"ഗവ എച്ച് എസ് എസ് അഞ്ചേരി/ഗാന്ധി ദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
[[പ്രമാണം:Award ganndhhi.JPG|ലഘുചിത്രം|,ഗാന്ധി ദർശൻ അവാർഡ് ശ്രീമതി രാധാഭട്ട് സമ്മാനിക്കുന്നു.]]
ഗാന്ധിദർശൻ അവാർഡ് അഞ്ചേരി സ്ക്കുളിന്
   
  2012-2013ലെ ഗാന്ധിദർശൻ അവാർഡ് ഗാന്ധി പീസ് ഫൗണ്ടേഷൻ
സർവ്വസേവാസംഘം അദ്ധ്യക്ഷ ശ്രീമതി രാധാഭട്ട് സ്ക്കുളിന് സമ്മാനിച്ചു.
ഗാന്ധിദർശൻ ടെക്സ്റ്റ്ബുക്കിലെ ആശയങ്ങൾ പ്രയോഗത്തിൽ
വരുത്താനുള്ള പരിശ്രമമാണ് ജീവജലം പാഴാക്കാതിരിക്കുക,വൈദുതി ലാഭിക്കുക,
ശുചീകരണം സോപ്പു നിർമ്മാണം,പച്ചക്കറി കൃഷി,ലഹരിവിരുപ്രവർത്തനം,
ജീവന്റെ വഴി സ്ക്കുൾ ഗ്രൗണ്ടിൽ ചുറ്റും ഓരോ ക്ലാസ്സിലെയും കുട്ടികൾ 
ചേർന്ന് ഓരോ മരം നട്ടുവളർത്തുക തുടങ്ങിയ വ്യത്യസ്തമായ പരിപാടികളാണ്
ആവിഷ്ക്കരിച്ചത് ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലുടെ
കുട്ടികളെ ഗാന്ധിജിയുടെ അടുത്തേയ്ക്ക് കുറച്ചു ദൂരം കൊണ്ട് പോകുവാൻ കഴിഞ്ഞു,
5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളെയും(484)ഗാന്ധിദർശൻ പരിപാടിയിൽ ചേർക്കുകയും
പരീക്ഷകൾ മത്സരങ്ങൾ എന്നിവ നടത്തുകയും ചിട്ടയായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ടാണ്
അഞ്ചേരി സ്ക്കുൾ ശ്രദ്ധനേടിയത്.മൂല്യനിർണ്ണയപരീക്ഷയിൽ 40%അധിക്കം മാർക്ക് നേടിയവർ
219ഉം പൂർണ്ണോദയ മാസികയുടെ വരിക്കാർ 20 പേരുമാണ്.
അവാർഡ് ദാന ചടങ്ങ് കോർപ്പറേഷൻ വാർഡ് കൗൺസിലർ
ശ്രീ C. Kസുബ്രഹ്മണ്യൻ യോഗം ഉദ്ഘാടനം ചെയ്തു.PTAപ്രസിഡണ്ട് ശ്രീ ചെറിയാൻ ഇ. ജോർജ്ജ്
അദ്ധ്യക്ഷം വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ ടി ത്രേസ്യാമ്മ സ്വാഗതം
പറഞ്ഞു.ദുരദർശൻ ഡയറക്ടർ ശ്രീ സി കെ തോമസ്  മുഖ്യപ്രഭാഷകനും.ഡി ഇ ഒ മുഖ്യഅതിഥിയുമായിരുന്നു.
ഗാന്ധിദർശൻ കൺവീനർ രമണി ഫ്രാസിസു് ടീച്ചറെ ഡി ഇ ഒ മെമെന്റൊ നല്കി ആദരിച്ചു.ഗാന്ധിദർശൻ കോ-ഓർഡിനേറ്റർ
ശ്രീമതി ഗിരിജ ടീച്ചർ  ശ്രീമത രാധാഭട്ടിന് മംഗളപത്രം സമർപ്പണം നടത്തി,വിശദീകരിച്ചു ദേശീയ
അദ്ധ്യാപകജേതാവും ഈ സ്ക്കുളിലെ തന്നെ അദ്ധ്യാപകനുമായിരുന്ന ശ്രീ പി ജെ കുരിയൻ മാസ്റ്റർ രാധാബഹനെ 
പൊന്നാട അണിയിച്ചു.ഗാന്ധിദർശൻ പ്രവർത്തകരാ ശ്രീ പരമേശ്വര ശർമ്മ,ശ്രീ ഗംഗാധരൻമാസ്റ്റർ,ജോൺസൺ,
ഡോവീസ് കണ്ണമ്പുഴ ഗിരീശൻ മാസ്റ്റർ രാജശ്രീ എന്നിവ 
യോഗത്തിൽ പങ്കെടുത്തു.ജോസ്ഫീന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.


<big>ഗാന്ധിയൻ ദർശനങ്ങൾ</big> കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗാന്ധി ദർശൻ ക്ലബ് ലക്ഷ്യമിടുന്നു.
<big>ഗാന്ധിയൻ ദർശനങ്ങൾ</big> കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗാന്ധി ദർശൻ ക്ലബ് ലക്ഷ്യമിടുന്നു.
2012-13 വർഷത്തിലെ ഗാന്ധി ദർശൻ അവാർഡ് സ്‌കൂളിന് ലഭിച്ചു.ഗാന്ധി പീസ് ഫൌണ്ടേഷൻ
2012-13 വർഷത്തിലെ ഗാന്ധി ദർശൻ അവാർഡ് സ്‌കൂളിന് ലഭിച്ചു.
സർവ സേവാ അംഗം അധ്യക്ഷ ശ്രീമതി രാധ ഭട്ട് സ്‌കൂളിൽ വരികയുമാവാർഡ് സമ്മാനിക്കുകയും ചെയ്തു,
 
സോപ്പ് നിർമ്മാണം ,എന്റെ ഉദ്യാനം ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ  
സോപ്പ് നിർമ്മാണം ,എന്റെ ഉദ്യാനം ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ  
നിർധനരായ കുട്ടികൾക്ക് വസ്ത്രം നൽകുന്ന ദൈവത്തിന്റെ കുപ്പായം എന്നീ  
നിർധനരായ കുട്ടികൾക്ക് വസ്ത്രം നൽകുന്ന ദൈവത്തിന്റെ കുപ്പായം എന്നീ  
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/497697" എന്ന താളിൽനിന്ന് ശേഖരിച്ചത്