"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/Hellow English" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==Hello English== | |||
കുട്ടികളെ ഇംഗ്ലിഷ് പഠനത്തിലേക്കാഘർഷിക്കാനും ഇംഗ്ലിഷ് സാഹിത്യത്തോടു ആഭിമിഖ്യമുള്ളവരാക്കുവാനും ,അതിലുപരി അവരെ ഇംഗ്ലിഷ് സംസാരിക്കാൻ പ്രാപ്തരാക്കുന്നതിനും വേണ്ടി നടത്തുന്ന ഒരു പ്രോഗ്രാമാണ് 'ഹലോ ഇംഗ്ലിഷ്'. | |||
കഥകൾ, കളികൾ, ചിത്രരചന, ചിത്രകഥകൾ ,action songs, കുഞ്ഞുകുഞ്ഞു വാക്കുകളിലുടെ കവിത രചിക്കൽ തുടങ്ങിയ വിവിധ പരിപാടികളിലൂടെ കുഞ്ഞുങ്ങളിലെ ഇംഗ്ലിഷ് സർഗ്ഗവാസന വളർത്താൻ 'ഹലോ ഇംഗ്ലിഷ്' സഹായിക്കുന്നു. വേനൽ അവധിക്കാലത്ത് cluster meeting-ലൂടെ പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരാണ് നമ്മുടെ സ്കൂളിലെ എല്ല പ്രഗത്ഭരായ ഇംഗ്ലിഷ് അധ്യാപകരും. എല്ലാകുഞ്ഞുങ്ങളും ഇംഗ്ലിഷ് സംസാരിക്കുക എന്ന ലക്ഷ്യം ഒരു പരിധിവരെ ഈ ഇടക്കാലം കൊണ്ട് നേടാൻ സാധിച്ചു എന്നതാണ് positive ആയ ഒരു കാര്യം. 5,6,7,എന്നീ ക്ലാസിലെ കുഞ്ഞുങ്ങൾ പഴയതിലും വളരെ നല്ലരീതിയിൽ ഇംഗ്ലിഷ് ഭാഷയിൽ വികാസം പ്രാപിച്ചിട്ടുണ്ട്.ഒരാഴ്ചക്കാലം തുടർച്ചയായും പിന്നീട് എല്ലാ പാഠങ്ങളും 'ഹലോ ഇംഗ്ലിഷ്' model ആണ് നടത്തികൊണ്ടു വരുന്നത്. | |||
<gallery> | <gallery> | ||
[[പ്രമാണം:41068 helloeng.jpg|thumb|ഹെലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾ വരച്ച ചിത്രം]] | [[പ്രമാണം:41068 helloeng.jpg|thumb|ഹെലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾ വരച്ച ചിത്രം]] | ||