലപ്രദമായി
സമയം വിനിയോഗിച്ച് കൃഷി ചെയ്യാനും കൃഷിയ്ക്കനുകൂലമായ മനസ്സ് വളർത്തിയെടുക്കാനും
കുട്ടികൾക്ക് സാധിച്ചു. പ്ലാസ്റ്റിക്ക് ഒഴിവാക്കി പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിനായി
സ്കൂളിൽ നിർമ്മിച്ച തുണി സഞ്ചികൾ വിതരണം ചെയ്തു.


<gallery>
<gallery>
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/498215" എന്ന താളിൽനിന്ന് ശേഖരിച്ചത്